Scicle

Scicle

By Scicle Podcast ProductionsSociety & Culture
Download on the App Store

Scicle episodes

  • Saara's: The 'Write' Takeaway| Dr. Akshay Hareesh: Script Writer, Saara's.

    It's a complete void when it's just science, without humane quality. Invoking  Basheer's quote, " a one with another one is a pretty big one". A rational mind might find this quote so flimsy and with no evidence. But at the very core of this, interesting, quote is "be humane".  Scicle podcast with sex education.kerala is so happy to produce this special episode with Dr. Akshay Hareesh: Scriptwriter: Saara's. Have a happy listening.   

    19 min
  • ശബ്ദലേഖനം|| Child Sexual Abuse|| Sex Education Kerala
    Original article by: The Conversation News Portal :കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ പറ്റി  ഗവേഷണം ചെയ്യുന്ന വ്യെക്തികളുടെ അഭിപ്രായത്തിലാണ് ഈ വസ്തുതകൾ ചർച്ചയാവുന്നതു.
    Queensland University of Technologyയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ Divna Haslam, നിയമ ഗവേഷണ വിഭാഗത്തിലെ ബെൻ മാത്യൂസ്, പ്രൊഫസറായ ആൻ Kerry Ann Walsh എന്നിവരാണ് ലേഖകർ.
    10 min
  • Zika Virus History (Malayalam)|| Scicle Science Shots

    കോവിഡ്  19 നിറഞ്ഞാടുന്ന സാഹചര്യത്തിൽ മറ്റ് ഏത്  വൈറസിനെ പറ്റി കേട്ടാലും ഒരു ഞെട്ടലോടെയാണ് സമൂഹം ഉണരുന്നത്. തിരുവനന്തപുരത്തു ടെസ്റ്റ് ചെയ്തു വിലയിരുത്തിയ സിക്ക  വൈറസിന് മനുഷ്യനെ കൊല്ലാനുള്ള ശേഷിയില്ല എന്നത് ആശ്വാസകരമാണ്. എന്നിരുന്നാലും ആരോഗ്യ വകുപ്പ് സംസ്ഥാനത്തു ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സിക്ക വൈറസ് കണ്ടെത്തിയ രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ജീവന് ഭീഷണിയെല്ലാത്തത്‌കൊണ്ട് തന്നെ ഭീതിവേണ്ട എന്ന് പറഞ്ഞിരിക്കുകയാണ് ഡോക്ടർമാർ. സിക്ക വൈറസ് ബാധിച്ച രോഗികൾക്ക് വേണ്ടത് പരിപൂർണ വിശ്രമമാണ്.


    വൈറസുകളെപ്പറ്റി ചർച്ചചെയ്യുന്ന വേളയിൽ സിക്ക വൈറസിന്റെ ചരിത്ര നാൾവഴികളിലേക്കൊന്ന് പോവാം.

    5 min
  • COLD CASE|| ഫോറൻസിക് ആന്ത്രോപോളജിയെ കുറിച്ച് കേൾക്കാം|| അഖിൽ ബെന്നി|| Scicle Podcast

    തെളിവുകൾ ഒന്നുംതന്നെ അവശേഷിക്കേണ്ടതില്ല എന്ന് വാശിപിടിക്കുന്ന കുറ്റിവാളികൾ എന്തെല്ലാം ചെയ്താലും, ലഭ്യമായ ഒരു തുണ്ടു തെളിവിൽനിന്നു കുറ്റവാളിയിലേക്ക് നീങ്ങാൻ സഹായകരമാവുന്നത് ശാസ്ത്രീയാന്വേഷങ്ങളാണ്. ഫോറൻസിക് സയൻസ് എന്ന ശാഖയിലെ ഫോറൻസിക് ആന്ത്രോപോളജി എന്ന വിഷയത്തെപറ്റി നമുക്ക് കേൾക്കാം.


    Scicle Podcast 

    35 min
  • Are Doctors Happy?(Malayalam) || Scicle Podcast Presents|| Doctors' day special episode|| Have a happy listening

    ഡോക്ടർമാർ സമീപകാലങ്ങളായി ആക്രമണത്തിന് ഇരയാവുന്നത് എന്തുകൊണ്ടാണ് എന്ന് അന്വേഷിക്കുന്നതിനോടൊപ്പംതന്നെ പ്രധാനമാണ് ഇനി അത്തരത്തിലുള്ള അക്രമങ്ങളുണ്ടാവാതെ നോക്കുക എന്നത്. കോവിഡ് മഹാമാരി സമയത്തു  മുൻപിൽനിന്ന് പടനയിക്കുന്നവരെ സംരക്ഷിച്ചില്ലെങ്കിൽ യുദ്ധം തോറ്റുപോവുക തന്നെ ഫലം. ബാക്കി കേൾക്കാം.


