നാം എന്തു വിതയ്ക്കുന്നോ അതുതന്നെ കൊയ്യുമെന്നും,പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ഏശയ്യാ പ്രവചനവും പിന്നീട് എസെക്കിയേലിൽ അന്ത്യ വിധിക്ക് ശേഷം കർത്താവായ യേശുവിൻ്റെ ഒപ്പം, നമ്മൾ ജീവിക്കുന്ന കാലത്തെ സൂചിപ്പിക്കുന്ന പ്രവചനങ്ങളുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ഓരോ അഗ്നിശോധനയും നമ്മിലെ കളങ്കങ്ങളെ എടുത്തുമാറ്റുകയും നമ്മളെ കൂറെകൂടി തിളക്കമുള്ളവരായി മാറ്റുകയും ചെയ്യും.ക്ലാവു പിടിച്ച ചെമ്പ്കലം പോലെയുള്ള നമ്മുടെ ഹൃദയം, ജീവിതത്തിലെ ഓരോ ദുരനുഭവങ്ങളിലൂടെയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Ezekiel #Proverbs #ഏശയ്യാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible