പ്രത്യാശയുടെയും പ്രതീക്ഷയുടെയും എല്ലാം പുനരുദ്ധരിക്കുന്നതിൻ്റെയും മനോഹരമായ വചനങ്ങൾ ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. യുഗാന്തത്തെ സംബന്ധിക്കുന്ന മനോഹരമായ പ്രവചനങ്ങളും, വിശ്വസ്തതയോടെ ജീവിച്ച സൂസന്ന എന്ന ഇസ്രായേൽ യുവതി ചതിയിൽ പെടുന്നതും, മറ്റാരും സഹായിക്കാനില്ലാത്ത നിമിഷത്തിൽ ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കുകയും ദാനിയേൽ എന്ന ഒരു ബാലനിലൂടെ ദൈവം സഹായിക്കുന്നതും ദാനിയേലിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ദൈവം ഒരിക്കലും എന്നെന്നേക്കുമായി ആരെയും സഹനങ്ങളിലൂടെ കടത്തിവിടില്ല. ഇപ്പോഴത്തെ സഹനങ്ങളിലേക്ക് നോക്കി മനസ്സ് പതറി, നിരാശപ്പെട്ട്, ദൈവത്തെ പഴിച്ച്, ദൈവമില്ല എന്നൊക്കെ പറഞ്ഞ് നമ്മൾ നമ്മുടെ ജീവിതത്തെ വിലയില്ലാത്തതാക്കി മാറ്റരുത് എന്ന് മനോഹരമായ വ്യാഖ്യാനം ഡാനിയേൽ അച്ചൻ നൽകുന്നു.
Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #രക്ഷയുടെ വാഗ്ദാനം #the promise of salvation #യുഗാന്തം #സൂസന്ന #susanna