
Sign up to save your podcasts
Or


ഒരു ഇന്ത്യന്‍ വ്യവസായിയും അയാളുടെ സംരംഭങ്ങളും വിജയിക്കുന്നതും ലാഭമുണ്ടാക്കുന്നതും രാജ്യത്തെ സംബന്ധിച്ചടുത്തോളം സന്തോഷമുണ്ടാക്കുന്ന കാര്യം തന്നെയാണ്. പക്ഷേ അദാനിയുടെ കാര്യത്തില്‍ അങ്ങനെയല്ല. അയാളുടെ ബിസിനസ് വിജയമോ, അതുവഴി അയാള്‍ക്കുണ്ടാകുന്ന വളര്‍ച്ചയോ ഒന്നുമല്ല ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
It is hard to define Who is a journalist, in this time of digital journalism. Public Option is a powerful journalistic tool, which is being destroyed by the double meaning questions.
അബോർഷൻ മറച്ചുവെക്കേണ്ടി വരുന്നതുകൊണ്ടാണ് ചൂഷണം നടക്കുന്നത്. പാരമ്പര്യ വാദികൾക്ക് വേണ്ടി ഇന്ന് സംസാരിക്കുന്നത് വ്യവസ്ഥിതിയാണ്. അബോർഷൻ ഓരോ സ്ത്രീയുടെയും അവകാശമാണ്, അതിന് പങ്കാളിയുടെ സമ്മതം ആവശ്യമില്ല. ഒരു സ്ത്രീ ഗർഭിണിയാകണോ എന്ന് നാട്ടുകാരാണോ തീരുമാനിക്കുന്നത്?
പലപ്പോഴും വൈകാരികമായും സാമ്പത്തികവുമായി ഭർത്താവിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് സ്ത്രീകൾ. വിവാഹത്തിന് ശേഷം സ്ത്രീകൾക്ക് സൗകര്യമുള്ള ഇടം തെരഞ്ഞെടുക്കാൻ കഴിയണം. മദ്യം പുരുഷന് വയലൻസ് നടത്താനുള്ള ലൈസെൻസ് ആണ്.
മുത്തങ്ങാ സമരത്തിന്റെ ഇരുപതാം വാർഷികത്തിൽ ഒരു ആദിവാസിയെക്കൂടി പൊതുജനം കൊന്നിരിക്കുന്നു. എത്രകാലം പുരോഗമന സമൂഹമെന്ന കള്ളം പറയും? ഒരു പോക്കറ്റടി നടന്നാൽ കൂട്ടത്തിൽ കറുത്തയാളെ സംശയിക്കുന്നിടത്ത് അവസാനിക്കുന്നതാണ് നമ്മുടെ ജാതിവിരുദ്ധത. പോലീസ് ഉൾപ്പെടെയുള്ള അധികാര സംവിധാനങ്ങൾക്ക് ആദിവാസികൾ ക്രിമിനലുകളാണെന്ന മുൻവിധിയുണ്ട്.
ലോകക്രമത്തെ തന്നെ മാറ്റി മറിച്ച 9/11 ഭീകരാക്രമണത്തിന് 21 വയസ്. ഇന്നും ലോകത്ത് സമാധാനം ആഗ്രഹിക്കുന്ന ഓരോ മനുഷ്യന്റെയും ഹൃദയത്തിലെ ഉണങ്ങാത്ത മുറിവായി നില്‍ക്കുന്നു സെപ്റ്റംബര്‍ 11.
ഞാന്‍ പാര്‍ട്ടിക്ക് അകത്ത് പറഞ്ഞിട്ടുണ്ട് കൊറോണ സമയത്ത് രാഷ്ട്രീയം കാണരുതെന്നും സമരം ചെയ്യരുതെന്നും, അന്നെന്താണ് കൊറോണ സ്‌പ്രെഡ് ചെയ്യട്ടെയെന്നാണ് പാര്‍ട്ടിയെടുത്തത്, ജനങ്ങള്‍ കിറ്റ് കൊടുത്തതും പെന്‍ഷന്‍ കൊടുത്തതും നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പാര്‍ട്ടിയില്‍ പറഞ്ഞു. എന്റെ ഡ്രൈവറുടെ അമ്മ വോട്ട് ചെയ്തത് അരിവാള്‍ ചുറ്റികയിലാണ്, കാരണം അവര്‍ക്ക് ഭക്ഷണം കൊടുത്തത് പിണറായി വിജയനാണ്... മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രൊഫ. കെ.വി തോമസ് ദ ക്യു അഭിമുഖത്തില്‍ മനീഷ് നാരായണനോട്..
ഞാൻ കോൺഗ്രസ് കുടുംബമാണ്. അവിടെയേ എനിക്ക് ജീവിക്കാൻ കഴിയൂ. അതാണെന്റെ പ്രാണവായു. അവിടെ തന്നെയാണ് ഞാൻ ഇപ്പോഴും നിൽക്കുന്നത്. എന്റെ പാർലമെന്ററി ജീവിതം തീർന്നു. ഇനി ഞാൻ അസംബ്ലിയിലേക്കോ പാർലമെന്റിലേക്കോ ഇല്ല.
Compared to other countries the abortion laws in India are far progressive but the rate of unsafe abortions is still huge. The ignorance towards law and the stigmas related to abortions are the prior reasons for the rise in unsafe abortions. We have Maitreyi Hegde, Adv of Supreme Court of India in the “Right Hour” of Cue to discuss the legal aspects of abortion.
ഹിന്ദുത്വക്കെതിരെയും ഭരണകൂട ഭീകരതക്കെതിരെയും നിരന്തരം പോരാടി രക്തസാക്ഷിത്വം വരിച്ച ഗൗരി ലങ്കേഷിന്റെ ഓര്‍മകള്‍ക്ക് അഞ്ച് വയസ്.
From the publisher's feed

2 Listeners