Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Salosa Varthamanangal is a Malayalam Podcast initiated by Yuvasamithi, KSSP. This podcast brings you discourses on scientific temper, feminism, environment, current social and political issues,cultura... more
FAQs about Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍:How many episodes does Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍ have?The podcast currently has 44 episodes available.
November 19, 2020ഫ്രെസ്കോ പെയിൻ്റിങ്ങുകൾ | ശബ്ദം:ആരതി | എന്തുകൊണ്ട് വായനഫ്രെസ്കോ പെയിൻ്റിങ്ങുകൾ , അഥവാ കുമ്മായം പൂശിയ പുത്തൻ ചുമരിൽ പൂശൽ നനവ് നഷ്ടപ്പെടുന്നതിന് മുൻപ് വരക്കുന്ന ചിത്രങ്ങൾ , ഇവ എങ്ങനെയാണ് നിറം മങ്ങാതെ ദീർഘകാലം നിലനിൽക്കുന്നതെന്ന് കേട്ടാലോ......!!എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് എന്ന പുസ്തകത്തിൽ നിന്നും ഇതിനുള്ള ഉത്തരം വായിക്കുകയാണ് ആരതി......more2minPlay
October 23, 2020നിങ്ങള്‍ക്കും ചോദിക്കാം, ലൂക്കയോട് ചോദിക്കാം| ശബ്ദം:ബാബുജി| asklucaനിങ്ങള്‍ക്കും ചോദിക്കാം എന്ന പുതിയ പംക്തിയെ പരിചയപ്പെടുത്തുന്നു. പദ്ധതിയുടെ ഭാഗമായി ആര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്.ചോദ്യങ്ങള്‍ ask.luca.co.in എന്ന വെബ്സൈറ്റില്‍ രേഖപ്പെടുത്തിയാല്‍ അവയ്ക്കുള്ള ഉത്തരം വെബ്സൈറ്റിലും സലോസ വര്‍ത്തമാനങ്ങള്‍ പോഡ്കാസ്റ്റിലും ലഭ്യമാകും..... അപ്പോൾ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങാമല്ലേ..... ഉത്തരങ്ങളുമായി ഞങ്ങളെത്താം..... ഈ എപ്പിസോഡിന് ശബ്ദം നല്‍കിയത് ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതി ചങ്ങാതി ബാബുജിയാണ്. #askluca...more4minPlay
October 23, 2020സാധാരണക്കാർക്ക് ബഹിരാകാത്തേക്ക് പോകാനാകുമോ?| ബഹിരാകാശത്ത് സ്വതന്ത്രമായി നടക്കാനാകുമോ?|ബാബുജി|asklucaനിങ്ങള്‍ക്കും ചോദിക്കാം എന്ന പംക്തിയുടെ ഭാഗമായുള്ള എപ്പിസോഡുകളിലൊന്നാണ് ഇത്. ഇവിടെ ലൂക്കയോട് ചോദ്യങ്ങളായി ചോദിച്ചവയില്‍ "സാധാരണക്കാർക്ക് ബഹിരാകാത്തേക്ക് പോകാനാകുമോ?" എന്ന ആദിഷ് ചോദിച്ച ചോദ്യത്തിന്റേയും "ബഹിരാകാശത്ത് സ്വതന്ത്രമായി നടക്കാനോ ഭക്ഷണം കഴിയ്ക്കാനോ കഴിയുമോ?" എന്ന നിരഞ്ജന ചോദിച്ച ചോദ്യത്തിന്റേയും ഉത്തരം കേള്‍ക്കാവുന്നതാണ്... ഈ എപ്പിസോഡിന് ശബ്ദം നല്‍കിയത് യുവസമിതി ചങ്ങാതി ബാബുജി. നിങ്ങള്‍ക്കും ഇത്തരത്തില്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളുണ്ടെങ്കില്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്കായി ലൂക്കയോട് ചോദിക്കാം... ask.luca.co.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് ചോദ്യം രേഖപ്പെടുത്തൂ...ഉത്തരവുമായി കഴിയുന്നത്ര വേഗം ഞങ്ങളെത്തുന്നതാണ്..... #askluca...more3minPlay
