THE CUE PODCAST

THE CUE PODCAST

Download on the App Store

THE CUE PODCAST episodes

  • മെസ്സിക്ക് ഖത്തറിൽ കിരീടം മാത്രമാണ് ലക്ഷ്യം | FootBall Series | Episode - 1 | Lionel Messi | Qatar 2022 | Ali Akbar Sha | The Cue Podcast

    ചെറിയ പിഴവുകളുടെ പേരിൽ ലോകകപ്പിനരികിൽ നിന്ന് തലതാഴ്ത്തി മടങ്ങേണ്ടി വന്ന അർജന്റീനിയൻ നായകന്റെ അവസാനത്തെ അവസരമാകും ഇത്. ഒരിക്കൽ കൂടി അയാൾ നിറഞ്ഞ കണ്ണുകളുമായി തലതാഴ്ത്തി നിൽക്കുന്നത് കാണാനുള്ള കെൽപ്പ് ഫുട്ബോൾ ലോകത്തിനില്ല. അതുകൊണ്ട് തന്നെ അയാൾക്കിത് ജയിക്കാൻ മാത്രമുള്ള പോരാട്ടമാണ്.

    6 min
  • സിപിഎമ്മിന്റെ കൂടെ പോയിരുന്നുവെങ്കില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു | K Venu Interview | Part 2 | N.E Sudheer | The Cue Podcast

    ഗാന്ധിയുണ്ടാക്കിയ അടിത്തറയാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിത്തറ,  ഭാഷ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ജനാധിപത്യത്തിന്റെ തുടക്കം.   കെ.വേണുവുമായി വാഗ്വിചാരത്തിൽ  എൻ.ഇ സുധീർ  രണ്ടാം ഭാഗം

    50 min
  • ലെനിന്‍ തെറ്റാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ഞാന്‍ കരഞ്ഞുപോയി | K Venu Interview | Part 1 | N.E Sudheer | The Cue Podcast

    ഏകപാര്‍ട്ടി സങ്കല്‍പമാണ് പ്രശ്‌നം എന്ന് തിരിച്ചറിഞ്ഞത് എന്നെ വല്ലാതെ ബാധിച്ചു. അതിന് ഉത്തരവാദി ലെനിന്‍ തന്നെയായിരുന്നു. ലെനിനെ ആയിരുന്നു അന്ന് ഞാന്‍ ഏറ്റവും അധികം ആരാധിച്ചിരുന്നത്. ലെനിനെ ഇതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ടി വീണ്ടും വീണ്ടും ഞാന്‍ വായിച്ചു, കഴിയില്ല എന്ന് കണ്ടപ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞു. വാഗ്‌വിചാരത്തില്‍ സാഹിത്യ നിരൂപകന്‍ എന്‍.ഇ സുധീറിനോടൊപ്പം കെ. വേണു.

    37 min
  • Riyas Salim Interview | Conversation with Maneesh Narayanan | Part 2 | The

    ഏറ്റവും സാധാരണക്കാരായ മനുഷ്യരാണെങ്കില്‍ പോലും നല്ല ഹൃദയമുള്ളവരാണ് എനിക്ക് വേണ്ടി ആര്‍മി ഗ്രൂപ്പ് ഉണ്ടാക്കിയത്, അവരെ ഞാന്‍ ആര്‍മി എന്ന് വിളിക്കില്ല എന്റെ ഫാമിലിയാണ്. അവരെ ഒരുപാട് സ്‌നേഹിക്കുന്നു. മറ്റുള്ള കണ്ടസ്റ്റന്റ്‌സിനെ ചവിട്ടിത്താഴ്ത്തിയിട്ടല്ല, എന്നെ മുകളിലേക്ക് എത്തിക്കാന്‍ അവര്‍ ശ്രമിച്ചത്. ബിഗ് ബോസ് മലയാളം, ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മത്സരാര്‍ഥി റിയാസ് സലിമുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം അവസാന ഭാഗം.

