
Sign up to save your podcasts
Or


ആൾദൈവവും റേപ്പ് കേസ് പ്രതിയുമായ നിത്യാനന്ദയുടെ സാങ്കൽപ്പിക ഹിന്ദു രാഷ്ട്രമായ കൈലാസയുടെ പ്രതിനിധി ഐക്യരാഷ്ട്രസഭയിലെ യോഗത്തിൽ പങ്കെടുത്തിരിക്കുന്നു. കെട്ടുകഥയിലെ രാജ്യസങ്കൽപവുമായി എങ്ങനെയാണ് ഒരാൾക്ക് യു.എൻ യോഗത്തിലേക്കും ബ്രിട്ടീഷ് പാർലമെന്റിലേക്കും കടന്നുചെല്ലാൻ കഴിയുന്നത്. തന്നെ തൊടാൻ ഒരു നിയമസംവിധാനങ്ങൾക്കും കഴിയില്ലെന്ന വെല്ലുവിളിയാണ് ഇതിലൂടെ നിത്യാനന്ദ നടത്തുന്നത്.
മറ്റുള്ളവരെപ്പോലെ ഒന്നും ഓർമ്മയില്ലെന്ന് പറയാമായിരുന്നു സഞ്ജീവിനും. കോടതിയിൽ വച്ച് മാത്രമാണ് ഞാൻ ഇപ്പോൾ സഞ്ജീവിനെ കാണുന്നത്. ഞങ്ങൾ ഒരുമിച്ചിരിക്കാറുള്ള ബാൽക്കണിയിലേക്ക് അഞ്ചു വർഷമായി പോകാറില്ല. 32 വർഷം പഴക്കമുള്ള കേസാണിത്. വാദം നീട്ടിക്കൊണ്ടു പോകുന്നത് തന്നെ നീതി നീതിനിഷേധമാണ്. ദ ക്യു റൈറ്റ് അവറിൽ സഞ്ജീവ് ഭട്ടിന്റെ പങ്കാളി ശ്വേതാ ഭട്ട്.
Political commitment is lacking among student union activists. It will advance by undergoing political reform. Today, people who wore saffron mundu with chandan on their forehead are considered as sangh Parivar. Colleges demand change. KSU State President Aloshious Xavier opens up in ‘The Cue Right Hour’.
എഴുത്തിൽ എല്ലാം പറയണമെന്നില്ല. എന്നാൽ സിനിമയിൽ പ്രകടമായി പറയണം. കാസ്റ്റിംഗ് മുതൽ എല്ലാത്തിലും ഞാനും ഉൾപ്പെട്ടിട്ടുണ്ട്, അതിന്റെ സംതൃപ്തിയുണ്ട്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്റെ കഥയാണ്, എന്നാൽ സിനിമ എന്റേത് മാത്രമല്ല ഞങ്ങളുടേതാണ്. എഴുത്തുകാരൻ താരമല്ല താരത്തെ ഉണ്ടാക്കുന്നത് ആൾക്കൂട്ടമാണ്. സിനിമ ആൾക്കൂട്ടത്തിന്റെ കലയാണ്.
ഡൽഹിയിൽ പോയതുകൊണ്ടാണ് നൃത്തവും ദളിത് യുവതിയുടെ കദനകഥയുമെല്ലാം എഴുതാൻ പറ്റിയത്. മയ്യഴിയിലായിരുന്നെങ്കിൽ അതൊന്നും എഴുതുമായിരുന്നില്ല. ഇന്ന് എഴുതുമ്പോൾ വിവർത്തനം ചെയ്യാൻ പറ്റുമോ എന്നുകൂടി ആലോചിക്കേണ്ടിവരുന്നു. മലയാളം പ്രസാദകർക്കൊന്നും എഡിറ്റർമാരില്ല. വിവർത്തനം ചെയ്യുമ്പോഴാണ് എഡിറ്ററുടെ ആവശ്യം മനസിലായത്. ഇന്ന് എഴുത്തുകാരൻ എഴുതിയാൽ മാത്രം പോരാ എഴുതിയതിനെ കുറിച്ച് പറയാനും കഴിയണം.
കൊച്ചിയിലൂടെ കേരളത്തിലേക്ക് ലഹരി ഒഴുകുകയാണ്. അക്രമ സംഭവങ്ങളും കൊലപാതകങ്ങളും തുടര്‍ക്കഥയാകുന്നു. എവിടെ നിന്നാണ് മാരക ലഹരി വസ്തുക്കള്‍ കൊച്ചിയില്‍ എത്തുന്നത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറയുന്നു.
Though there were no volley fans in malabar, he started his career and stepped in to a global fame. Jimmy George 'the God of Volleyball.' He left the court like a samsh ended in fraction of a second.
ഭരിക്കുന്ന ഗവണ്‍മെന്റിന് വേണ്ടി എന്തും ചെയ്ത് കൊടുക്കുന്നതാണ് നല്ലതെന്ന് നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് അറിയാം, അങ്ങനെ സെര്‍വ് ചെയ്യുന്ന നാല്‍പ്പത് ലക്ഷത്തോളം സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ നമ്മുടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും ഇന്‍കം ടാക്‌സിലും സിബിഐയും ലോക്കല്‍ പൊലീസിലുമുണ്ട്, അത് തന്നെയാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭീഷണി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം
ആരോ കെട്ടിച്ചമച്ച പ്രൊപ്പഗാന്റയുടെ പുറത്ത് ഒരു സാധാരണക്കാരനായ പത്രപ്രവത്തകന്‍ അയാള്‍ മുസ്ലീമായതിന്റെ പേരില്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. സുപ്രീം കോടതി അതിന്റെ ഉത്തരവാദിത്വങ്ങള്‍ മറന്ന് അവരും മിണ്ടാതിരിക്കുകയാണ്, സിദ്ദിഖ് ഒരു സിമ്പലാണ്, ഇതുവരെ സിദ്ദിഖ് ചെയ്തത് ജേര്‍ണലിസമല്ല എന്ന് തെളിയിക്കുന്ന യാതൊരു തെളിവും നമ്മള്‍ കണ്ടിട്ടില്ല. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം പൂര്‍ണരൂപം ദ ക്യു ന്യൂസ് യൂട്യൂബില്‍
തക്കിയുദീന്റെ കുടുംബത്തെ കണ്ടപ്പോള്‍ അവരുടെ കയ്യില്‍ പോലും അദ്ദേഹത്തിന്റെ മര്‍ഡര്‍ ചാര്‍ജ് ഷീറ്റ് ഇല്ല. ആ കഥ പറയാന്‍ കഴിഞ്ഞതില്‍ അഭിമാനമേയുള്ളൂ, ഇനി ഒരവസരം കിട്ടിയാല്‍ അത് തന്നെ വീണ്ടും ചെയ്യും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം അവസാനഭാഗം.
From the publisher's feed

2 Listeners