Truecopy THINK - Malayalam Podcasts

Truecopy THINK - Malayalam Podcasts

By TruecopythinkSociety & Culture
Download on the App Store

Truecopy THINK - Malayalam Podcasts episodes

  • അർജന്റീനയും ഫ്രാൻസും ലോകോത്തര ഫുട്ബോളർമാരെ വാർത്തെടുക്കുന്നത് എങ്ങനെയാണ്?

    റിസർവ് ബെഞ്ചിലടക്കം നിറയെ പ്രതിഭാശാലികളാണ് ഫ്രാൻസ് ടീമിൽ. പതിറ്റാണ്ടുകളായി മികച്ച കളിക്കാരെ സംഭാവന ചെയ്യുന്നുണ്ട് അർജന്റീന. പ്രതിഭകളെ വളർത്തുന്നതിൽ ഇത്തരം രാജ്യങ്ങളിൽ നടക്കുന്ന അക്കാദമി രീതികളും ക്ലബ്ബ് പരിശീലന പദ്ധതികളുമെല്ലാം എന്തെല്ലാമാണ്? ക്ലബ്ബ് ട്രാൻസ്ഫർ പ്രശ്നങ്ങൾ നിലവിൽ ലോകകപ്പ് കളിക്കുന്ന ടീമുകളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടോ? ഏറെക്കാലമായി ഫ്രാൻസ് ടീമിനെ പരിശീലിപ്പിക്കുന്നത് ദിദിയർ ദെഷാംപ്സാണ്, അദ്ദേഹം മാറി സിദാൻ വന്നാൽ ടീമിനെ അതെങ്ങനെയായിരിക്കും ബാധിക്കുക? കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരങ്ങളുമായി അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ. ഒപ്പം കമൽറാം സജീവും നിവേദ്യ കെ.സിയും. ജിതിൻ ദാസ്, മുഖ്താർ അലി, മുഹമ്മദ് ഷമീം, മിഷാബ്, അബി സെബാസ്റ്റ്യൻ, എന്നിവരുടെതാണ് ചോദ്യങ്ങൾ.

    15 min
  • Political Interference in Courts Is Alarmingly High

    In conversation with Asha Achi Joseph, Colin Gonsalves argues that political interference by the ruling party at the Centre has reached alarming levels over the past 11 years, undermining the independence of the judiciary. He says that women seeking justice are often failed by a system influenced by political power. Emphasizing the need for collective action, Gonsalves advocates large-scale, non-violent public mobilization as the most effective path for women to secure timely justice.

    40 min
  • സുൽത്താൻ മാല

    മലയാളത്തിന്റെ പ്രിയ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ പ്രമേയമാകുന്ന ദീർഘ കവിത. ഇന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമദിനം.

    37 min
  • ഹിപ്പോക്രസി ഇല്ലാത്ത ജെൻസി

    ഡിജിറ്റൽ കേരളത്തിൻ്റെ സാധ്യതകളെക്കുറിച്ച് പറയുകയാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ: സജി ഗോപിനാഥ്. കേരളത്തിൻ്റെ സ്‌റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റം എങ്ങനെയൊക്കെ മാറിയെന്നും പറയുന്നു. ദീർഘാഭിമുഖത്തിൻ്റെ അവസാന ഭാഗം.



    31 min
  • സെമി ഉറപ്പിച്ചുവോ ഫ്രാൻസ്? ആൻസലോട്ടിയാണ് ബ്രസീലിന്റെ എല്ലാമെല്ലാം...

