
Sign up to save your podcasts
Or


ശ്രീലങ്ക എങ്ങനെയാണ് രജപക്സ കുടുംബാധിപത്യത്തിന് കീഴിലായത്
രേഖാചിത്രങ്ങളിലൂടെയും ശില്‍പ്പങ്ങളിലൂടെയും പുതിയൊരു കലാബോധം മലയാളിയില്‍ ഉണ്ടാക്കിയ നമ്പൂതിരിയുടെ അനുഭവങ്ങളിലേക്കും വരകളിലേക്കും സാഹിത്യനിരൂപകന്‍ എന്‍ ഇ സുധീര്‍ നടത്തുന്ന അഭിമുഖ പരമ്പര വാഗ്വിചാരം
Paul Zacharia Interview by NE Sudheer Vagvicharam Interview Series
ഡേറ്റിംഗ് ആപ്പായ ടിന്ററിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടികളില്‍ നിന്ന് പണം തട്ടിയെടുത്ത സൈമണ്‍ ലെവിയേവ് എന്ന വിദഗ്ധനായ ക്രിമിനല്‍
പാട്ട് ഞാന്‍ പാടി തുടങ്ങിയപ്പോള്‍ 'ചേട്ടാ ഇത്ര നന്നായി പാടേണ്ട' എന്നാണ് മ്യൂസിക് ഡയറക്ടര്‍ പറഞ്ഞത്. അതാണ് എന്റെ സങ്കടം: ഐശ്വര്യ ലക്ഷ്മിയും രമേഷ് പിഷാരടിയും ദ ക്യു അഭിമുഖത്തില്‍
എന്റെ ബെസ്റ്റ് പുറത്തെടുക്കുന്ന സംവിധായകരിൽ ഒരാളാണ് ആഷിക് അബു ടൊവിനോ തോമസ് അഭിമുഖം രണ്ടാം ഭാഗം
ഒരു പാട് ആഗ്രഹിച്ച് എത്തിയതാണ് ഇവിടെ, ഏറ്റവും തൃപ്തി നല്കുന്ന സിനിമകള്‍ മാത്രം ചെയ്യണമെന്നാണ് ചിന്ത. എല്ലാ കാലത്തും നടന് എന്ന നിലയില്‍ ഓര്‍മ്മിക്കപ്പെടുന്ന സിനിമകളുടെ ഭാഗമാകണം ടൊവിനോ തോമസ് മലയാള സിനിമയുടെ ഭാഗമായിട്ട് ഇന്ന് പത്ത് വര്‍ഷം. ടൊവിനോ തോമസുമായി ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന് നടത്തിയ അഭിമുഖം.
സ്റ്റെയര്‍കെയ്സ് കയറുമ്പോഴുള്ള പാട്ടും ഡാന്‍സ് സ്റ്റെപ്പും, ലാലുച്ചായാ ചിലപ്പോ പാടേണ്ടി വരുമെന്ന് പൃഥ്വി പറഞ്ഞു. ലാലു അലക്സ് അഭിമുഖം രണ്ടാം ഭാഗം
പൃഥ്വിരാജ് ചോദിച്ചു, ലാലുച്ചായനെ നായകനാക്കി ഞാനൊരു സിനിമ സംവിധാനം ചെയ്താല്‍ എന്ത് തരുമെന്ന്, ബ്രോ ഡാഡിയെക്കുറിച്ചും സിനിമയില്‍ സംഭവിച്ച ഇടവേളയെക്കുറിച്ചും ലാലു അലക്സ്
നമ്മളെ പേടിപ്പിക്കാന്‍ നോക്കിയാല്‍ മറ്റെല്ലാം മാറ്റിവച്ച് ഇതിന് പിന്നാലെ ഇറങ്ങേണ്ടിവരും. വേട്ടയാടപ്പെടുന്നത് ആക്രമിക്കപ്പെട്ട നടിയാണ്, ദിലീപല്ല
From the publisher's feed

2 Listeners