Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Salosa Varthamanangal is a Malayalam Podcast initiated by Yuvasamithi, KSSP. This podcast brings you discourses on scientific temper, feminism, environment, current social and political issues,cultura... more
FAQs about Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍:How many episodes does Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍ have?The podcast currently has 44 episodes available.
August 27, 2020മീനുകളിലെ വെള്ളി നിറം | ശബ്ദം: ആരതി | എന്തുകൊണ്ട് വായന.നമ്മൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള എന്നാൽ പെട്ടെന്ന് ഉത്തരം കിട്ടാത്ത ചോദ്യമാണ് എന്തുകൊണ്ടാണ് മീനുകളുടെ പുറത്ത് വെള്ളിനിറം കാണുന്നത് എന്നത്. അതിനുത്തരം എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് എന്ന പുസ്തകത്തിലുള്ള മീനുകളെ കുറിച്ചുള്ള ഭാഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അത് വായിക്കുകയാണ് ആരതി....more3minPlay
August 27, 2020തൊട്ടാവാടിയിലെ കുഞ്ഞു രഹസ്യം | ശബ്ദം: ലക്ഷ്മി ||എന്തുകൊണ്ട് വായന.തൊട്ടാവാടി കാണുന്ന സമയം തൊട്ടേ നമുക്കുള്ള കൗതുകമാണ് അതിന്റെ ഇലകളെ തൊടുമ്പോൾ അതെങ്ങനെ ചരുങ്ങുന്നു എന്നത്. എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് എന്ന പുസ്തകത്തിലെ തൊട്ടവദിയെ കുറിച്ചുള്ള വായനയിലൂടെ അത് വ്യക്തമാക്കുകയാണ് ലക്ഷ്മി....more3minPlay
August 27, 2020വെള്ളമില്ലാതെ മരുഭൂമിയിലെ ഒട്ടകങ്ങൾ | ശബ്ദം: ആരതി | എന്തുകൊണ്ട് വായന.ഒട്ടകങ്ങൾ എന്നും നമുക്കൊരു അത്ഭുതമാണ്. വെള്ളമില്ലാതെ പരന്നുകിടക്കുന്ന മരുഭൂമിയിൽ വളരെ ലാഘവത്തോടെ ജീവിക്കുന്ന ഇവയിലെ ശരീരത്തിൽ വെള്ളത്തെ ക്രമീകരിക്കുന്ന രീതി വ്യക്തമാക്കുകയാണ് എന്തുകൊണ്ട് വായനയിലൂടെ ആരതി....more4minPlay
August 27, 2020ഭംഗിയുള്ള രോമക്കുപ്പായവും ക്രൂരനായ മനുഷ്യനും | ശബ്ദം: ആരതി | എന്തുകൊണ്ട് വായന.മനുഷ്യൻ എത്ര ക്രൂരമായാണ് സ്വതാല്പര്യങ്ങൾക്ക് വേണ്ടി മറ്റുള്ള ജീവികളോട് പെരുമാറുന്നത് എന്ന് വിശദീകരിക്കുകയാണ് എന്തുകൊണ്ട് വായനയിലെ രോമക്കുപ്പായം എന്ന ഭാഗം. വായിക്കുന്നത് ആരതി....more3minPlay
August 27, 2020ആഗോള താപനവും കാലാവസ്ഥ മാറ്റവും | പ്രൊഫ. പി കെ രവീന്ദ്രൻ| ശബ്ദം: സ്നേഹ | ലൂക്ക വായനമനുഷ്യൻ ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട, എന്നാൽ ശ്രദ്ധിക്കാത്ത ഒരു വലിയ പ്രതിഭാസമാണ് ആഗോളതാപനം. അത് ഏറ്റവുമധികം ബാധിക്കാൻ പോകുന്നതും മനുഷ്യനെ തന്നെയാണ്. ഈ വിഷയത്തെ കുറിച്ച് ലൂക്കയിൽ പ്രൊഫ. പി കെ രവീന്ദ്രൻ എഴുതി ഒരസിദ്ധീകരിച്ച ലേഖനം വായിക്കുന്നു സ്നേഹ....more5minPlay
August 27, 20203 പിൻ പ്ലഗ്ഗുകളിലെ വലിയ പിൻ | എന്തുകൊണ്ട് വായന | ശബ്ദം: ആരതി.നമ്മൾ സ്ഥിരമായി കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന വസ്തുക്കളിൽ ശാസ്ത്രവും തമാശകളും വിശദീകരിക്കുന്ന എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് എന്ന പുസ്തകത്തിലെ 3 പിൻ പ്ലഗ്ഗുകളെ കുറിച്ചുള്ള ഭാഗം വായിക്കുന്നു ആരതി....more3minPlay
August 27, 2020ഡോഡോ പക്ഷികൾപക്ഷികൾക്ക് വംശനാശം സംഭവിക്കുന്നത് എന്തുകൊണ്ട്? | എന്തുകൊണ്ട് വായന | ശബ്ദം: ഹർഷ മാലതിനമ്മൾ കഥകളിൽ മാത്രം കേട്ടിട്ടുള്ള ഡോഡോ പക്ഷികൾപക്ഷികൾക്ക് വംശനാശം സംഭവിച്ചത് എന്തുകൊണ്ട്, ഒരു പക്ഷി ഇല്ലാതാവുമ്പോൾ അതെങ്ങിനെ പരിസ്ഥിതിയെ ബാധിക്കുന്നു എന്നെല്ലാം ചർച്ച ചെയ്യുന്ന എന്തുകൊണ്ട് എന്ന പുസ്തകത്തിലെ ഭാഗം വായിക്കുന്നു ഹർഷ മാലതി....more3minPlay
August 24, 2020പഞ്ചസാരയും കൂടുതൽ മധുരമുള്ള പഞ്ചസാരയും | ശബ്ദം: ലക്ഷ്മി | എന്തുകൊണ്ട് വായനഎന്താ പഞ്ചസാര വലിയൊരു ശതമാനം ആളുകളും ഇഷ്ടപ്പെടുന്നത്? ഏറ്റവും മധുരം ഏത് തരത്തിലുള്ള പഞ്ചസാരയ്ക്കാണ്? എന്തുകൊണ്ട് എന്തുകൊണ്ട് എന്തുകൊണ്ട് എന്ന പുസ്തകത്തില്‍ നിന്നും അതിനുള്ള ഉത്തരം ഈ എപ്പിസോഡില്‍ കേള്‍ക്കാം.......more2minPlay
August 24, 2020COVID 19 - പുതിയ അറിവുകളും സമീപനങ്ങളും | Dr. ബി ഇഖ്ബാൽ | ശബ്ദം: ഹൃദ്യ രേവതി | ലൂക്ക വായനCOVID 19 - പുതിയ അറിവുകളും സമീപനങ്ങളും എന്ന ലൂക്കയിൽ പ്രസിദ്ധീകരിച്ച ലേഖകൻ Dr. ബി ഇഖ്ബാലിന്റെ ലേഖനം ഹൃദ്യ രേവതി വായിക്കുന്നു....more7minPlay
August 24, 2020പ്രളയ പാഠങ്ങൾ | ശബ്ദം: ബാബുജി വൈക്കം |ലൂക്ക വായനലൂക്കയിൽ പ്രസിദ്ധീകരിച്ച പ്രളയ പാഠങ്ങൾ ബാബുജി വൈക്കം വായിക്കുന്നു...more13minPlay
FAQs about Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍:How many episodes does Salosa Varthamanangal സലോസ വര്‍ത്തമാനങ്ങള്‍ have?The podcast currently has 44 episodes available.