    കളിക്കാരേക്കാൾ ഒരു മാനേജരിൽ വിശ്വാസ‍മർപ്പിച്ച ബ്രസീൽ ടീം ലോകകപ്പ് ചരിത്രത്തിൽ മുമ്പെങ്ങുമുണ്ടായിട്ടില്ല. കാർലോ ആൻസലോട്ടി ഈ ടീമിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ക്വാർട്ടറിൽ ബ്രസീലിന് എതിരാളികളായി ഇംഗ്ലണ്ട് വരുമോയെന്ന കാര്യത്തിൽ പോലും തനിക്ക് സംശയമുണ്ടെന്ന് പറയുന്നു ദിലീപ് പ്രേമചന്ദ്രൻ. ജർമ്മനി ലോക ഫുട്ബോളിൽ ഒന്നുമല്ലാതായി പോവുന്നതിന് പല കാരണങ്ങളുണ്ട്. Bundesligaയിലോ ദേശീയ ടീമിലോ ജർമ്മൻകാരനായ ഒരു സ്ട്രൈക്കറെ നിങ്ങൾ ഈയടുത്തെന്നെങ്കിലും കണ്ടിട്ടുണ്ടോ? ഗംഭീരമായി ആക്രമണ ഫുട്ബോൾ കളിക്കുന്ന ഫ്രാൻസിൻെറ പ്രതിരോധനിരയും ശക്തമാണ്. അത്രയ്ക്ക് മികച്ചതാണ് അവരുടെ റിസർവ് ബെഞ്ച്. നോക്കൗട്ട് മത്സരങ്ങളിൽ വിജയിയെ നി‍ർണയിക്കാൻ ഗോൾഡൻ ഗോൾ പുനരവതരിപ്പിക്കുന്നതിനോട് തനിക്ക് യോജിപ്പാണ്.

    ആഫ്രിക്കൻ ടീമുകളിൽ മൊറോക്കോ കുതിപ്പ് തുടരുന്നതിൽ പ്രത്യേക കാരണമെന്തെങ്കിലും ഉണ്ടോ? നിലവിലെ സാഹചര്യത്തിൽ സെമിയിലെത്താൻ സാധ്യതയുള്ള ടീമുകളെ പ്രവചിക്കാൻ സാധിക്കുമോ? കാഴ്ചക്കാരുടെ ചോദ്യങ്ങൾക്ക് വിശദമായ ഉത്തരങ്ങളുമായി പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ. ഒപ്പം കമൽറാം സജീവും ടി. ശ്രീജിത്തും. ആൽവിൻ ഐസക്ക്, സഫുവാൻ, അമൽ പി.ആർ, ശ്രീജിത്ത്. ആ‍ർ, വൈഷ്ണവ് ടി.കെ, മുഹമ്മദ് ഷാഫി സി.പി, അരുൺ രാമകൃഷ്ണൻ, ചാൾസ്, മുഹമ്മദ് സലാഹ്, കാജ, ശ്രീറാം കെ.വി എന്നിവരുടേതാണ് ചോദ്യങ്ങൾ.

    26 min
  • Is Cookery Becoming a Mockery?

    In this conversation, Dr. Rishikesh K.B sits down with Dr. Chef Avin Thaliath - baker, educator, author, and founder of Lavonne - for a wide-ranging exploration of what it means to build a life's work at the intersection of craft and conviction. The dialogue moves fluidly between the technical and the philosophical, between the quiet discipline that underwrites every act of creative expression and the often-invisible architecture of failure that precedes any visible success. Dr. Avin reflects candidly on his journey from chef to institution-builder, on what it takes to train not just skilled professionals but thinking ones, and on why, in a landscape increasingly crowded with shortcuts and spectacle, authenticity remains baking's most undervalued ingredient. The conversation widens further still - into the cultural moment we find ourselves in, where indigenous traditions compete with imported aesthetics, where recognition can either ground or unmoor a person, and where the distinction between knowledge and wisdom grows more urgent in an age of instant information and emerging automation.

    What emerges is not merely an interview about baking, but a meditation on mentorship, legacy, and the inner discipline of staying curious long after the titles have arrived - a reflection on patience, purpose, and the courage it takes to choose a craft that rewards persistence over speed. A conversation well worth your time, for anyone building something meant to last.