    Scicle Podcast presents  

    Doctors' day special podcast

    Hosted by: Ananthapathmanabhan    

    On Mic:  Dr. Anish T S, Associate Professor for community medicine

    Dr. Anwaya Gireesh, Medicine Graduate
    Gouri Sunil, MBBS Student
    Abhinav A S, MBBS Student
    Riya Rizwana, MBBS Student


    26 min
  • No to Dowry with Fayisa Ummer Mumhammed (Malayalam)|| Production for Sex Education Kerala|| Scicle Podcast

    പുരോഗമനം ഊർധശ്വാസത്തിന് വേണ്ടി  കേഴുന്ന  സമൂഹത്തിൽ, നിലനില്പ്  പിടിച്ചുലയ്ക്കപ്പെടാൻ ശേഷിയുള്ള പിന്തിരിപ്പൻ ആശയങ്ങളും അതിലൂന്നിയുള്ള പ്രവർത്തനങ്ങളുടേയുമൊക്കെ പരിണിതഫലം വിരൽചൂണ്ടുന്നത് ഇനിയും പറയേണ്ടിവരുന്ന, ഇനിയും ചർച്ചചെയ്യേണ്ടിവരുന്ന,   വിഷലിപ്തമായ മൗലികവിത്തുകളിലേക്കാണ്. നിയമപ്രകാരം നിരോധനത്തിന്റെ താക്കീത് ലഭിച്ചിട്ടും, മനുഷ്യ  ചിന്തകളിൽ  അശ്ശേഷംഭയമില്ലാതെ നിറഞ്ഞാടുന്ന ദുർഗുണ പ്രതിരൂപങ്ങളെ തച്ചുടക്കുകതന്നെ വേണം. 


    സ്ത്രീധന നിരോധനത്തിന്റെ പ്രാധാന്യം മനസ്സിലാവാത്തർ ഇവിടെ ജീവിതം തുടരുകയും, അതിനു ഇരയാവർ മരിക്കേണ്ടി വരുന്നതും സമൂഹത്തിന്റെ പതനമാണ്. പീഡാനാനുഭവങ്ങൾ തുടർക്കഥയാവുന്ന നമ്മുടെ ചുറ്റുപാടിലേക്കു ശബ്ദമുയർത്തേണ്ട അനിവാര്യത അതിന്റെ പാരമ്യത്തിലെത്തിനിൽക്കുക്കയുംചെയ്യുന്ന ഈ സന്ദർഭത്തിൽ, എതിർപ്പിന്റെ ശബ്‍ദങ്ങൾ ഇനിയുമുയരട്ടെ. ചോദ്യംചെയ്യുന്നത് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയുടെ കാരുണ്യംകൊണ്ടു മാത്രമല്ല. നാളെ ഈ ചോദ്യംചെയ്യലുകൾ അലയടിക്കുമെന്ന ഉറപ്പുള്ളതുകൊണ്ടുംകൂടിയാണ്. 


    സ്ത്രീധന കൊടുക്കൽ വാങ്ങലുകൾക്കെതിരെ സംസാരിക്കുകയാണ് ഫയിസ  ഉമ്മർ മുഹമ്മദ്, 

    Lend your ears to the right people.


    A Production for Sex Education Kerala.

    Production firm: Scicle Podcast.

    Thanks: Fayisa Ummer Muhammad, Edwin Peter, Mini P S Nair.

    Host: M S Ananthapathamanabhan 


    https://www.instagram.com/sexeducation.kerala/

    https://www.instagram.com/podcast_scicle/

    31 min
  • Unboxing the masturbation myths (Malayalam)|| Dr. Jithin T Joseph| Psychiatrist|| Sex Education.kerala with Scicle Podcast

    സ്വയംഭോഗം പാപമാണ് എന്ന വിശ്വസിച്ചിരിക്കുന്ന  ഒരു സമൂഹത്തിന് വേണ്ടത് കൃത്യമായ ലൈംഗികവിദ്യാഭ്യാസമാണ്.  Sex Education.Kerala Scicle പോഡ്‌കാസ്റ്റുമായ് ചേർന്ന് അവതരിപ്പിക്കുന്ന പോഡ്‌കാസ്റ്റിലേക്കു സ്വാഗതം. 


    https://www.instagram.com/sexeducation.kerala/

    https://www.instagram.com/podcast_scicle/

    8 min
  • Gender|Sex|Sexual Orientation| Arjun P C|| LGBTQA+ Activist/ Researcher|| Sex Education Kerala|| Scicle Podcast

    നമസ്കാരം 

    ലൈംഗിക വിദ്യാഭ്യാസം സമൂഹത്തിൽ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച Sex Education Keralaയോടൊപ്പം Sciക്കിൾ പോഡ്‌കാസ്റ്റും കൂടെ ചേരുകയാണ്. 


    കേൾക്കാം നമുക്ക് 

    20 min

About Scicle

From the publisher's feed

Scicle is a podcast company with -- well, as the cliché goes -- a difference. But trust us here, we mean it in letter and spirit. We create interesting and insightful podcasts on science and society. We also cover policy, people, and everything that matters to human life as we know it.