
Sign up to save your podcasts
Or


ഇറങ്ങിതിരിച്ച കുറേ പെണ്ണുങ്ങളുണ്ട്. അവരുടെ കഥയാണ് ഹെല്‍ബെന്റിലൂടെ ദ ക്യു പരിചയപ്പെടുത്തുന്നത്. ആദ്യ എപ്പിസോഡില്‍ കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടറായ പ്രിയ.വി.എസ്.
ഡാർക്ക് മേക്കപ്പ് വിമർശിക്കപ്പെടുമോ എന്ന് ടെൻഷനുണ്ടായിരുന്നു, ഇത്രയും മികച്ച പ്രേക്ഷക പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല; ജയ് ഭീമിനെക്കുറിച്ച് ലിജോ മോള്‍ ജോസ് സംസാരിക്കുന്നു
രാവിലെ മുതല്‍ അടിച്ച് നല്ല ജില്‍ ജില്ലില്‍ നില്‍ക്കുന്ന കഥാപാത്രമാണ് ഭാസി പിള്ള. സെറ്റില്‍ മറ്റ് കഥാപാത്രങ്ങളെക്കാളും സ്വാതന്ത്ര്യവും ഭാസി പിള്ളക്ക് ശ്രീനാഥ് നല്‍കിയിരുന്നു.
ചുരുളി വരുന്നത് പുതിയ വേര്‍ഷന്, ജാഫർ ഇടുക്കിയുടെ അഴിഞ്ഞാട്ടമാണ് കനകം കാമിനി കലഹം, ചുരുളി ഷൂട്ട് ചെയ്തത് 19 ദിവസം കൊണ്ട്; ദ ക്യു അഭിമുഖത്തിൽ വിനയ് ഫോർട്ട്
റോസിയും ശാരദയും മുംബൈയിൽ ആണെങ്കിലും രണ്ട് തരത്തിലുള്ള കഥാപാത്രങ്ങൾ, മെയ്ഡ് ഇൻ ഹെവനിൽ എത്തിയത് ഒഡീഷൻ വഴി, ദ ക്യു അഭിമുഖത്തിൽ ശോഭിത ധുലിപാല
കുറുപ്പിനെ പോസിറ്റീവ് ആക്കിയിട്ടില്ല, കുറുപ്പ് തിയറ്ററില്‍ കാണേണ്ട സിനിമ, ഇമ്രാന്‍ എങ്ങനെ ആയിരിക്കണമെന്ന് സൗബിന് അറിയാമായിരുന്നു; ദ ക്യു അഭിമുഖത്തിൽ ദുൽക്കർ സൽമാൻ
പിണറായി പോക്കറ്റീന്ന് ഒരു കടലാസ് എടുത്ത് കാണിച്ച് ഒരു കാര്യം അവതരിപ്പിച്ചാല്‍ അതാണ് മന്ത്രിസഭയിലും സിപിഎമ്മിലും തീരുമാനം, കോണ്‍ഗ്രസില്‍ അങ്ങനെയല്ല. വിജയരാഘവന് പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ എന്ത് റോളാണ്് സിപിഎമ്മിലുള്ളത്. നിര്‍വഹണ ചുമതല മാത്രം. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം
വാരിയംകുന്നനെ ഹിന്ദുവിരുദ്ധനാക്കി ചിത്രീകരിച്ചത് ബ്രിട്ടീഷ് ഭരണകൂടം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ കണ്ട് വാരിയംകുന്നന്റെ പേരമകള്‍ പറഞ്ഞത് മറക്കാനാകില്ല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രഗ്രന്ഥമായ 'സുല്‍ത്താന്‍ വാരിയംകുന്നന്‍' എഴുതിയ റമീസ് മുഹമ്മദ് സംസാരിക്കുന്നു.
എനിക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് സമൂഹം മറുപടി കൊടുത്തു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പുറത്തുവന്നത് സ്വന്തം സംസ്‌കാരമാണ്. യുവജനങ്ങള്‍ രാഷ്ട്രീയത്തിലെത്തിയാല്‍ സ്ഥാനം പോകുമെന്ന് പേടിക്കുന്നവരാണ് പ്രായം പറഞ്ഞ് പരിഹസിക്കുന്നത്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം.
ഋഷിരാജ് സിംഗ് ഐ.പി.എസിന്റെ 'മലയാളി' ജീവിതം, ഫോർട്ട് കാണണം എന്ന് പറഞ്ഞപ്പോൾ ഈസ്റ്റ് ഫോർട്ട് കാണിച്ചു തന്ന ഓട്ടോക്കാരൻ, കേരളത്തിൽ എത്തിയിട്ട് 36 വർഷങ്ങൾ തികയുന്നു; ഋഷിരാജ് സിംഗ് സാഹിത്യനിരൂപകന്‍ എന്‍ ഇ സുധീര്‍ നടത്തുന്ന അഭിമുഖ പരമ്പര വാഗ്‌വിചാരം ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഐ.പി.എസ്.
From the publisher's feed

2 Listeners