THE CUE PODCAST

THE CUE PODCAST

Download on the App Store

THE CUE PODCAST episodes

  • MANU S PILLAI | CUE TALKS | N E SUDHEER | THE CUE PODCAST

    പുതിയ കാലത്ത് വാരിയന്‍ കുന്നനെ വായിക്കേണ്ടതെങ്ങനെ ?  CUE TALKS സീരീസില്‍ യുവചരിത്രകാരനും എഴുത്തുകാരനുമായ   മനു എസ്.പിള്ളയുമായി എന്‍.ഇ സുധീര്‍ സംസാരിക്കുന്നു.

    46 min
  • DILEESH POTHAN | SHOWTIME | MANEESH NARAYANAN | THE CUE PODCAST

    ജോജിയിലും ഫഹദ് അല്ലാതെ വേറൊരു ഓപ്ഷൻ ആലോചിക്കേണ്ടി വന്നില്ല, ഒടിടി എന്നത് ആദ്യമേ തന്നെ തീരുമാനിച്ചിരുന്നു, ജോജിയൊരു ട്രാജഡിയാണ് , സിനിമാസ്കോപ്പിൽ ഉള്ള സിനിമയല്ല, മഹേഷിന്റേയോ തൊണ്ടിമുതലിന്റെയോ ഒരു ഫ്ലേവർ ജോജിയിൽ പ്രതീക്ഷിക്കണ്ട, ഒരു പുതിയ ശ്രമം തന്നെയാണ്; ജോജിയെക്കുറിച്ച് ദിലീഷ് പോത്തൻ, മനീഷ് നാരായണൻ നടത്തിയ അഭിമുഖം.

    59 min
  • SIBI MALAYIL, SATHYAN ANTHIKAD, KAMAL | MASTERS CLUB | THE CUE PODCAST

    മലയാള സിനിമയിലെ മാസ്റ്റേഴ്സ് ഒന്നിച്ച് ദ ക്യു ക്ലബ് ഹൗസിലെത്തിയപ്പോള്‍. സത്യന്‍ അന്തിക്കാട്, സിബി മലയില്‍ കമല്‍ എന്നിവരുമായി  ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ സംഭാഷണം. ഒപ്പം മലയാളത്തിലെ ചലച്ചിത്രപ്രവര്‍ത്തകരും പ്രേക്ഷകരും മാസ്റ്റേഴ്‌സുമായി നടത്തിയ സംവാദം.

    2 hr 1 min
  • G.R INDUGOPAN | SHOWTIME | MANEESH NARAYANAN | THE CUE PODCAST

    ''അവിടെ കയറി ഇറങ്ങാത്ത ഗുണ്ടകളില്ലായിരുന്നു, നിത്യജീവിതത്തില്‍ നിന്ന് കിട്ടുന്ന സന്ദര്‍ഭങ്ങളുടെ സൂക്ഷ്മത ഭാവനയില്‍ നിന്നുള്ള ഉല്‍സവങ്ങളില്‍ ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു''. ജി.ആര്‍ ഇന്ദുഗോപന്‍ അഭിമുഖം

    1 hr

About THE CUE PODCAST

From the publisher's feed

THE CUE(www.thecue.in) is a digital platform. By bringing together quality content and journalistic ethics, The Cue is geared towards reaching its viewers through novel strategies that moves away from…

More shows like THE CUE PODCAST

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners