
Sign up to save your podcasts
Or


ലോകകപ്പിലെ ‘വൺ ടൈം വണ്ടർ’ എന്നാണ് ഇറാനുള്ള വിശേഷണം. അതിനു കാരണവുമുണ്ട്, കടുപ്പമുള്ള ഏതെങ്കിലും ഒരു മത്സരം ജയിക്കുന്നതാണ് ഇറാന്റെ പതിവു രീതി, പിന്നെ പുറത്താകും. നവംബർ 21ന്, ഇംഗ്ലണ്ടിനെതിരെയാണ് ഇറാന്റെ ആദ്യമത്സരം. മത്സരത്തിൽ തോറ്റാലും ജയിച്ചാലും ഇറാൻ ഇന്നേ വരെ മുടക്കാത്ത ഒരു കാര്യമുണ്ട്. എതിർ ടീമുകൾക്കും കളിക്കാർക്കും പരവതാനികൾ സമ്മാനിക്കൽ. ഖത്തറിലും അതിനു മാറ്റമില്ല. എന്തിനാണത്? എന്താണ് അതിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്? കേൾക്കാം ‘29 ഫുട്ബോൾ നൈറ്റ്സ്’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡ്...
ചിത്രത്തിന് കടപ്പാട്: Iranpress/Vahid Pourrazavi
In the World Cup, Iran has been referred to as a "One Time Wonder." Iran has a habit of winning any challenging game just to lose it later on, and there's a reason for that. The second day of the Qatar World Cup is November 21, when Iran plays its opening match against England. Iran will not stop one thing, whether they win or lose the game, even today. giving carpets to players and teams on the other side. These Persian carpets will be visible to the Iranian team while traveling to Qatar. Manorama Online is also with those Football World cup specials. '29 Football Nights' - Manorama's World Cup Football Special Podcast...
See omnystudio.com/listener for privacy information.
പേർഷ്യൻ ഉൾക്കടലിൽ സൗദി അറേബ്യയോടു ചേർന്നു കിടക്കുന്ന ഒരു ഉപദ്വീപ്. ഇനിയുള്ള 29 നാളുകളിൽ ഇങ്ങനെയൊരു ഭൂമിശാസ്ത്രപരമായ വിശേഷണം ഖത്തറിന് ആവശ്യമേയുണ്ടാവില്ല. കാരണം, ഇനി ലോകമെന്നാൽ ഖത്തറാണ്. ലോകമൊന്നാകെ കണ്ണുനട്ടിരിക്കുക ഖത്തറിലേക്കായിരിക്കും. നവംബർ 20ന് ഫിഫ ലോകകപ്പിന് പന്തുരുമ്പോൾ ഖത്തറിൽനിന്ന് അത്തറു മണമുള്ള വിശേഷങ്ങളേറെയുണ്ടാകും. ഡിസംബർ 18 ഫൈനൽ ഡേ വരെ ആ വിശേഷങ്ങളുമായി മനോരമ ഓൺലൈനും ഒപ്പമുണ്ട്. തുടക്കമാവുകയാണ് ‘29 ഫുട്ബോൾ നൈറ്റ്’– മനോരമയുടെ ലോകകപ്പ് ഫുട്ബോൾ സ്പെഷൽ പോഡ്കാസ്റ്റ്...
A peninsula near Saudi Arabia in the Persian Gulf. Qatar will not require such a geographic element in the upcoming 29 days - Because now the world is Qatar. The entire world will be watching Qatar. On November 20, the FIFA World Cup will begin. There will be a lot of fascinating stories coming out of Qatar. Manorama Online is also with those specials till December 18 final day. '29 Football Nights' begins - Manorama's World Cup Football Special Podcast...
See omnystudio.com/listener for privacy information.
From the publisher's feed
കായികലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും മനോരമ ഓൺലൈൻ സ്പോർട്സ് പോഡ്‌കാസ്റ്റിലൂടെ...
Catch all the high-octane action, expert insights, and breaking updates on the Manorama Online Sports…