October 23, 2020എന്താണ് സൂപ്പര്‍നോവ|ശബ്ദം: ബാബുജി| നിങ്ങള്‍ക്കും ചോദിക്കാം|ask lucaനിങ്ങള്‍ക്കും ചോദിക്കാം എന്ന പംക്തിയുടെ ഭാഗമായുള്ള എപ്പിസോഡുകളിലൊന്നാണ് ഇത്. ഇവിടെ ലൂക്കയോട് ചോദ്യങ്ങളായി ചോദിച്ചവയില്‍ "എന്താണ് സൂപ്പര്‍നോവ" എന്ന തനവ് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം കേള്‍ക്കാവുന്നതാണ്... ഈ എപ്പിസോഡിന് ശബ്ദം നല്‍കിയത് യുവസമിതി ചങ്ങാതി ബാബുജി. നിങ്ങള്‍ക്കും ഇത്തരത്തില്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളുണ്ടെങ്കില്‍ ഉത്തരങ്ങള്‍ക്കായി ലൂക്കയോട് ചോദിക്കാം... ask.luca.co.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് ചോദ്യം രേഖപ്പെടുത്തൂ...ഉത്തരവുമായി കഴിയുന്നത്ര വേഗം ഞങ്ങളെത്തുന്നതാണ്..... #askluca...more2minPlay
October 23, 2020എന്താണ് വൈറ്റ്ഹോള്‍?|ശബ്ദം: ബാബുജി| നിങ്ങള്‍ക്കും ചോദിക്കാം|ask lucaനിങ്ങള്‍ക്കും ചോദിക്കാം എന്ന പംക്തിയുടെ ഭാഗമായുള്ള എപ്പിസോഡുകളിലൊന്നാണ് ഇത്. ഇവിടെ ലൂക്കയോട് ചോദ്യങ്ങളായി ചോദിച്ചവയില്‍ "എന്താണ് വൈറ്റ്ഹോള്‍" എന്ന തനവ് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം കേള്‍ക്കാവുന്നതാണ്... ഈ എപ്പിസോഡിന് ശബ്ദം നല്‍കിയത് യുവസമിതി ചങ്ങാതി ബാബുജി. നിങ്ങള്‍ക്കും ഇത്തരത്തില്‍ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളുണ്ടെങ്കില്‍ ഉത്തരങ്ങള്‍ക്കായി ലൂക്കയോട് ചോദിക്കാം... ask.luca.co.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് ചോദ്യം രേഖപ്പെടുത്തൂ...ഉത്തരവുമായി കഴിയുന്നത്ര വേഗം ഞങ്ങളെത്തുന്നതാണ്..... #askluca...more2minPlay
October 05, 2020പാരിസ്ഥിതിക പാദമുദ്ര | അനശ്വര | ലൂക്ക വായന.പാരിസ്ഥിതിക പാദമുദ്രയെ കുറിച്ചുള്ള ലൂക്ക പ്രസിദ്ധീകരിച്ച ലേഖനം വായിക്കുന്നു അനശ്വര....more14minPlay
October 05, 2020അനസ്തികങ്ങൾ എന്തുകൊണ്ടാണ് ബോധക്കേട് ഉണ്ടാക്കുന്നത്? | ശബ്ദം: ഹർഷ | എന്തുകൊണ്ട് വായന.നമ്മുടെ പല്ലു പറിക്കുന്നത് മുതൽ, വലിയ ശസ്ത്രക്രിയ ചെയ്യുമ്പോൾ വരെ നമ്മുടെ ശരീരത്തിൽ വേദന അറിയാതിരിക്കാൻ ഉപയോഗിക്കുന്നതാണ് അനാസ്തികങ്ങൾ. അതിനെക്കുറിച്ച് വിശദീകരിക്കുന്ന എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് എന്ന പുസ്തകത്തിലെ ഭാഗം വായിക്കുന്നു ഹർഷ മാലതി....more3minPlay
October 05, 2020എന്താണ് സ്പ്രൈറ്റ്? | ശബ്ദം: മധുസൂദനൻ | ലൂക്ക വായന.നമ്മൾ പലപ്പോഴും കുടിച്ചിട്ടുള്ള പാനീയങ്ങളാണ് കോളയും സ്പ്രൈറ്റും. എന്നാൽ എന്താണ് അവയിലെ ശാസ്ത്രം എന്നത് വിശദീകരിക്കുന്ന ലൂക്ക ലേഖനം വായിക്കുകയാണ് മധുസൂദനൻ....more5minPlay
October 05, 2020കൂട്ടം തെറ്റിയ ഒമ്പതും തൊണ്ണൂറും തൊള്ളായിരവും | ദേവശ്രീ | ലൂക്ക വായന.അക്കങ്ങളിലെ അത്ഭുതങ്ങളെ വിശദീകരിക്കുന്ന ലൂക്കയിലെ കൂട്ടം തെറ്റിയ ഒമ്പതും തൊണ്ണൂറും തൊള്ളായിരവും എന്ന ലേഖനം വായിക്കുന്നു ദേവശ്രീ....more8minPlay
October 05, 2020റൈറ്റ് സഹോദരന്മാരുടെ ജീവചരിത്രം | അമൃത | ലൂക്ക വായന | എന്റെ ശാസ്ത്രപുസ്തകംറൈറ്റ് സഹോദരന്മാർ എന്നും നമുക്ക് അത്ഭുതം നിറഞ്ഞ പേരാണ്. മനുഷ്യൻ ഒരിക്കലും നടക്കില്ലെന്ന് കരുതിയ പറക്കുക എന്ന സ്വപ്നത്തെ യാഥാർഥ്യമാക്കിയത് ഇവരാണ്. ഇവരുടെ ജീവചരിത്രം ലൂക്കയിൽ, എന്റെ ശാസ്ത്രപുസ്തകം എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചത് വായിക്കുന്നു അമൃത....more7minPlay
FAQs about Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍:How many episodes does Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍ have?The podcast currently has 44 episodes available.