    58 min
  • BJP വിലയ്ക്കു വാങ്ങുന്ന​ പ്രതിപക്ഷം

    വോട്ടിങ് കണക്കുകളിലെ കൃത്യമായ പ്ലാനിംഗും തെരുവിലിറങ്ങിയുള്ള ശക്തമായ സമരവീര്യവും ഇല്ലാത്ത ഒരു രാഷ്ട്രീയമുന്നണിക്ക്, ഇന്ത്യയിലെ ഏറ്റവും വലിയ കേഡർ പാർട്ടിയായ ബി.ജെ.പിയെയും അവരുടെ ഭരണസംവിധാനങ്ങളെയും നേരിടുക എളുപ്പമാകില്ല. ഈ നയപരമായ ശൂന്യതയും ഐക്യമില്ലായ്മയുമാണ് ഇന്ത്യ മുന്നണിയെ ജനങ്ങൾക്കുമുന്നിൽ വിശ്വസനീയമായ ഒരു ബദലല്ലാതാക്കി മാറ്റുന്നത്-

    12 min
  • ഇന്ത്യ ബ്ലോക്കിന്റെ ഭാവി

    ഗൗരവാവഹമായ പ്രതിരോധങ്ങൾക്ക് മുൻകൈയെടുക്കാൻ കോൺഗ്രസിനും ഇന്ത്യാമുന്നണിയിലെ മറ്റ് കക്ഷികൾക്കും കഴിയേണ്ടതുണ്ട്. അതിനെ ആശ്രയിച്ചുതന്നെയാണ് അതിന്റെ ഭാവി നിർണ്ണയിക്കപ്പെടുന്നത്. കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

    15 min
  • ‘ഇന്ത്യ സഖ്യം’ വഴിത്തിരിവിൽ; അതിജീവിക്കുമോ, ശിഥിലീകരണത്തിന്റെ രാഷ്ട്രീയയുക്തിയെ?

    ബി.ജെ.പി വിരുദ്ധ സഖ്യത്തിന് കോൺഗ്രസ് അനിവാര്യമാണെങ്കിലും, പ്രാദേശിക സഖ്യകക്ഷികളെ കരുത്തോടെ നയിക്കാനാവശ്യമായ സംഘടനാശക്തി ഇന്ന് കോൺഗ്രസിനില്ല. ഡോ. ടി.ടി. ശ്രീകുമാർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

    11 min
  • കോൺഗ്രസ്സേ, കാണുന്നില്ലേ, ദൽഹി തെരുവിലിപ്പോൾ കൂറ പാർട്ടിയാണ്…

    ഇന്നുവരെ 40% വോട്ടുപോലും നേടാൻ കഴിയാത്ത, 2025- ൽ കേവല ഭൂരിപക്ഷം പോലും കിട്ടാത്ത ഒരു ഭരണമുന്നണിയെ എന്തുകൊണ്ട് പ്രതിപക്ഷത്തിന് നേരിടാനാകുന്നില്ല? പ്രതിപക്ഷ പാർട്ടികളെ പിളർത്തി, പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഒപ്പിച്ചെടുക്കാനുള്ള ബി.ജെ.പി മിഷന്റെ പാശ്ചാത്തലത്തിൽ, രാധാകൃഷ്ണൻ എം.ജി. എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

    10 min

About Truecopy THINK - Malayalam Podcasts

From the publisher's feed

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from…

More shows like Truecopy THINK - Malayalam Podcasts

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ by Muhammed Wafi

History of our beloved Prophet مُحَمَّد ﷺ in Malayalam | Seera of Prophet Muhammed ﷺ

0 Listeners

Julius Manuel by Julius Manuel

Julius Manuel

7 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Vayanalokam Malayalam Book Podcast by Vayanalokam

Vayanalokam Malayalam Book Podcast

1 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

The Dhanya Varma Podcast - Malayalam Interviews by Dhanya Varma

The Dhanya Varma Podcast - Malayalam Interviews

3 Listeners