Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 570 episodes available.
November 26, 2021വീണ്ടുവിചാരമില്ലാത്ത എണ്ണക്കളിഎണ്ണയുടെ കരുതൽ ശേഖരം പൊതുവിപണിയിലേക്കിറക്കാനുള്ള തീരുമാനം രാജ്യാന്തര ബന്ധങ്ങളെയും രാജ്യതാൽപര്യങ്ങളെയും എങ്ങിനെ ബാധിക്കുമെന്ന് പരിശോധിക്കുന്ന എഡിറ്റോറിയൽ...more6minPlay
November 25, 2021കുട്ടിക്കടത്തുകാർ ശിക്ഷിക്കപ്പെടണംനിരന്തര സമരത്തിനും നിയമപോരാട്ടത്തിനുമൊടുവിൽ അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിച്ചിരിക്കുന്നു. എന്നാൽ, കുഞ്ഞിനെ കടത്തിക്കൊണ്ടു പോയി അന്യ നാട്ടിൽ ദത്ത് നൽകിയ ഹീന പ്രവൃത്തി നടപ്പിലാക്കിയവരും മുന്നിലും പിന്നിലും അതിന് കൂട്ടുപിടിച്ചവരുമായ മുഴുവൻ ആളുകളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരേണ്ടതുണ്ട്. അനുപമയുടെ തുടർ സമരത്തിന് പിന്തുണ ആവശ്യമുണ്ട്...more5minPlay
November 24, 2021വിദ്വേഷാഗ്നി തല്ലിക്കെടുത്തിയില്ലെങ്കിൽകേന്ദ്രത്തിലെ ഭരണ കക്ഷിയുടെ നേതൃത്വത്തിൽ നടക്കുന്ന വിേദ്വഷ പ്രചരണങ്ങൾ ഒന്നിനു പിറെക ഒന്നെന്ന നിലയിൽ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നത് സംബന്ധിച്ച അപായ സൂചന നൽകുന്ന എഡിറ്റോറിയൽ...more6minPlay
November 22, 2021പൊലീസ് മികവ് ജനനന്മക്കായിരിക്കട്ടെരാജ്യത്തെ ഉന്നത പൊലീസ്-സുരക്ഷ ഉദ്യോഗസ്ഥരുടെ 56ാമത് വാർഷികസമ്മേളനം ലഖ്നോയിൽ ഞായറാഴ്ചയാണ് സമാപിച്ചത്. ജനത്തിന് ഉപകാരപ്പെടുന്ന സുരക്ഷ സംവിധാനം കെട്ടിപ്പടുക്കുകയെന്നത് സമ്മേളനം ലക്ഷ്യമിടുന്നുണ്ടെങ്കിലും രാജ്യത്തെ ക്രമസമാധാന നില ഭദ്രമാക്കുന്നതിനപ്പുറം ഭരണകൂട താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് നിലവിലെ പൊലീസ് ഊന്നൽ നൽകുന്നത് എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ. പൊലീസ് രാജിനല്ല, പൗരജനങ്ങളുടെ സ്വാതന്ത്ര്യവും ജനാധിപത്യാവകാശങ്ങളും പരിരക്ഷിക്കുന്ന പൗരസൗഹൃദ സംവിധാനമായിരിക്കണം പൊലീസ് നവീകരണത്തിലൂടെ ഭരണകൂടം ലക്ഷ്യമിടേണ്ടത് എന്ന് ഓർമിപ്പിക്കുക കൂടിചെയ്യുന്നു എഡിറ്റോറിയൽ....more7minPlay
November 22, 2021ശുദ്ധീകരണം തേടുന്ന നീതിന്യായ വ്യവസ്ഥസുശക്തമായ ഒരു ഭരണഘടനയുടെ ബലത്തിലാണ് നമ്മുടെ രാജ്യം നിലനിൽക്കുന്നത്. ആ ഭരണഘടനയെയും അതിന്റെ തനതു സ്വഭാവത്തെയും നിലനിർത്താൻ രാജ്യത്തെ നീതിന്യായ വ്യവസ്ഥ കൂടുതൽ കരുത്ത് നേടേണ്ടതുണ്ടെന്ന് ചൂണ്ടികാണിക്കുന്ന എഡിറ്റോറിയൽ...more6minPlay
November 20, 2021കർഷകർ രാജ്യത്തിന് വഴികാട്ടുന്നുഅത്യന്തം ജനവിരുദ്ധമായ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച പശ്ചാത്തലത്തിൽ പോരാടിയ കർഷക സമൂഹത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന എഡിറ്റോറിയൽ....more7minPlay
November 19, 2021മക്കളെ കാക്കണം, ഈ മരണക്കളിയിൽനിന്ന്ഡിജിറ്റൽ വിദ്യകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിൽ നമ്മുടെ കുട്ടികൾക്കുണ്ടാകുന്ന പിഴവുകൾ ഒാർമപ്പെടുത്തുകയും ജാഗ്രത ഉണർത്തുകയും ചെയ്യുന്ന എഡിറ്റോറിയൽ...more6minPlay
November 18, 2021ഹലാലിന്റെ പേരിൽ വിദ്വേഷ പ്രചാരണംഹലാൽ ഭക്ഷണത്തിന്റെ പേരിൽ സംഘപരിവാർ നടത്തുന്ന വിദ്വേഷ പ്രചാരണം വിശദീകരിക്കുന്ന എഡിറ്റോറിയൽ...more7minPlay
November 17, 2021വഖഫ് ബോർഡ് നിയമനങ്ങൾ സുതാര്യമാവണംസംസ്ഥാന വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള ഇടതു സർക്കാറിന്റെ തീരുമാനവും അതുണ്ടാക്കിയ വിവാദവും ചർച്ച ചെയ്യുന്ന എഡിറ്റോറിയൽ...more6minPlay
November 12, 2021അല്ലാമ ഇഖ്ബാലിനെയും വെട്ടിമാറ്റുേമ്പാൾരാജ്യത്തിന്റെ ആത്മാവിനെ അസംഖ്യം കഷ്ണങ്ങളാക്കാൻ തുനിഞ്ഞിറങ്ങിയ വെറുപ്പിന്റെ ഉപാസകർ ഉർദു ഭാഷയെ ലക്ഷ്യവെക്കുന്നതിന് പിറകിലെ കാരണം തുറന്നു കാണിക്കുന്ന എഡിറ്റോറിയൽ...more5minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 570 episodes available.