Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Scicle is a podcast company with -- well, as the cliché goes -- a difference. But trust us here, we mean it in letter and spirit. We create interesting and insightful podcasts on science and society. ... more
FAQs about Scicle:How many episodes does Scicle have?The podcast currently has 52 episodes available.
November 17, 2020Sciക്കിൾ: Narcoanalysis,polygraphy: Forensic science for public, with Akhil Bennyകുറച്ചു ശാസ്ത്രം പറയുക എന്നതാണ് ഉദ്ദേശം, നമ്മൾ പൊതുവിൽ സംസാരിക്കുന്ന ന കാര്യങ്ങളുടെ ശാസ്ത്രീയവശം സംസാരിക്കുക എന്ന ഉദ്ദേശമായാണ് പ്രധാനമായും ഉള്ളത്. ഇന്നലെ first episode release ചെയ്തു കഴിഞ്ഞതാണ്. ഒരു പുതിയ episode കൂടെ ഇപ്പൊ റിലീസ് ചെയ്തിട്ടുണ്ട്, നുണപരിശോധനയുടെ ശാസ്ത്രീയ വശങ്ങൾ ആണ് ചർച്ച ചെയ്യുന്നത്. Forensic Scientist അഖിൽ ബെന്നിയോടൊപ്പമാണ് സംസാരം. അപ്പൊ കേൾക്കാം. Sciക്കിൾ: അറിഞ്ഞു ചവിട്ടാം....more14minPlay
November 16, 2020Sciക്കിൾ :കുറച്ചധികം ശാസ്ത്രം സംസാരിക്കാം., Forensic science for public episode 1അറിഞ്ഞു ചവിട്ടാം, പലതവണയായി നമ്മൾ കേട്ടിട്ഒന്നാണ് forensic science . യഥാർത്ഥത്തിൽ നമ്മൾ മനസ്സിലാക്കിയതാണോ forensic science?. ഈ episodൽ നമ്മളോട് സംസാരിക്കുന്നത് evidence analyticaയിലെ forensic scientistആയ Akhil Bennyയാണ്, അപ്പൊ നമുക്ക് cycle ചവിട്ടി തുടങ്ങാം, അറിഞ്ഞു ചവിട്ടാം. ...more6minPlay
FAQs about Scicle:How many episodes does Scicle have?The podcast currently has 52 episodes available.