Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
THE CUE(www.thecue.in) is a digital platform. By bringing together quality content and journalistic ethics, The Cue is geared towards reaching its viewers through novel strategies that moves away from... more
FAQs about THE CUE PODCAST:How many episodes does THE CUE PODCAST have?The podcast currently has 125 episodes available.
May 28, 2023കരുണാകരനെന്ന അതികായൻ | K Karunakaran | Ithana Party Ithana Nethavu | The Cueവളർച്ചയിലേക്കുള്ള വഴിയിൽ തടസ്സമായതൊക്കെ തട്ടിത്തൊഴിച്ച്, ഇടക്ക് ഇടറിവീണ്, വീണ്ടും എഴുന്നേറ്റ് ആ രാഷ്ട്രീയജീവിതം പതിറ്റാണ്ടുകളോളം കേരളത്തിൽ സജീവ ചർച്ചയായി നിലകൊണ്ടു. ഗ്രൂപ്പിസം കൊടികുത്തി വാണപ്പോൾ അതിന്റെ നേട്ടവും കോട്ടവും കരുണാകരൻ ഒന്നിച്ചനുഭവിച്ചു...more7minPlay
May 28, 2023മുസ്‌ലിം ലീഗ് എന്ന സാമ്രാജ്യം | Indian Union Muslim League | IUML | Ithana Party | The Cueമദ്രാസ് രാജാജി ഹാളിൽ തുടങ്ങി ഇങ്ങ് മലപ്പുറം പാണക്കാട് കൊടപ്പനക്കൽ കുടുംബത്തിൽ കേന്ദ്രീകരിക്കപ്പെട്ട, ഹിന്ദുത്വ സംഘടനകൾക്ക് പോലും തള്ളിക്കളയാൻ കഴിയാത്ത മുസ്ലിം രാഷ്ട്രീയം പറയുന്ന സംഘടന. ഇതാണാ പാർട്ടി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്....more15minPlay
May 28, 2023'മണ്ണിന മക' ഡി.കെ ശിവകുമാർ | DK Shivakumar| Karnataka | Ithana Party Ithana Nethavu| The Cueഇലക്ഷൻ രാഷ്ട്രീയത്തിനപ്പുറം ഏതു പ്രതിസന്ധിയിലും ഒരു സംഘടനയെ കൈകാര്യം ചെയ്യാൻ കഴിവുള്ള, എന്തിനെയും നേരിടുന്ന, തോൽവിയിൽ പതറാതെ, വിജയിക്കാനുള്ള അവസരം വരുന്നതുവരെ കരുതലോടെ ഇരിക്കുന്ന, കൗശലക്കാരനായ രാഷ്ട്രീയക്കാരൻ, ഡി.കെ ശിവകുമാർ....more7minPlay
May 25, 2023ജോസഫ് പാംപ്ലാനി നടത്തിയത് അധികാര ദുർവിനിയോഗം | Fr. Paul Thelakkat | Right Hour | The Cueനീതിയും മനുഷ്യത്വവുമാണ് സഭയുടെ ഉത്തരവാദിത്വം. പുരോഹിതർക്കു ലഭിക്കുന്ന ഒരു സ്പിരിച്വൽ അതോറിറ്റിയുണ്ട് അത് ദുരുപയോഗം ചെയ്യരുത്. കേരളത്തിലെ എല്ലാ ക്രൈസ്തവരും റബ്ബർ ഉള്ളവരല്ല. നിന്റെ അയൽക്കാരൻ ഹിന്ദുവാണോ മുസ്ലിമാണോ എന്ന് ചോദിക്കേണ്ട, നിന്റെ അയൽക്കാരൻ മനുഷ്യനാണ്. ദ ക്യു റൈറ്റ് അവറിൽ ഫാദർ പോൾ തേലക്കാട്ട്...more30minPlay
May 25, 2023ഭാര്യമാരുടെ സമാധാനം എന്നാൽ അടിമകളുടെ സമാധാനമാണ് | Maitreyan Interview | Right Hour | The Cueനമ്മുടെ കുടുംബങ്ങളും അച്ഛനമ്മമാരും ഉപദ്രവങ്ങളാണ്. ജാതിവിവേചനം അനുഭവിച്ചിരുന്ന ഒരു ജനതയെ ലിംഗവിവേചനം കൂടി പഠിപ്പിക്കുകയാണ് നമ്മുടെ സ്കൂളുകൾ ചെയ്തത്. ദ ക്യു റൈറ്റ് അവറിൽ മൈത്രേയൻ....more35minPlay
May 25, 2023Media Created the Narrative of Debt in kerala | M gopakumar Interview | Right HourIt is true that we have revenue deficit. But translating it like, we have to borrow money to give Salary. above seventy percentage of our budget is our revenue income....more37minPlay
May 25, 2023ഈ കാലത്ത് ഏറ്റവും മികച്ച കവിതകളെഴുതുന്നത് സ്ത്രീകൾ | Women Write the Best Poetry Today | S Josephപുതിയ മാധ്യമങ്ങൾക്കിണങ്ങുന്നത് കവിതകൾ. മനപ്പൂർവ്വം മാറ്റി നിർത്തി. സാഹിത്യ അക്കാദമിൽ ഞാൻ ഇരിക്കുന്നത് ഒരു ക്ലാർക്ക് പോസ്റ്റിലല്ലല്ലോ. ഒരു അധികാര സ്ഥാപനത്തിൽ ഇരിക്കുമ്പോൾ ഒരു ആവി എന്ന രീതിയിൽ നമ്മുടെ സ്വത്വം നഷ്ടപ്പെടാൻ സാധ്യതയുണ്ട്....more34minPlay
May 09, 2023ആരെയും കൂസാതെ നെഹ്‌റു വലിച്ച സിഗററ്റ് | Jawaharlal Nehru | The Cueഎങ്ങനെയാണ് പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഉണങ്ങാത്ത മുറിവുകൾ സംഘ്പരിവാറുകാരുടെ മനസ്സിൽ ഉണ്ടാക്കാൻ നെഹ്‌റുവിന് കഴിഞ്ഞത്? അതിന്റെ അടിസ്ഥാനം നെഹ്രുവിന്റെ ദേശീയതയാണ്. അങ്ങനെ തുടരുന്ന ഒന്നല്ല സംഘപരിവാറിന് ചരിത്രം. അവരെ സംബന്ധിച്ച് ഇന്ത്യയുടെ ചരിത്രം ഹിന്ദുത്വത്തിന്റെ ചരിത്രം മാത്രമാണ്. ...more14minPlay
May 09, 2023ആനപ്പുറത്തേറി ഇന്ദിരയുടെ ബെൽച്ചി യാത്ര | Indira Gandhi | Belchi Yatra | 1977 | The Cueഅടിയന്തരാവസ്ഥയുടെ മുറിപ്പാടുകളിൽ വെറുക്കപ്പെട്ടവളായി മാറിയ കാലത്തായിരുന്നു ആനപ്പുറത്ത് കയറി ഇന്ദിര ആ യാത്രക്ക് പുറപ്പെട്ടത്. എല്ലാ എതിർപ്പുകളെയും ആ ഒറ്റയാത്രയിലൂടെ ഇന്ദിര ഇല്ലാതാക്കി. ചതുപ്പുകൾ താണ്ടി അന്ന് ഇന്ദിര ചെന്നെത്തിയത് ബെൽച്ചിയെന്ന കുഗ്രാമത്തിലേക്ക് മാത്രമല്ല, ഇന്ത്യയുടെ ഹൃദയത്തിലേക്ക് കൂടിയായിരുന്നു...more7minPlay
April 13, 2023രാഹുലിനെ ബിജെപിക്ക് പൂട്ടാനാകുമോ | Rahul Gandhi | To The Point | The Cueരാഹുൽ ഗാന്ധിയെ അത്ര എളുപ്പത്തിൽ പൂട്ടാൻ ബിജെപിക്ക് കഴിയുമോ. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി രാഹുലിന് വേണ്ടി മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങുമ്പോൾ രാഹുലിനെതിരായ നടപടി ബിജെപിക്ക് തന്നെ വെല്ലുവിളിയാകുമോ....more16minPlay
FAQs about THE CUE PODCAST:How many episodes does THE CUE PODCAST have?The podcast currently has 125 episodes available.