Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyam... more
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 663 episodes available.
October 27, 2023Editorial | ഉന്മാദ ദേശീയതയുടെ ‘ഭാരത’ സിലബസ്ആൾക്കൂട്ട കൊലപാതകങ്ങളിലേക്കും ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള വംശീയാക്രമണങ്ങൾക്കും വഴിവെച്ച ഹിന്ദുത്വയുടെ ഉന്മാദ ദേശീയതയുടെ ബിംബങ്ങളും പ്രയോഗങ്ങളും വ്യവസ്ഥാപിതമായി ക്ലാസ്മുറികളിലേക്ക് കയറ്റിവിടാനുള്ള പദ്ധതിയുടെ അവസാനഘട്ട പണികളിലാണ് ഭരണകൂടം. ഈ നീക്കത്തെ അപലപിച്ചതുകൊണ്ടുമാത്രമായില്ല; ശക്തമായ രാഷ്ട്രീയ പ്രതിരോധവും വേണ്ടിവരും....more6minPlay
October 25, 2023Editorial | സ്ഥാനമോഹികളുടെ കളരിമുക്കാൽ നൂറ്റാണ്ട് കാലത്തെ അനുഭവങ്ങൾ നമ്മുടെപാർട്ടികളെയും നേതാക്കളെയും ഒരു പാഠവും പഠിപ്പിച്ചിട്ടില്ലെന്നു വേണം പറയാൻ...more6minPlay
October 21, 2023Editorial | കളിക്കളത്തിലെ ‘ഗസ്സ’; ഗാലറിയിലെ ‘ജയ് ശ്രീറാംഗസ്സയിൽ ഇസ്രായേലിന്റെ സമാനതകളില്ലാത്ത നരമേധമാണെങ്കിൽ, അതിന് ഐക്യദാർഢ്യമെന്നോണം നവ നാസികൾ യൂറോപ്പിന്റെ കളിക്കളങ്ങളിൽ വിദ്വേഷത്തിന്റെയും വംശീയതയുടെയും തീമഴ വർഷിക്കുകയാണ്. അതിന്റെ അനുരണനങ്ങൾ നമ്മുടെ രാജ്യത്തും അലയടിച്ചുകൊണ്ടിരിക്കുന്നു ...more7minPlay
October 13, 2023മലിനമുക്തമാകട്ടെ മനസ്സും മണ്ണുംക്രമാതീതമായ ഉപഭോഗത്തിന്റെ ഫലമായി മാലിന്യങ്ങൾ കുമിഞ്ഞുകൂടുകയും നാടാകെ വൃത്തിഹീനമായിത്തീരുകയും ചെയ്യുന്ന ദുരവസ്ഥയാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന് നെറ്റിപ്പട്ടം കെട്ടിയ കേരളത്തിന്റേത്. സ്വന്തം വെടിപ്പിന് അയൽക്കാരെ/നാട്ടുകാരെ വെടക്കാക്കുന്ന ഏർപ്പാടാണ് മലയാളി ദിനേന അനുവർത്തിച്ചുവരുന്നത് എന്നത് അനുഭവസത്യം...more7minPlay
October 11, 2023Editorial | ഹാങ്ചോയിലെ ഇന്ത്യൻഗാഥനൂറു മെഡൽ എന്ന സ്വപ്നവുമായി പുറപ്പെട്ട ഇന്ത്യ 107 മെഡലുമായി മടങ്ങുമ്പോൾ നിശ്ചയമായും അതൊരു ചരിത്രമുഹൂർത്തം തന്നെയാണ്. മെഡൽ പട്ടികയിൽ ഒരു ഡസൻ മലയാളികളുടെ പേരും കൊത്തിവെക്കപ്പെട്ടിരിക്കുന്നുവെന്നതിൽ ഏതൊരു കേരളീയനും അഭിമാനിക്കാം...more7minPlay
