Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
Scicle is a podcast company with -- well, as the cliché goes -- a difference. But trust us here, we mean it in letter and spirit. We create interesting and insightful podcasts on science and society. ... more
FAQs about Scicle:How many episodes does Scicle have?The podcast currently has 52 episodes available.
May 30, 2021ലൈംഗിക വിദ്യാഭ്യാസത്തിലെ അക്ഷരമാലകൾ| Sex Education Kerala with Sciക്കിൾ പോഡ്കാസ്റ്റ്| Episode 1ലൈംഗിക വിദ്യാഭ്യസത്തെ പറ്റി അറിയാൻവേണ്ടി Sex Education Keralaയുമായി ചേർന്ന് Sciക്കിൾ പോഡ്കാസ്റ്റ് കൈകോർക്കുക്കയാണ്.#Sex_Education_Kerala#Podcast ...more14minPlay
May 22, 2021കേരള അർദ്ധ-അതിവേഗ റെയിൽ പദ്ധതി|| ആർ വി ജി മേനോൻ|| Scicle Podcastകേരളസർക്കാർ നടപ്പിലാക്കാൻ പോവുന്ന കേരളം അർദ്ധ-അതിവേഗ റെയിൽ പദ്ധതിയെ വിമർശനപൂർവ്വം നോക്കികാണുകയാണ് ശ്രി ആർ വി ജി മേനോൻ. #Kerala #SemiHighSpeedRailProject....more37minPlay
May 19, 2021ബ്ലാക്ക് ഫങ്കസ്|| ശ്രദ്ധിക്കേണ്ടതെന്തെല്ലാം|| Dr. അനീഷ് ടി എസ്.Scicle Podcast. ...more8minPlay
May 19, 2021കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടന എങ്ങനെ സമൂഹത്തിൽ ചുവടുറപ്പിച്ചു? || K K Krishnakumar||Scicle Podcastകേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടന എങ്ങനെ സമൂഹത്തിൽ ചുവടുറപ്പിച്ചു? പരിഷത്തിന്റെ പ്രധാന ലക്ഷ്യങ്ങളെന്തൊക്കെയായിരുന്നു? എങ്ങിനെയാണ് ആ ലക്ഷ്യത്തിലേക്ക് പരിഷത് നടന്നുകയറിയത്? നമുക്ക് കേൾക്കാം. ഇന്നത്തെ അതിഥി: കെ കൃഷ്ണകുമാർ, കേരളം ഭാഷ ഇന്സ്ടിട്യൂട്ടിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച കൃഷ്ണകുമാർ പരിഷത്തിന്റെ മുഖ്യപ്രവർത്തകരിലൊരാളാണ്....more1h 47minPlay
March 11, 2021വാർത്തകളുടെ നീരാളിപ്പിടുത്തം|| Jinoy Jose|| PODCAST ON SLOW JOURNALISMചൂടുള്ള വർത്തകൾ കണ്ടുംകേട്ടും ശീലിച്ച നമ്മൾക്ക് ഒരു പ്രശ്നത്തിന്റെ വിശദശാംശത്തിലേക്ക് പോവണമെങ്കിൽ നല്ല ബുദ്ധിമുട്ടായിരിക്കും അല്ലെ? മുഖ്യധാരാ മാധ്യമങ്ങൾ കാഴ്ചവെക്കുന്ന വാർത്തകൾക്കുമപ്പുറം ഒരു വാർത്തയെ ആഴത്തിൽ പഠിക്കാനായി അവസരമൊരുക്കുകയാണ് സ്ലോ ജേർണലിസം. ...more34minPlay
March 10, 2021ശാസ്ത്രം സമൂഹത്തിൽ|| മൈത്രേയൻ|| Scicle Podcastഇന്ന് നമ്മുടെ കൂടെയുള്ളത് മൈത്രേയനാണ്, അപ്പൊ എങ്ങനാ കേൾകാലോ ല്ലേ?...more16minPlay
March 09, 2021ഫോറൻസിക് പ്രാണികളെക്കുറിച്ചു|| Madona Mathew|| Forensic Science For PublicToday we are discussing Forensic Entomology.Let's Hear. ...more12minPlay
March 03, 2021International Wildlife Day||PODCAST with Dr. Krithi Karanth||Centre For Wildlife StudiesHelloooOo, today we have Dr. Krithi with us, Chief Conservation Scientist, Centre for Wildlife Studies. Feel free to hear.Centre for Wildlife Studies: https://cwsindia.org/Netflix Documentary, Jungles: https://www.youtube.com/watch?v=um2Q9aUecy0&t=311sConnect with me: https://www.instagram.com/anantham_voyage_/...more11minPlay
February 28, 2021സയൻസും സമൂഹവും വ്യക്തിയും|| Dr. Vivek Sheela Balachandran|| National Science Day Specialനമ്മുടെ കൂടെ ഇന്ന് മല്ലു അനലിസ്റ്റാണ് ട്ടോ! അപ്പൊ നമുക്ക് കേട്ടാലോ.More about Podcast:https://www.instagram.com/malayalampodcast/Message me here https://www.instagram.com/anantham_voyage_/...more23minPlay
February 16, 2021റേഡിയോയുടെ തിരിച്ചുവരവ്|| കെ എം നരേന്ദ്രൻ|| സ്റ്റേഷൻ ഡയറക്ടർ ||ആകാശവാണി നിലയം കോഴിക്കോട്ദൃശ്യമാധ്യമത്തിന്റെ വരവോടുകൂടി റേഡിയോ തെല്ലൊന്നു പുറകിലേക്ക് പോയെങ്കിലും, ഒരു പുത്തനുണർവോടെ റേഡിയോ തിരിച്ചുവന്നിട്ടൂണ്ട്. അതിനൊരുപ്രധാനകാരണം കേൾവിയെന്ന മനുഷ്യന്റെ കഴിവിന്റെ പ്രാധാന്യമാണ് Scicle: A science communication initiative ...more14minPlay
FAQs about Scicle:How many episodes does Scicle have?The podcast currently has 52 episodes available.