Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Salosa Varthamanangal is a Malayalam Podcast initiated by Yuvasamithi, KSSP. This podcast brings you discourses on scientific temper, feminism, environment, current social and political issues,cultura... more
FAQs about Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍:How many episodes does Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍ have?The podcast currently has 44 episodes available.
October 05, 2020ആഗോളതാപനവും കാലാവസ്ഥാമാറ്റവും നമുക്ക് എന്തു ചെയ്യാം? | ദേവിക | ലൂക്ക വായന.ആഗോളതാപനം ഇന്ന് നമുക്കുണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. നേരിട്ടും അല്ലാതെയും നമ്മളെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ് ഈ പ്രതിഭാസം. ഇത് പ്രതിരോധിക്കാൻ നമുക്ക് എങ്ങിനെ ഇടപെടാം, ബന്ധപ്പെട്ട ലേഖനം വായിക്കുന്നു ദേവിക....more13minPlay
October 05, 2020കാലാവസ്ഥ ചർച്ചകളും ഉടമ്പടികളും | ആതിരാ ജോണി | ലൂക്ക വായനകാലാവസ്ഥ ചർച്ചകൾ സജീവമാണെങ്കിലും അതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉടമ്പടികളെ പറ്റിയോ അന്താരാഷ്ട്ര ഉടമ്പടികളെ കുറിച്ചോ നമ്മളിൽ പലർക്കും വലിയ ധാരണ ഉണ്ടാവില്ല. എന്നാൽ ലൂക്കയിൽ പ്രസിദ്ധീകരിച്ച ബന്ധപ്പെട്ട ലേഖനം വായിക്കുകയാണ് ആതിരാ ജോണി....more12minPlay
October 05, 2020കാലാവസ്ഥാ മാറ്റവും പാരിസ് കരാറും | ശബ്ദം: അന്ന | ലൂക്ക വായന.കാലാവസ്ഥാ മാറ്റം നമ്മൾ ഒരുപാട് ചർച്ച ചെയ്ത വിഷയമാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ചർച്ചകളും ഉച്ചകോടികളും ഉണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു കരാറാണ് പാരീസ് കരാർ. ലൂക്കയിൽ പ്രസിദ്ധീകരിച്ച ഇതുമായി ബന്ധപ്പെട്ട ലേഖനം വായിക്കുകയാ അന്ന....more11minPlay
October 05, 2020ആർസനികം ആൽബം 30 കോവിഡ് 19 ന് ഫലപ്രദം എന്ന വാദം പൊളിയുന്നു | ശബ്ദം: ദേവശ്രീ | ലൂക്ക വായന.ഹോമിയോ ഡോക്ടർമാരും മറ്റ് ഹോമിയോ വിദഗ്ദ്ധരും ഒരുപോലെ പറഞ്ഞ കാര്യമാണ് ആർസനിക് ആൽബം കൊറോണ പ്രതിരോധത്തിന് ഉത്തമം ആണെന്ന്. എന്നാൽ അത് സത്യമാണോ? അതിന്റെ ശാസ്ത്രീയ വശങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുന്ന ലൂക്ക ലേഖനം വായിക്കുകയാണ് ദേവശ്രീ....more4minPlay
