Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 663 episodes available.
September 18, 2023പ്രതീക്ഷാനിർഭരമായ കാൽവെപ്പ്ഹൈദരാബാദിൽ സമാപിച്ച കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലെ തീരുമാനങ്ങളും ചർച്ചകളും, പാർട്ടിക്ക് മാത്രമല്ല, പ്രതിപക്ഷ സഖ്യത്തിനാകെത്തന്നെയും കൂടുതൽ കരുത്തുപകരുന്നതാണ്......more7minPlay
September 13, 2023Editorial | സോളാർ അന്വേഷണത്തിന്റെ പരിണതിരാജ്യത്തെ മൊത്തം ഗ്രസിച്ചുകഴിഞ്ഞ ധാർമികത്തകർച്ചയും സാംസ്കാരികാധഃപതനവും മൂല്യച്യുതിയുമാണ് പ്രശ്നത്തിന്റെ കാതൽ. സനാതന ധർമത്തെച്ചൊല്ലി തർക്കിക്കാനല്ലാതെ, വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ സത്യസന്ധതയും മാന്യതയും മാനവിക ഗുണങ്ങളും പുലരണമെന്ന് നയിക്കുന്നവർക്കോ ഭരിക്കുന്നവർക്കോ ഇല്ല...more6minPlay
September 12, 2023Editorial | മൊറോക്കോയിലെ ഭൂകമ്പ ദുരന്തംമൊറോക്കൊ ഭൂകമ്പത്തിന്റെ യഥാർഥ ചിത്രം ഇനിയും പുറത്തുവരുന്നേയുള്ളൂ. അന്തർദേശീയ റെഡ് ക്രോസിന്റെ കണക്കനുസരിച്ച് പുനർനിർമാണത്തിന് ആഴ്ചകൾ മതിയാവില്ല, മാസങ്ങളോ ചിലപ്പോൾ വർഷങ്ങൾ തന്നെയോ വേണ്ടിവരുമെന്നാണ് അനുമാനം...more6minPlay
September 11, 2023Editorial | ജി20 ഉച്ചകോടിയുടെ വിജയംബ്രിക്സ് പോലുള്ള മറ്റു കൂട്ടായ്മകളിലെന്നപോലെ ജി20യിലും ഇന്ത്യക്ക് തെളിയിക്കാൻ കഴിഞ്ഞ ഒരു വസ്തുതയുണ്ട്: വികസിത ‘വടക്കൻ’ രാജ്യങ്ങളെ വികസ്വര ‘തെക്കൻ’ രാജ്യങ്ങൾക്ക് ആവശ്യമുള്ളതിനെക്കാൾ കൂടുതൽ അവർക്ക് നമ്മെയാണ് ആവശ്യം...more5minPlay
September 08, 2023Editorial | ആദിവാസി വിദ്യാഭ്യാസം: സമഗ്ര നടപടിയാണ് വേണ്ടത്ആദിവാസികളുടെ ആവാസവ്യവസ്ഥയും ജീവിതസാഹചര്യവും തിരിച്ചറിഞ്ഞ് അതിനിണങ്ങുന്ന സമഗ്രമായ പദ്ധതി ആവിഷ്കരിച്ച്, കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിലൂടെ മാത്രമേ അവരുടെ ദയനീയമായ പിന്നാക്കാവസ്ഥ പരിഹരിക്കാനാവൂ...more6minPlay
September 07, 2023Editorial | ഉരുവം കൊള്ളുന്നത് ഗോൾവാൾക്കറുടെ ‘ഭാരത്’രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിൽനിന്നും ഭാരത് എന്നാക്കി മാറ്റാൻ നീക്കം നടക്കുന്നതായുള്ള വാർത്തകളെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ......more6minPlay
September 06, 2023Editorial | ‘സനാതന ധർമം അപകടത്തിൽ’ഉദയനിധി സ്റ്റാലിന്റെ സനാതന ധർമത്തെക്കുറിച്ചുള്ള പ്രസംഗം വിവാദമായതും ഇക്കാര്യത്തിൽ ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും പ്രചരണത്തെക്കുറിച്ചുമാണ് എഡിറ്റോറിയൽ......more6minPlay
September 04, 2023Editorial | ഫെഡറൽ ജനാധിപത്യത്തിന് എതിരായ നീക്കംആവശ്യമില്ലാഞ്ഞിട്ടും പുതിയ പാർലമെന്റ് മന്ദിരമുണ്ടാക്കാനും കോർപറേറ്റ് വായ്പകളും നികുതി കുടിശ്ശികയും എഴുതിത്തള്ളാനും പരസ്യങ്ങൾക്ക് വേണ്ടിയും പതിനായിരക്കണക്കിന് കോടികൾ ചെലവിടുന്നവർക്ക് തെരഞ്ഞെടുപ്പ് നടത്തിപ്പിന് അവയുടെ ഒരംശം ചെലവിടുന്നത് അമിതവ്യയമായി തോന്നുന്നു. ഈ പരിഷ്കരണങ്ങളുടെ പ്രധാന ഇര സംസ്ഥാനങ്ങളും ഫെഡറലിസവുമാണെന്ന് കാണാൻ വലിയ പ്രയാസമൊന്നുമില്ല....more6minPlay
September 02, 2023Editorial | അദാനിത്തട്ടിപ്പിന്റെ പുതിയ തെളിവുകൾമോദിയുടെ അധികാരത്തണലിൽ വർഷങ്ങളായി അദാനിയെപ്പോലുള്ള ശിങ്കിടി മുതലാളിമാർ രാജ്യത്തിനകത്തും പുറത്തും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇതിനകംതന്നെ പലവിധ വാർത്തകൾ പുറത്തുവന്നതാണ്. ഒ.സി.സി.ആർ.പി അത് അൽപംകൂടി കൃത്യതയോടെയും തെളിച്ചത്തോടെയും അവതരിപ്പിച്ചുവെന്നു മാത്രമാണ്...more7minPlay
September 01, 2023എഡിറ്റോറിയൽ | വേട്ട തുടരുംമുസഫർ നഗറിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മർദിച്ച അധ്യാപികക്കെതിരെ കേസെടുക്കാൻ മടിച്ചുനിന്ന ഉത്തർപ്രദേശ് പൊലീസ് ‘ആൾട്ട് ന്യൂസി’െൻറ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ തിരക്കിട്ട് കേസെടുത്തത് കൃത്യമായ അജണ്ടയോടെയാണ്. വിദ്വേഷം പ്രവർത്തിക്കുന്നതല്ല, പുറത്തുപറയുന്നതും നാലാളറിയുന്നതുമാണ് പുതിയ ഇന്ത്യയിൽ കുറ്റകരമെന്ന് ഓരോ തവണയും ഭരണകൂടം തെളിയിക്കുകയാണ്. സുബൈറിനെ മാത്രം തിരഞ്ഞുപിടിച്ചുള്ള നടപടി സർക്കാർ സ്വീകരിച്ചുപോരുന്ന വേട്ട അജണ്ടയുടെ തുടർച്ചയാണെന്നതിൽ തരിമ്പ് സംശയമില്ലെന്നാണ് മാധ്യമം എഡിറ്റോറിയൽ ചൂണ്ടിക്കാണിക്കുന്നത്. ...more6minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 663 episodes available.