
Sign up to save your podcasts
Or


ഇന്ത്യയിൽ ആകാശവാണിയുടെ ധൗത്യം
സ്വതന്ത്രഇന്ത്യയിൽ കൃഷിയുടെ വളർച്ചയിൽ റേഡിയോവരിച്ചപങ്കെന്താണ്? കോഴിക്കോട് ആകാശവാണിനിലയത്തിലെ സ്റ്റേഷൻഡിറക്ടറായ കെ എം നരേന്ദ്രനാണ് ഇന്ന് നമ്മോടൊപ്പമുള്ളത്. അപ്പൊ ശരി നമുക്ക് കേൾക്കാം.
Scicle A Science Communication Initiative.
ഏതൊരു സാങ്കേതികവിദ്യയുടേം ചരിത്രം അത്രയുംതന്നെ രസകരമാണ് റേഡിയോയുടെ കാര്യത്തിലും മറിച്ചല്ലസ്ഥിതി, ഫെബ്രുവരി 13 നു ലോക റേഡിയോ ദിനം ആഘോഷിക്കപ്പെടുകയാണ് ഈ അവസരത്തിൽ റേഡിയോയുടെ ചരിത്രത്തെകുറിച്ച് സംസാരിക്കുന്നത് കോഴിക്കോട് ആകാശവാണിനിലയത്തിലെ സ്റ്റേഷൻ ഡിറക്ടറായ കെ എം നരേന്ദ്രനാണ്. അപ്പൊ നമുക്ക് കേൾക്കാം
ഫെബ്രുവരി 13 ലോക റേഡിയോദിനമായി ആഘോഷിക്കപ്പെടുകയാണ്. പുതിയ ലോകം, പുതിയ റേഡിയോ എന്ന പൊതു ആശയത്തിലൂന്നിയാണ് റേഡിയോ ദിനം ഈ വർഷം ആഘോഷിക്കപ്പെടുന്നത്. Sciക്കിളും ഈ ആഘോഷത്തിൽ പങ്കുചേരുകയാണ്. ഒരു പോഡ്കാസ്റ്റ് സംരംഭം എന്ന നിലയ്ക്ക് കുറച്ചധികം സന്തോഷത്തോടെയാണ് ഈ ആഘോഷത്തിൽ പങ്കുചേരുന്നത്.
ലോക റേഡിയോയുടെ ചരിത്രവും, ഇന്ത്യയിൽ റേഡിയോസ്റ്റേഷനുകൾ വഹിച്ച പ്രാധാന്യത്തെപ്പറ്റിയും സംസാരിക്കാനായി കോഴിക്കോട് ആകാശവാണിയിലെ സ്റ്റേഷൻ ഡിറക്ടറായ കെ എം നരേന്ദ്രൻ നമ്മോടൊപ്പം ചേരുന്നു.
പരിണാമത്തിനുമപ്പുറം ഡാർവിനിൽ നിന്ന് പഠിക്കാനുള്ളത് എന്താണ്?, ശാസ്ത്രം നിലകൊള്ളുന്നത് വിശ്വാസങ്ങളെ പരിപോഷിപ്പിക്കാനെല്ല എന്നത് നമ്മളറിഞ്ഞിരിക്കേണ്ട കാര്യമാണ്, ശാസ്ത്രീയമായ മനോവൃത്തി അതായത് "ScienctificTemper " കൈവരിക്കുകയെന്നത്ശാസ്ത്രത്തിൽ വിവരമെത്രയുണ്ട് എന്നത് പോലെത്തന്നെ പ്രധാനമാണ്. ഭിന്നിപിച്ചുഭരിക്കുക എന്ന രാഷ്ട്രീയ സാഹചര്യത്തിൽ ശാസ്ത്രീയ മനോവൃത്തി ഒരു രക്ഷാകവചമാണ്, അത് വഴി മനുഷ്വത്വത്തിലേക്കുമാണ് നമ്മൾ പോവേണ്ടത്. വായിച്ചതിനും കേട്ടതിനും നന്ദി.
#internationaldayofwomenandgirlsinscience
നമ്മുടെകൂടെ ഇന്നുള്ളത് സുധീഷ് പയ്യന്നുർആണ്, തിരുവനന്തപുരത്തെ NIISTൽ നിന്ന് chemstryൽ PhD കരസ്ഥമാക്കിയ ശേഷം അദ്ദേഹം ഇപ്പോൾ St Thomas College കോഴഞ്ചേരിയിൽ Assistant Professor ആയിട്ട് സേവനം അനുഷ്ഠിച്ചുവരികയാണ്, ബാക്കി നമുക്ക് കേൾക്കാം. ഈ എപ്പിസോഡിന്റെ വരും ഭാഗങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Scicle is a science communication initiative where we intend for public engagement in science.
സുധീഷേട്ടനുമായിട്ടുള്ള സംസാരത്തിന്റെ തുടർച്ചയാണ് ഇത്, ആദ്യത്തെ എപ്പിസോഡ് കുറച്ചു മുൻപേ അപ്‌ലോഡ് ചെയ്തതാണ്
This Malayalam podcast interacts with Dr. Ajith Parameswaran, Ajith is currently working as an astrophysicist at ICTS Bangalore.
സിനിമയും രസതന്ത്രവുമൊക്കെയായിട്ടു നമ്മുടെകൂടെ ഇന്നുള്ളത് സുധീഷ് പയ്യന്നുർആണ്, ഒരാളുടെ വിദ്യാഭ്യാസകാലഘട്ടത്തിൽ ഇടപഴകുന്ന അധ്യാപകർക്ക് ഏറെ പ്രാധാന്യമുണ്ട് എന്നത് നമുക്കറിയാവുന്നതാണ്, സുധീഷേട്ടനെ സംബന്ധിച്ചും ഇത് ശെരിയാണ്, തിരുവനന്തപുരത്തെ NIISTൽ നിന്ന് chemstryൽ PhD കരസ്ഥമാക്കിയ ശേഷം അദ്ദേഹം ഇപ്പോൾ St Thomas College കോഴഞ്ചേരിയിൽ Assistant Professor ആയിട്ട് സേവനം അനുഷ്ഠിച്ചുവരികയാണ്, ബാക്കി നമുക്ക് കേൾക്കാം. ഈ എപ്പിസോഡിന്റെ വരും ഭാഗങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Scicle is a science communication initiative where we intend for public engagement in science.
hello, Dr Ajith Parameswaran is an astrophysicist at International Centre for Theoretical Science Banglore, Ajith is explaining to us what does a gravitational wave mean?, what is LIGO? Thank you for listening.
The podcast is a Scicle original production, Scicle is a science communication initiative, where we shall have podcasts with scientist, science communicators where we intend to popularize science among the public.
From the publisher's feed