October 05, 2020തപാലിൽ പിൻ നമ്പർ എഴുതണം എന്ന് പറയുന്നത് എന്തുകൊണ്ട് | പാർവതി |എന്തുകൊണ്ട് വായന.ഈ പുതിയ യുഗത്തിൽ കത്തെഴുതാൻ നമുക്ക് സമയമില്ല, എന്നാൽ എഴുതുന്ന ചിലരെങ്കിലും വിലാസത്തോടൊപ്പം പിൻ കോഡ് എഴുതാറുണ്ട്. നമ്മൾ ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റും വിലാസത്തോടൊപ്പവും നമ്മൾ പിൻകോഡ് എഴുതാറുണ്ട്. എന്തുകൊണ്ടാണ് പിൻകോഡ്, എന്തിനാണ് പിൻകോഡ് എന്നുള്ള ചിലരുടെയെങ്കിലും സംശയത്തിനുത്തരം എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് പറയുന്നുണ്ട്. അത് വായിക്കുകയാണ് പാർവതി....more3minPlay
October 05, 2020ഫിറ്റാമോ? ഓ എപ്പൊഴെ ഫിറ്റി | സ്നേഹ ആർ തങ്കച്ചൻ | ലൂക്ക വായന.മലയാള ഭാഷയിൽ നമ്മൾ ഉപയോഗിക്കുന്ന ശാസ്ത്ര സാങ്കേതിക പദങ്ങൾ എങ്ങിനെ കൂടുതൽ വ്യക്തത വരുത്താമെന്നുള്ള ഡോ. എൻ പി പരമേശ്വരന്റെ ഒരു സെമിനാർ അവതരണത്തിലുണ്ടായ ചില നർമ്മ നിമിഷങ്ങളും, അതെങ്ങിനെയാണ് എൻ പി വിശദീകരിച്ചത് എന്നും വായിക്കുകയാണ് സ്നേഹ....more7minPlay
October 05, 2020മലയിങ്ങനെ ഉരുൾ പൊട്ടുമ്പോൾ മലനാടെങ്ങനെ നിലനിൽക്കും | ശബ്ദം: ബാബുജി | ലൂക്ക വായന.കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളം പ്രളയ ഭീഷണിയിലാണ്. പ്രളയം കൊണ്ടുപോയ ജീവനുകളിൽ കൂടുതലും ഉരുൾ പൊട്ടിയിട്ടാണ്. ഇടുക്കിയിലും, വയനാട്ടിലും, പത്തനംതിട്ടയിലും വലിയ തോതിൽ കഴിഞ്ഞ വർഷങ്ങളിൽ ഉരുൾ പൊട്ടലുണ്ടായി. ഉരുൾ പൊട്ടലിനെ കേരളം എങ്ങിനെ നേരിടും/നേരിടണം എന്ന ലൂക്ക ലേഖനം വായിക്കുകയാണ് ബാബുജി വൈക്കം....more7minPlay
October 05, 2020? അടയാളം ചോദ്യ ചിഹ്നമായത് എങ്ങനെ? | ശബ്ദം: ആര്യ എം | ലൂക്ക വായന.ലൂക്കയിൽ പ്രസിദ്ധീകരിച്ച ചോദ്യചിഹ്നം എങ്ങിനെയാണ് ചോദ്യചിഹ്നമായത് എന്ന് വിശദീകരിക്കുന്ന ലേഖനം വായിക്കുകയാണ് ആര്യ എം....more2minPlay
August 27, 2020കൂട്ടിമുട്ടാത്ത ഗ്രഹങ്ങൾ | ശബ്ദം: ഹർഷ മാലതി | എന്തുകൊണ്ട് വായന.ഭൂമിയൊരു ഗ്രഹമാണെന്നും ഭൂമിയെക്കാൾ വലുതും ചെറുതുമായ ഒട്ടനവധി ഗ്രഹങ്ങൾ വേറെയുമുണ്ടെന്നെല്ലാം നമ്മൾ പഠിച്ചതാണ്. ഇത്രയധികം ഗ്രഹങ്ങൾ ഉണ്ടായിട്ടും ഇവയൊന്നും തമ്മിൽ കൂട്ടിമുട്ടാത്തത് എന്തുകൊണ്ടാവും? എന്തുകൊണ്ട് വായനയിൽ ഹർഷ മാലതി ഇതാണ് വിശദീകരിക്കുന്നത്....more2minPlay
August 27, 2020ജ്യോതിർ ജീവശാസ്ത്രം | ചിണ്ടൻകുട്ടി | ലൂക്ക വായന.ജ്യോതിർ ജീവശാസ്ത്രത്തെ കുറിച്ചുള്ള പലരുടെയും സംശയ ദുരീകരണാർത്ഥം ലൂക്കയിൽ പ്രസിദ്ധീകരിച്ച ചിണ്ടൻകുട്ടി എഴുതിയ പ്രസ്തുത ലേഖനം രണ്ട് ഭാഗങ്ങളായി വായിക്കുകയാണ് മനീഷയും മധുസൂദനനും....more17minPlay
FAQs about Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍:How many episodes does Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍ have?The podcast currently has 44 episodes available.