കേരള ശാസ്ത്രസാഹിത്യ പരിഷത്തും ലൂക്കയും ഒരുക്കുന്ന മൂന്നുമാസക്കാലത്തെ ശാസ്ത്രോത്സവം
കൂടുതൽ അറിയാൻ, അറിവ് പങ്കുവെക്കാൻ, അറിവ് തുണയാകാൻ, അറിവ് വഴികാട്ടാൻ ശാസ്ത്രത്തിന്റെ വഴിയിലൂടെ.. ശാസ്ത്രമെഴുത്ത്, ശാസ്ത്രപുസ്തക പരിചയം, പ്രകൃതിനിരീക്ഷണങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ, പ്രശ്നോത്തരികൾ, പ്രോജക്ടുകൾ, പ്രഭാഷണങ്ങൾ, അനിമേഷനുകൾ. മൂന്ന് മാസത്തോളം നീണ്ടുനിൽക്കുന്ന പരിപാടികൾ, ഘട്ടങ്ങളായി, ഓൺലൈൻ മാഗസിനുകളിൽ, ശാസ്ത്രമാസികകളിൽ, നവമാധ്യമങ്ങളിൽ, വിദ്യാഭ്യാസ വേദികളിൽ, നാട്ടു ചർച്ചകളിൽ…