    38 min
  • Riyas Salim Interview | Conversation with Maneesh Narayanan | Part 1 | The Cue Podcast

    നമ്മള്‍ ചെറുതായിരിക്കുമ്പോള്‍ ബുള്ളി ചെയ്യപ്പെടുമ്പോള്‍ നമുക്ക് പ്രതികരിക്കാന്‍ പറ്റണമെന്നില്ല, പക്ഷേ സ്ഥിരമായി ബുള്ളി ചെയ്യപ്പെടുമ്പോള്‍ ഒരു ഘട്ടത്തില്‍ ചെറിയ വയസാണെങ്കില്‍ പോലും നമ്മള്‍ പ്രതികരിക്കും, കാരണം നമുക്ക് നമ്മളുടെ കാര്യങ്ങള്‍ ചെയ്യണം, അങ്ങനെ ഞാനും പ്രതികരിച്ചിരുന്നു, ബിഗ് ബോസ് മലയാളം, ഈ സീസണിലെ ഏറ്റവും അധികം ചര്‍ച്ചയായ മത്സരാര്‍ഥി, റിയാസ് സലിം ആദ്യമായി നല്‍കുന്ന അഭിമുഖം ദ ക്യു സ്റ്റുഡിയോയില്‍

    34 min
  • Mahesh Narayanan Interview | Part 2 | The Cue Podcast

    കമൽ സാറിനും എനിക്കും ഒരുപോലെ എക്സൈറ്റ്മെന്റ് ഉള്ള കഥയാണ് ഇപ്പോൾ ആലോചിച്ചുവെച്ചിരിക്കുന്നത്, ഇന്ത്യൻ 2-ന് ശേഷമായിരിക്കും ഷൂട്ട് ആരംഭിക്കുക.  മഹേഷ് നാരായണനുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം അവസാന ഭാഗം

    57 min
  • Mahesh Narayanan Interview | Malayankunju | Part 1 | Maneesh Narayanan | The Cue Podcast

    തിയ്യേറ്ററില്‍ കണ്ടില്ലെങ്കില്‍ മലയന്‍കുഞ്ഞിന്റെ എക്‌സ്പീരിയന്‍സ് കിട്ടില്ല, റഷ് കാണുന്നവര്‍ക്ക് പോലും പേടി തോന്നിയിരുന്നു, മഹേഷ് നാരായണനുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ അഭിമുഖം ഒന്നാം ഭാഗം

    41 min
  • Fahadh Faasil Interview| Maneesh Narayanan | Part 2 | The Cue Podcast

    ബി​ഗ്ബി കണ്ടപ്പോഴാണ് ഓരോ ക്യാരക്ടേഴ്സും ഓരോ രീതിയിലായിരിക്കും കരയുമെന്ന് പഠിച്ചത്, ‌‌‌ബിലാൽ എങ്ങനെയാണ് കരയുന്നത്, അല്ലെങ്കിൽ ബിലാല് കരയുമോ എന്നത് ചിന്തിക്കാൻ  പോലും പറ്റാത്ത കാര്യമായിരുന്നു.  മലയൻകുഞ്ഞിൽ സെക്കന്റ് ഹാഫിൽ പടത്തിന്റെ എൺപത് ശതമാനത്തോളം ഡയലോ​ഗില്ല, ഒരു ക്യാരകടറും മാത്രമേയുള്ളൂ. ഫഹദ് ഫാസിലുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖം അവസാനഭാ​ഗം.

    29 min
  • Fahadh Faasil Interview | Malayankunju | Maneesh Narayanan | Part 1 | The Cue Podcast

    മലയൻകുഞ്ഞ് വല്ലാത്തൊരു പടം ആണ്. എന്റെ കരിയറിൽ ഞാൻ ഇത്രയും കഷ്ടപ്പെട്ട്, ഞാനോ ക്രൂവോ ഇത് പോലെ ഒരു സിനിമ ചെയ്തിട്ടില്ല. ഏ ആർ റഹ്മാനെ ഡിസർവ് ചെയ്യുന്ന സിനിമയാണ് മലയൻകുഞ്ഞ്. ഫഹദ് ഫാസിലുമായി ദ ക്യു എഡിറ്റർ മനീഷ്‌ നാരായണൻ സംസാരിക്കുന്നു

    34 min
  • എന്തായിരുന്നു ബംഗാളില്‍ ഇടതിന് പിഴച്ച നന്ദിഗ്രാം

    നന്ദിഗ്രാം എല്ലാ പാര്‍ട്ടികള്‍ക്കും ഒരു രാഷ്ട്രീയ പാഠമാണ്, ജനങ്ങളെ കൂടെകൂട്ടാതെ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തിക്കൊണ്ട് നടത്തുന്ന വിമകസനം എതിര്‍പക്ഷത്തിന്റെ കൈയ്യില്‍ വെച്ച് കൊടുക്കുന്ന രാഷ്ട്രീയ ആയുധമായേക്കാമെന്ന പാഠം.

    13 min

About THE CUE PODCAST

From the publisher's feed

THE CUE(www.thecue.in) is a digital platform. By bringing together quality content and journalistic ethics, The Cue is geared towards reaching its viewers through novel strategies that moves away from…

More shows like THE CUE PODCAST

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners