
Sign up to save your podcasts
Or


ഡിജിറ്റൽ ലോകം അത്ഭുതകരമായും എല്ലാത്തരം അതിർത്തികളെയും അപ്രസക്തമാക്കിക്കൊണ്ടും ഓരോ നിമിഷവും മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ കേരളത്തിലെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ അനന്തമായ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്. കേരളത്തിൻ്റെ അക്കാദമിക് രംഗത്തു മാത്രമല്ല, സമ്പദ് വ്യവസ്ഥയിലും മാനവവിഭവശേഷിയിലും സാമൂഹിക ചലനങ്ങളിലും ക്രിയാത്മകമായി ഇടപെടാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നത് എന്ന് അദ്ദേഹം രണ്ട് ഭാഗങ്ങളുള്ള ഈ ദീർഘാഭിമുഖത്തിൽ പറയുന്നു. അഭിമുഖത്തിൻ്റെ ആദ്യ ഭാഗം.
ആദ്യകാല ഷൂട്ടിംഗ് സെറ്റുകളിലെ ഒത്തുചേരലുകളും സൗഹൃദങ്ങളും, തന്റെ സിനിമാ ജീവിതം, നടൻ സുകുമാരന്റെ സിനിമാജീവിതവും വ്യക്തിപരമായ സ്വാധീനവും, A.M.M.A-യിലെ ഭിന്നത തുടങ്ങിയ കാര്യങ്ങൾ തുറന്നുപറയുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ, നടി മല്ലിക സുകുമാരൻ.
ഇന്ദിരാഗാന്ധി എന്ന രാഷ്ട്രീയ നേതാവിൻ്റെ സ്വാധീനം തലമുറകൾ കടന്നുവരുമ്പോൾ ഉണ്ടായ മറവികൾക്കും, ഓർമകൾക്കും ഇടയിൽ ജനിച്ച തലമുറ ഇന്ദിരാഗാന്ധിയെ ആരാധിച്ചിരുന്നു, ഞാനും. എല്ലാവരും ഉള്ളിൻ്റെയുള്ളിൽ അറിയാതെ ഒരു ഏകാധിപതിയെ ഇഷ്ടപ്പെടുന്നു, ഇന്ത്യയിൽ ജനിച്ചവർ പ്രത്യേകിച്ച്’
ആഗോള സാഹോദര്യത്തെയും മനുഷ്യാവകാശങ്ങളെയും ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിടുന്ന ലോകകപ്പ്, അസംഘടിത- കുടിയേറ്റ തൊഴിലാളികളുടെ വ്യവസ്ഥാപിത ചൂഷണത്തെയും വിയർപ്പിനെയും ആശ്രയിച്ചാണ് നിലനിൽക്കുന്നത്. സുസ്ഥിര തൊഴിൽ സാഹചര്യങ്ങളെയും സാമ്പത്തിക നീതിയെയും കുറിച്ചുള്ള ആഗോള പ്രഖ്യാപനങ്ങൾ കോർപ്പറേറ്റ് ലാഭത്തിനുമുന്നിൽ എങ്ങനെ നിഷ്പ്രഭമാകുന്നു എന്ന് പരിശോധിക്കേണ്ടത് സമകാലിക തൊഴിൽ പഠനങ്ങളിൽ അനിവാര്യമാണ്-
‘‘കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ലോകാരോഗ്യ രംഗത്തെ ഏറ്റവും വലിയ ആശങ്കകളിൽ ഒന്നാണ് പുതിയ വൈറൽ രോഗങ്ങളുടെ ഉദയം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന (Zoonotic) രോഗങ്ങൾ ഇതിൽ പ്രധാനമാണ്’’
രോഗം വന്നശേഷം അറിയുന്ന ഒരു ആരോഗ്യസംവിധാനത്തിൽനിന്ന് രോഗം വരുന്നതിന് മുമ്പ് അറിയുന്ന ഒരു പൊതുജനാരോഗ്യ സംവിധാനത്തിലേക്കുള്ള മാറ്റമാണ് കേരളത്തിന്റെ അടുത്ത വലിയ വെല്ലുവിളി
ഗുരുവിനെ ഹിന്ദുവൽക്കരിക്കണമെന്ന മനോഭാവമുള്ളവർക്ക് ഗുരു ഹിന്ദുവും ഹിന്ദുസന്യാസിയുമാണ്. ഗുരുവിന്റെ തകർന്ന ചില പരീക്ഷണങ്ങളുടെ ചുവടുപിടിച്ചാണ് ഇക്കൂട്ടർ നിലയുറപ്പിക്കുന്നത്.
2026-ലെ ഫിഫ ലോകകപ്പിൽ ആഫ്രിക്കൻ ഫുട്ബോൾ താരങ്ങളുടെ വർദ്ധിച്ച സാന്നിധ്യത്തിന് സവിശേഷമായ ഒരു രാഷ്ട്രീയമാനം കൈവരുന്നതായി ടി.വൈ. വിനോദ് കൃഷ്ണൻ.
‘വള്ളത്തോൾ ഗ്രന്ഥാലയം’ മലയാള പ്രസാധനചരിത്രത്തിൽ നടത്തിയ സാംസ്കാരിക ഇടപെടലുകളെക്കുറിച്ചും വിശദീകരിക്കുന്നു, ഡോ. ശ്രീകുമാർ എ.ജി.
റോബർട്ടോ ബാജിയോ എടുത്ത കിക്ക് ഗോൾ പോസ്റ്റിനുമുകളിലൂടെ പുറത്തേക്ക്! ഹൃദയം തകർന്ന്, തല കുനിച്ച് ബാജിയോ റോസ് ബൗൾ മൈതാനത്തിൽ നിൽക്കുന്ന കാഴ്ച വേദനാജനകമായിരുന്നു. ‘ദ മാൻ ഹൂ ഡൈസ് സ്റ്റാൻഡിങ് ’ എന്ന രീതിയിൽ ഈ നിൽപ്പ് പിന്നീട് അറിയപ്പെട്ടു. ബ്രസീലിനെ തോൽപ്പിച്ച് ലോകകപ്പ് ഇറ്റലിയിലേക്ക് കൊണ്ടു വരുമെന്ന് അച്ഛന് കൊടുത്ത വാക്ക് അദ്ദേഹത്തിന് പാലിക്കാൻ കഴിഞ്ഞില്ല- ഉബൈദ് പി.ബി. എഴുതുന്നു.
From the publisher's feed

46 Listeners

2 Listeners

0 Listeners

7 Listeners

3 Listeners

1 Listeners

2 Listeners

3 Listeners