
Sign up to save your podcasts
Or


എല്ലാവരും തന്ത റോളിലേക്ക് വിളിക്കുന്ന ആളായി; ദ ക്യു അഭിമുഖത്തില്‍ ജോണി ആന്റണി
ഒരു ഡയലോഗിന്റെ പേരില്‍ സിനിമയെ പൂര്‍ണമായി വിമര്‍ശിക്കുന്നത് ശരിയല്ല. തിരുമാലിയുടെ വിശേഷങ്ങളുമായി ദ ക്യു അഭിമുഖത്തില്‍ ബിബിന്‍ ജോര്‍ജ്
Actor Sreenath Bhasi shares his opinion about cinema and Music സ്റ്റീരിയോടൈപ്പ് ഇമേജുകളെക്കുറിച്ച് അധികം ആശങ്കപ്പെടാറില്ല. ഇമേജ് ബ്രേക്ക് ചെയ്യാന്‍ ഓരോ സിനിമയിലൂടെയും ശ്രമിക്കാറുണ്ട്. ദ ക്യു അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി
ആനയുള്ള ഫൈറ്റ് കൂടിയാണ് അജഗജാന്തരം, 20 മിനുട്ടിന് ശേഷം പടം വേറെ ട്രാക്ക്; ടിനു പാപ്പച്ചൻ ദ ക്യു ഷോ ടൈമിൽ
നിരൂപകരുടെ ആ മണ്ഡലത്തില്‍ ഒട്ടും സ്വീകാര്യ ആയിരുന്നിട്ടില്ല, പുരുഷനോടൊപ്പം മത്സരിക്കാന്‍ സ്ത്രീകളായിട്ടില്ല എന്ന ധാരണ പൊതുവെ പണ്ഡിതപക്ഷത്തിനുണ്ട്. സാഹിത്യനിരൂപകന്‍ എന്‍ ഇ സുധീര്‍ നടത്തുന്ന അഭിമുഖ പരമ്പര വാഗ് വിചാരത്തില്‍ എം ലീലാവതി.
സെറ്റിലേക്ക് ഒന്ന് വന്നാൽ മതിയെന്ന് അമൽ നീരദ് പറഞ്ഞു, ലുങ്കിയും രണ്ട് മാലയുമായി കോസ്‌തേപ്, മമ്മൂക്കയുടെ അനിയനായി ഭീഷ്മപർവ്വം; ദ ക്യു ഷോ ടൈമിൽ ജിനു ജോസഫ്
മനുഷ്യന്‍ തന്റെ അന്വേഷണത്തിലൂടെയാണ് അതിജീവിച്ചത്. പ്രായത്തിന് പ്രായമാകാത്ത കാലമാണ് ഇനി വരാന്‍ പോകുന്നത്. മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍ എഴുതിയ പ്രായമാകുന്നില്ല ഞാന്‍' എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി എന്‍.ഇ സുധീര്‍ നടത്തുന്ന സംഭാഷണം. ദ ക്യു ബുക്ക് ടോക്കില്‍.
സ്ക്രിപ്റ്റ് കാരണമല്ല ഭീമന്റെ വഴിയിൽ അഭിനയിച്ചത്, ചെമ്പൻ ചേട്ടന്റെ പ്രൊജക്റ്റ് ആയത് കൊണ്ടാണ് ഭീമന്റെ വഴിയിൽ അഭിനയിച്ചത്; ദ ക്യു ഓൺ ചാറ്റിൽ ചിന്നു ചാന്ദിനി
അച്ഛന്റെ കഥാപാത്രങ്ങൾ റെഫറൻസ് ആയി എടുത്തിട്ടില്ല, ഒരു ഗ്രാമവും അവിടെ നടക്കുന്ന വഴി പ്രശ്നങ്ങളും; ബിനു പപ്പു ദ ക്യു ഷോ ടൈമിൽ
ലിജോ സാറ് തോള്‍സഞ്ചിയിട്ട് കാട് കയറും ഞങ്ങളെല്ലാം പുറകെയും, ചുറ്റുമുള്ള മനുഷ്യരെ കണ്ട് കഥാപാത്രമാവാൻ തയ്യാറെടുക്കും; ചുരുളിയെക്കുറിച്ച് ജാഫര്‍ ഇടുക്കി ദ ക്യു ഷോ ടൈമിൽ
From the publisher's feed

2 Listeners