THE CUE PODCAST

THE CUE PODCAST

Download on the App Store

THE CUE PODCAST episodes

  • രാജാവാണെന്ന് കരുതുന്ന പ്രിൻസിപ്പാളുമാർ | Kasargod College Issue | To The Point | The Cue

    കാസർഗോഡ് ഗവണ്മെന്റ് കോളേജിലെ മാത്രമല്ല കേരളത്തിലെ മറ്റു പല കോളേജിലും ഇതുപോലെ ജാതിവാദികളായ, സംവരണ വിരുദ്ധരായ, സദാചാരവാദികളായ പ്രിൻസിപ്പാളുമാരുണ്ട്. പൊതു ജനങ്ങൾക്കിടയിൽ നിരന്തരം ഓഡിറ്റ് ചെയ്യപ്പെടാതെ ഈ പ്രവണത അവസാനിക്കില്ല.

    10 min
  • Story of Sania Mirza, The Indian Tennis Icon | Paranju Varumbol | The Cue

    Sania Mirza, the Indian tennis icon, left an indelible mark on Indian sports history with her achievements. Sania got onto the court and received the triumphs at a time when girls in India could not even imagine participating in a sport like tennis. She overcame obstacles in her life and put Indian women tennis on the map of world sports.

    16 min
  • Dr. Bhimrao Ambedkar | History Of Caste | India To Democracy | Paranju Varumbol | The Cue

    ഗാന്ധിയെ മഹാത്മാവ് എന്ന് വിളിക്കില്ലെന്ന് പറഞ്ഞയാൾ. ​ഗാന്ധിയുടെ ജീവനേക്കാൾ എനിക്ക് വലുത് എന്റെ ജനതയുടെ വിമോചനമാണെന്ന് പ്രഖ്യാപിച്ചയാൾ. ജാതിവെറിയുടെ കോട്ടയിൽ നിന്ന് 'വീ ദ പീപ്പിൾ ഓഫ് ഇന്ത്യ' എന്ന് പറയാൻ രാജ്യത്തെ പഠിപ്പിച്ച, ജനാധിപത്യ ഇന്ത്യയുടെ നിർമ്മാതാവും ഭരണഘടനാ ശിൽപിയുമായ ഡോ. ഭീംറാവു അംബേദ്കർ.

    15 min
  • ആരെയും വെറുപ്പിക്കാതെ ഒരു അന്വേഷണ റിപ്പോർട്ട് | KR Narayanan Film Institute | To The Point | The Cue

    ഒരേസമയം കുട്ടികളോടൊപ്പവും, അധികാരികളോടൊപ്പവും നിൽക്കുന്ന രീതിയിലാണ് റിപ്പോർട്ടിന്റെ ഭാഷ. ഡയറക്ടർ ശങ്കർ മോഹനെയും അടൂരിനെയും കുറിച്ച് പറയേണ്ട സമയത്ത് കൃത്യമായി റിപ്പോർട്ട് കാവ്യാത്മകമാകുന്നു. അടിസ്ഥാനപരമായ പ്രശ്നം ജാതി വിവേചനമാണെന്ന് അംഗീകരിക്കാൻ റിപ്പോർട്ട് ഒരു സ്ഥലത്തും തയ്യാറാകുന്നില്ല.

    15 min
  • ദി ബിക്കിനി കില്ലർ, ചാൾസ് ശോഭരാജ് | Charles Sobhraj | Paranju Varumbol | The Cue

    ചാള്‍സ് ശോഭരാജ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മരണത്തിന്റെ ​ഗന്ധം പരക്കും. പ്രായമായെന്നും രോഗാവസ്ഥയിലാണെന്നും കോടതി പറയുമ്പോഴും അയാൾ പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത കേള്‍ക്കുന്നവരില്‍ ഭയം നിറഞ്ഞൊരു ജിജ്ഞാസ ഇപ്പോഴും സൃഷ്ടിക്കുന്നുണ്ട്. ആ ഭയത്തിന്റെ പേരാണ് ചാള്‍സ് ശോഭരാജ്.

    10 min
  • E.P. Jayarajan Interview | Part 1 | Conversation with Maneesh Narayanan | The Cue News

    നിജില്‍ ദാസ് ഒളിവില്‍ താമസിച്ചത് മാത്രമാണെന്ന്  വിശ്വസിക്കുന്നില്ല. സാധാരണ നിലയില്‍ ഒരു കൊലക്കേസ് പ്രതി അവിടെ ഒളിവില്‍ താമസിക്കാന്‍ ഒരു സാധ്യതയുമില്ല. അപ്പോള്‍ ആ സാധ്യതയ്ക്ക് വേറെ ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ടായേക്കാം. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടല്ലെങ്കില്‍ അവിടെ വരേണ്ട കാര്യമില്ലല്ലോ. അങ്ങനെയൊരു താവളം ഉണ്ടാക്കേണ്ടതില്ലല്ലോ. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ദ ക്യു അഭിമുഖത്തിൽ മനീഷ് നാരായണനോട്.

