Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 570 episodes available.
January 14, 2022കരൾ പറിച്ചു കൊടുത്തവരെ കവർന്നു തിന്നുേമ്പാൾകോവിഡിന്റെ അസാധാരണ സാഹചര്യത്തെ മറയാക്കി കേരള മെഡിക്കൽ സർവിസസ് കോർപ്പറേഷൻ നടത്തിയ തീവെട്ടി കൊള്ളയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...more5minPlay
January 12, 2022Editorial | ലജ്ജാകരം ഈ പങ്കുവെപ്പ് പരിപാടിപങ്കാളികളെ പങ്കുവെക്കുന്ന ഗ്രൂപ്പുകൾ സജീവമാകുന്നെന്ന വാർത്ത പുറത്തു വന്ന സാഹചര്യത്തിൽ കേരളീയ സമൂഹം എത്തിപ്പെട്ട മൂല്യച്യതിയുടെ ആഴം വ്യക്തമാക്കുന്ന എഡിറ്റോറിയൽ...more6minPlay
January 10, 2022ചോരവീണ കാമ്പസ്ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകം നാടിനെ നടുക്കിയിരിക്കുകയാണ്. സമൂഹപരിഛേദമായ കാമ്പസിൽ നിന്നാണ് ജനാധിപത്യചിന്തയും ബഹുസ്വര സംസ്കാരവും കുട്ടികൾ പഠിച്ചെടുക്കേണ്ടത്. നാടിന്റെ പുരോഗതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവാനുള്ള അവസരമായി കാമ്പസ് ജീവിതത്തെ മാറ്റിയെടുക്കാൻ രാഷ്ട്രീയനേതൃത്വത്തിന് ഇഛാശക്തിയുണ്ടെങ്കിൽ കഴിയും. ചികിത്സ വേണ്ടത്വിദ്യാർഥിരാഷ്ട്രീയത്തിനല്ല, നമ്മുടെ രാഷ്ട്രീയസംസ്കാരത്തിനാണെന്ന് ചൂണ്ടിക്കാട്ടുന്നു ഇന്നത്തെ എഡിറ്റോറിയൽ...more7minPlay
January 10, 2022നാട്ടുകാരുടെ സുരക്ഷകൂടി ഇനി ചർച്ചചെയ്യാംപഞ്ചാബിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച സഗൗരവം ചർച്ച ചെയ്യുന്നതിനിടക്ക്, രാജ്യവാസികൾക്ക് സുരക്ഷിതത്വ ബോധം നൽകുന്ന കാര്യത്തിൽ നരേന്ദ്ര മോദിയുടെ സംഭാവനകൾ കൂടി ചർച്ച ചെയ്യുന്നത് ഉചിതമായിരിക്കുമെന്ന് ചൂണ്ടികാണിക്കുന്ന എഡിറ്റോറിയൽ...more6minPlay
January 07, 2022Editorial | കെ-റെയിൽ: കനക്കുന്ന ആശങ്കകൾഎക്സ്പ്രസ് വേ ഇല്ലാതായ ശേഷം രണ്ടു പതിറ്റാണ്ട് പിന്നിട്ട് സിൽവർലൈൻ സെമി ഹൈസ്പീഡ് റെയിൽ കോറിഡോറിൽ എത്തുമ്പോഴും സംസ്ഥാനം വികസനത്തിന്റെ മുൻഗണനകളെക്കുറിച്ചോ പരസ്പരം അനുപൂരകങ്ങളായ ഗതാഗത സംവിധാനത്തെക്കുറിച്ചോ ഏവരും യോജിക്കുന്ന സമഗ്രമായ ഒരു നയം രൂപീകരിക്കാനാവാത്തത് ചൂണ്ടിക്കാട്ടുന്ന എഡിറ്റോറിയൽ...more6minPlay
January 06, 2022Editorial | നാണംകെട്ട മടക്കംകേന്ദ്രത്തിലെ ഭരണകൂടത്തിനെതിരെ രാജ്യത്ത് രൂപപ്പെട്ട അമർഷത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുണ്ടായ പ്രതിഷേധം. ഈ അമർഷത്തെ മറികടക്കാൻ സംഘപരിവാർ വർഗീയതയുടെ മറ പിടിക്കുമെന്നതിനാൽ ജനാധിപത്യവിശ്വാസികൾക്ക് കൂടുതൽ കരുതൽ വേണമെന്ന് ഒാർമപ്പെടുത്തുന്നു.....more6minPlay
January 04, 2022Editorial | ഈ സ്ത്രീകളെ അവർ ശരിക്കും ഭയപ്പെടുന്നുണ്ട്നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ ആർജവം കാണിക്കുന്ന മുസ്ലിം സ്ത്രീകൾക്കെതിരായ സൈബർ ഒളിയാക്രമണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലുള്ള എഡിറ്റോറിയൽ...more6minPlay
January 03, 2022മനസ്സാക്ഷിയുടെ ശബ്ദം ഉറക്കെ മുഴങ്ങട്ടെന്യൂനപക്ഷ മതവിഭാഗക്കാരെ കൊന്നുകളയാനും അവരെ ഹിന്ദുമതത്തിലേക്ക് മതപരിവർത്തനം ചെയ്യാനുമുള്ള പരസ്യ ഉദ്ബോധനങ്ങൾ നിയമവാഴ്ചയെയും ഭരണഘടനയെയും മനുഷ്യത്വത്തെയും മതമൂല്യങ്ങളെയും തുറന്ന് വെല്ലുവിളിക്കുന്നത് വിശദീകരിക്കുന്ന എഡിറ്റോറിയൽ......more6minPlay
December 31, 2021Editorial | ചൂഷണ ‘പിരമിഡുകൾ’ക്ക് താൽക്കാലിക കടിഞ്ഞാൺമുന്നറിയിപ്പുകൾക്കും ബോധവത്കരണങ്ങൾക്കും ശേഷവും നെറ്റ്വർക് മാതൃകയിലുള്ള തട്ടിപ്പുകൾ വ്യാപകമാവുന്ന പശ്ചാത്തലത്തിൽ നിയമങ്ങളും ചട്ടങ്ങളും കർശനമായി നടപ്പാക്കാൻ ആവശ്യപ്പെടുകയാണ് എഡിറ്റോറിയൽ...more6minPlay
December 30, 2021സി.പി.എമ്മും മുസ്ലിം രാഷ്ട്രീയ കർതൃത്വങ്ങളുംതങ്ങളുള്ളപ്പോൾ ബി.ജെ.പി വളരില്ല എന്ന സി.പി.എമ്മിെൻറ അവകാശവാദത്തെ അടിവരയിടുന്ന വിധം, ബി.ജെ.പിക്ക് കളത്തിലിറങ്ങാൻ വിടവു നൽകാത്ത വിധത്തിലുള്ള വർഗീയ പ്രചാരണമാണ് ഈ സമ്മേളന കാലത്ത് സി.പി.എം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...more6minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 570 episodes available.