Several cases of Japanese Encephalitis have been reported in different parts of Australia over the past few days including two deaths. Adelaide based infectious diseases consultant and Senior Lecturer at Finders University, Dr Santhosh Daniel, explains about the precautions that could be taken against the disease. - ഓസ്ട്രേലിയയിൽ പലയിടങ്ങളിലും ജപ്പാൻ ജ്വരം പടരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്താണ് ജപ്പാൻ ജ്വരം? ഈ അസുഖത്തിനെതിരെ എന്തെല്ലാം മുൻകരുതലുകൾ എടുക്കാം? അഡ് ലൈഡിൽ ഇൻഫെക്ഷ്യസ് ഡിസീസസ് കണ്‍സല്‍ട്ടന്റും അഡ് ലൈഡ് ഫ്ലിന്റേഴ്സ് സർവ്വകലാശാല ലക്ച്ചററുമായ ഡോ. സന്തോഷ് ഡാനിയൽ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.