    33 min
  • E.P. Jayarajan Interview | Part 2 | Conversation with Maneesh Narayanan | The Cue News

    പിണറായി വിജയനില്‍ നിന്ന് പഠിച്ചു വന്ന ചെറിയ കാര്യങ്ങള്‍ മാത്രമാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളൊക്കെ. ഒരിക്കലും അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും പഠിച്ച് പ്രയോഗിക്കാന്‍ ഞങ്ങള്‍ക്കായിട്ടില്ല. അത് സാധ്യമായാല്‍ ഞങ്ങള്‍ക്ക് വലിയ നിലയിലേക്ക് ഉയരാനാകും. കഴിയുന്നില്ല എന്നുള്ളതാണ് ദൗര്‍ബല്യം. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ദ ക്യു അഭിമുഖത്തിൽ മനീഷ് നാരായണനോട്

    21 min
  • esSENSE യുക്തിവാദികളുടെ മൗത്ത് പീസ് ആകേണ്ടതില്ല | Vaisakhan Thampi Interview | Part 1 | The Cue News

    ഒരു സംഘടനയും ആരുടേയും മൗത്ത് പീസ് ആകേണ്ടതില്ല. സംവരണം വിതരണ നീതിയുടെ പ്രശ്നമാണ്.  ജനങ്ങൾ പല പ്രതലങ്ങളിൽ നിൽക്കുന്നവരാണ് എല്ലാവരേയും ഒരു പ്രതലത്തിൽ നിന്ന് കാണാൻ ശ്രമിക്കുന്നത് പ്രശ്നങ്ങൾ എളുപ്പം ഇല്ലാതാക്കാൻ നോക്കുന്നത്പോലെയാണ്. മധ്യവർഗം സാധാരണക്കാരുടെ  പ്രശ്നങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവരുടെ മാത്രം പ്രശ്നമാണ്.

    41 min
  • ശാസ്ത്രം പ്രയോഗിക്കേണ്ടാത്ത സ്ഥലങ്ങളും തിരിച്ചറിയണം | Vaisakhan Thampi | Part 2 | Right Hour

    essense ൽ നിന്ന് മാറി നിൽക്കുന്നതിനു കാരണങ്ങളുണ്ട്. എന്തും സംഘടനാ രൂപത്തിലേക്ക് വരുമ്പോൾ കോമ്പ്രോമിസകൾ ചെയ്യേണ്ടിവരും. സ്വതന്ത്ര ചിന്തകൊണ്ട് മാത്രം എല്ലാ പ്രശ്നങ്ങളും തീർക്കാൻ കഴിയില്ല. ഒരാൾ സ്വതന്ത്ര ചിന്തകനാണെന്ന് തിരിച്ചറിയുന്നിടത്ത് എല്ലാം തീരുകയല്ല, തുടങ്ങുകയാണ്.

    23 min
  • കോടതിമുറിയിൽ കറിക്കത്തികൊണ്ട് കസ്തൂർബാന​ഗറിലെ സ്ത്രീകളെഴുതിയ വിധി | Paranju Varumbol | Ep 14

    ആൾക്കൂട്ട കൊലകളെ ഒരുതരത്തിലും അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ലെന്ന് അറിയുമ്പോൾ തന്നെ, അക്കു യാദവിന്റെ കൊലപാതകത്തിൽ ഇരുന്നൂറോളം വരുന്ന ആ സ്ത്രീകൾക്കൊപ്പം നിൽക്കാനേ മനസ് കൊണ്ട് നമുക്ക് കഴിയൂ. കാരണം ഭരണ വർഗത്തിന്റെ പൂർണ്ണ പിന്തുണയോടെ അയാൾ നടത്തിയ നായാട്ടിൽ അഭിമാനത്തിന്, ജീവിക്കാനുള്ള അവകാശത്തിന് മുറിവേറ്റ മനുഷ്യരുടെ പ്രതിരോധമായിരുന്നു നാ​ഗ്പൂർ കോടതി വളപ്പിലെ ആ കൊലപാതകം.

    14 min

About THE CUE PODCAST

From the publisher's feed

THE CUE(www.thecue.in) is a digital platform. By bringing together quality content and journalistic ethics, The Cue is geared towards reaching its viewers through novel strategies that moves away from…

More shows like THE CUE PODCAST

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners