
Sign up to save your podcasts
Or


Rahul Gandhi has transformed in to a confident politician and public speaker. Modi didn't touch any questions regarding adani, but he didn't forget to state his masculine figure once against in the parliament.
എനിക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് സമൂഹം മറുപടി കൊടുത്തു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തുവന്നത് സ്വന്തം സംസ്കാരമാണ്. യുവജനങ്ങള്‍ രാഷ്ട്രീയത്തിലെത്തിയാല്‍ സ്ഥാനം പോകുമെന്ന് പേടിക്കുന്നവരാണ് പ്രായം പറഞ്ഞ് പരിഹസിക്കുന്നത്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായി മനീഷ് നാരായണന് നടത്തിയ അഭിമുഖം
തമിഴ്നാട് രാഷ്ട്രീയത്തിന് എന്നോ കൈമോശം വന്നുപോയ ദ്രാവിഡ രാഷ്ട്രീയമൂല്യങ്ങളെ, ജാതീയത തുടച്ചുനീക്കുന്നതിനുള്ള പോരാട്ടങ്ങളെ വീണ്ടും ഉയര്‍ത്തി കൊണ്ടുവരാനാണ് സ്റ്റാലിന് ശ്രമിക്കുന്നത്. അതിന് ഹിന്ദുത്വ ശക്തികള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുക എന്ന രാഷ്ട്രീയ ലക്ഷ്യവുമുണ്ട്.
ഇന്ത്യന്‍ വാഹന നിര്‍മാണ മേഖലയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ് മാരുതി 800 ന്റെ പിറവി. സഞ്ജയ് ഗാന്ധിയുടെ പീപ്പിള്‍സ് കാര്‍ എന്ന സ്വപ്നത്തില്‍ നിന്ന് പിറന്ന ഈ കാര്‍ ഇന്ത്യയില്‍ പല രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും കാരണമായി.
ഇഡിയുടേത് കിഫ്ബിയിൽ എന്തെങ്കിലും തടഞ്ഞാലോ എന്ന് കരുതിയുള്ള തപ്പൽ. റൈറ്റ് അവറിൽ ഡോ. തോമസ് ഐസക്
ഞാന്‍ 'മാ.പ്ര' എന്നൊന്നും വിളിക്കാറില്ല. ഒരു സ്ഥലത്ത് ജോലി ചെയ്യുമ്പോള്‍ മുതലാളി പറയുന്ന പോലെ പണിയെടുക്കാം. വേണമെങ്കില്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തിയാകാം. ദ ക്യു റൈറ്റ് അവറിൽ ഡോ.ടി.എം .തോമസ് ഐസക്ക്
Sahad from Kozhikode is the first Transman to get pregnent in India. The Ziya Sahad couple is waiting for their child, Kanmani. Social Media has been flooded with sex jokes and slut shaming immediately after the news came out. Why these people are intolerant when a father gives birth to a child?
വർഗീയതയോട് ഒരു നിലക്കും വിട്ടുവീഴ്ചയില്ല. ഭൂരിപക്ഷ വർഗീയതയോടും ന്യൂനപക്ഷ വർഗീയതയോടും ഒരേ നിലപാട്. തിരിച്ചടി ഭയന്ന് മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ വർഗീയതയോട് സന്ധി ചെയ്യരുത്. യുഡിഎഫിനെ കേരളത്തിലെ ഏറ്റവും മികച്ച പൊളിറ്റിക്കൽ പ്ലാറ്റ്ഫോമായി മാറ്റും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖം.
പിണറായി പോക്കറ്റീന്ന് ഒരു കടലാസ് എടുത്ത് കാണിച്ച് ഒരു കാര്യം അവതരിപ്പിച്ചാല്‍ അതാണ് മന്ത്രിസഭയിലും സിപിഎമ്മിലും തീരുമാനം, കോണ്‍ഗ്രസില്‍ അങ്ങനെയല്ല. വിജയരാഘവന് പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ എന്ത് റോളാണ് സിപിഎമ്മിലുള്ളത്. നിര്‍വഹണ ചുമതല മാത്രം. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന് നടത്തിയ അഭിമുഖം രണ്ടാം ഭാഗം കാണാം.
നന്ദിഗ്രാം എല്ലാ പാര്‍ട്ടികള്‍ക്കും ഒരു രാഷ്ട്രീയ പാഠമാണ്, ജനങ്ങളെ കൂടെകൂട്ടാതെ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിക്കൊണ്ട് നടത്തുന്ന വിമകസനം എതിര്‍പക്ഷത്തിന്റെ കൈയ്യില്‍ വെച്ച് കൊടുക്കുന്ന രാഷ്ട്രീയ ആയുധമായേക്കാമെന്ന പാഠം.
From the publisher's feed

2 Listeners