ഒരാൾ നമ്മളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അയാളുടെ പുരികം മുകളിലോട്ടു പോയാൽ, അയാൾ ആ പറയുന്നതിൽ എത്രമാത്രം സത്യമുണ്ട് എന്ന് തിരിച്ചറിയാൻ പറ്റും എന്ന് നമ്മൾ കേട്ടിട്ടുണ്ടാവും അല്ലെ ? ഇതുകൂടാതെ, സമൂഹമാധ്യമങ്ങളിൽ നിരവധി തവണ നമ്മൾ കേട്ട വാക്കാണ് "Mentalism", അതുപോലെതന്നെ പ്രചാരത്തിലുള്ള മറ്റൊരു വാക്കാണ് "Microexpressions", നമ്മൾ കേട്ടറിഞ്ഞിട്ടുള്ളതിൽ നിന്ന് എത്രത്തോളം വെത്യാസപെട്ടിട്ടാണ് ഇവയുടെ യാഥാർഥ്യം? എത്രകണ്ട് ശാസ്ത്രീയമാണ് ഇവയുടെ ഉപയോഗം. Sciക്കിളിന്റെ പുതിയ എപ്പിസോഡിലേക്കു സ്വാഗതം, Forensic scientist അഖിൽ ബെന്നിയോടൊപ്പമാണ് സംസാരം.