October 10, 2023Editorial | ലഡാക് തെരഞ്ഞെടുപ്പ് ഫലത്തിലെ സൂചനകൾസംസ്ഥാന അസംബ്ലി നിലവിലിരുന്ന അവസരത്തിൽ, കശ്മീർ താഴ്വരക്ക് 46ഉം ജമ്മുവിന് 37ഉം സീറ്റുകളുള്ളപ്പോൾ ലഡാക്കിനു നാലു നിയോജകമണ്ഡലങ്ങളായിരുന്നു. അതില്ലാതായ ശേഷമുള്ള ആദ്യത്തെ അവസരത്തിൽതന്നെ ലഡാക്കിലെ ജനങ്ങൾ കേന്ദ്രത്തിന്റെ വിഭജന തീരുമാനത്തിനെതിരായി വിധിയെഴുതി എന്നുപറയാം...more6minPlay
October 07, 2023Editorial | ‘ഇൻഡ്യ’യെ തോൽപിക്കാൻ മോദിയുടെ ‘ഇഡി’ വിദ്യ‘ഇൻഡ്യ’യെ ഒതുക്കാനുള്ള നീക്കങ്ങൾ ഈ ആയുധപ്രയോഗത്തിലൊതുങ്ങുമെന്നും കരുതാൻ വയ്യ. ഇതിനേക്കാൾ മൂർച്ചയേറിയ, ജനങ്ങളെ ഭിന്നിപ്പിക്കാൻ ശേഷിയുള്ള ശക്തമായ ആയുധങ്ങൾ ഭരണമുന്നണിയിൽ ശേഷിക്കുന്നുണ്ടെന്നത് ഇതിനകംതന്നെ മണിപ്പൂരിലും ഹരിയാനയിലുമെല്ലാം തെളിഞ്ഞതാണ്...more7minPlay
September 28, 2023Editorial: സ്വാമിനാഥൻ എന്ന ഹരിതസ്മരണമുഴുപ്പട്ടിണിയും പോഷകാഹാരക്കുറവും അതിദാരുണമായ ദുരന്തത്തിലേക്കു നയിച്ചേക്കുമെന്ന ഭീഷണി നിലനിന്ന സ്വതന്ത്ര ഇന്ത്യയെ ഭക്ഷ്യസുരക്ഷയിലേക്കു കൈപിടിച്ചുയർത്തിയ വിപ്ലവകാരി എന്ന നിലയിലാകും ഇന്നലെ അന്തരിച്ച പ്രമുഖ കൃഷിശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥൻ ഓർമിക്കപ്പെടുക......more5minPlay
September 28, 2023Editorial | കേരള (വിരുദ്ധ) സ്റ്റോറി വീണ്ടും പൊളിയുമ്പോൾചാപ്പകുത്ത് വ്യാജമാണെന്ന് വ്യക്തമായതോടെ കേരളത്തിലെ അച്ചടി-ദൃശ്യമാധ്യമങ്ങൾ അക്കാര്യം പ്രാധാന്യപൂർവം നൽകിയിട്ടുണ്ട്, ഓൺലൈൻ മാധ്യമങ്ങൾ പഴയ വാർത്ത മായ്ച്ചുകളഞ്ഞിട്ടുണ്ട്, പക്ഷേ അപ്പോഴേക്കും ഈ ഭീകരനുണ ലോകസഞ്ചാരം തുടങ്ങിയിരുന്നു...more6minPlay
September 27, 2023Editorial | യോഗിക്കെന്ത് സുപ്രീംകോടതി!യു.പിയിലെ തീവ്ര ഹിന്ദുത്വ സർക്കാറിെൻറ കോടതിവിധിയോടുള്ള സമീപനമെന്തായിരിക്കുമെന്നും കേസിെൻറ ഗതിയെന്താവുമെന്നും ഊഹിക്കാവുന്നതേയുള്ളൂ. വിശിഷ്യ, ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പരമതവിദ്വേഷവും വംശീയവൈരവും എത്ര ഡിഗ്രി താപനിലയിലെത്തിക്കാമെന്ന് ചിന്തിക്കുന്നതാണ് യോഗിയുടെയും പാർട്ടിയുടെയും മാനസികാവസ്ഥ ...more7minPlay
FAQs about Madhyamam:How many episodes does Madhyamam have?The podcast currently has 663 episodes available.