Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about യാത്രാവാണി | Yathravaani | Travelogue:How many episodes does യാത്രാവാണി | Yathravaani | Travelogue have?The podcast currently has 109 episodes available.
October 11, 2021സുല്‍ത്താന്റെ ഗമയില്‍ ബീജാപ്പൂര്‍ | യാത്രാവാണി | Bijapur, travelogue by G Jyothilalബീജാപൂര്‍ പോകാനുള്ള വഴികള്‍ ആലോചിച്ചപ്പോള്‍ പലതും തെളിഞ്ഞു. കൊങ്കണ്‍ വഴി പോയി ഗോവയില്‍ ഇറങ്ങി ബസിന് പോവാം. മൈസൂരില്‍നിന്ന് ഗോല്‍ഗൂമ്പസ് എക്സ്പ്രസുണ്ട്. അതിന് പോവാം. ഗോല്‍ഗൂമ്പസ് അവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രകുടീരമാണ്. എങ്കില്‍ യാത്ര ഗോല്‍ഗൂമ്പസില്‍തന്നെയാവട്ടെ എന്ന് കരുതി. ഒരു സംസ്ഥാനം, പല ലോകം. കര്‍ണാടക ടൂറിസത്തിന്റെ അടയാളവാക്യം. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി | എഡിറ്റ്. ദിലീപ് ടി.ജി...more18minPlay
October 08, 2021ബാബ ബുധന്‍ഗിരിയിലേക്കൊരു ബൈക്ക് യാത്ര | യാത്രാവാണി | Baba Budangiri travelogue by G Jyothilalവഴി നിറയെ കാപ്പിത്തോട്ടങ്ങള്‍. യമനില്‍ നിന്നും പത്തു മുന്നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യയിലേക്ക് ഏഴു കാപ്പിക്കുരുവുമായി വന്നതാണ് ബാബ. അതാണ് ഇന്ത്യയിലെ കാപ്പിക്കൃഷിയ്ക്ക് അടിത്തറയിട്ടത്. അതു കൊണ്ടാവാം ബാബയെ കണ്ടുള്ള ഈ മടക്കയാത്രയില്‍ കാപ്പിയിലകളുടെ മര്മ്മരം ബാബയുടെ സ്തുതി ഗീതങ്ങളായി കാറ്റേറ്റു വാങ്ങുന്നത്. | യാത്രവിവരണം തയ്യാറാക്കി അവതരിപ്പിച്ചത് :ജി ജ്യോതിലാല്‍| എഡിറ്റ്: ദിലീപ് ടി ജി...more13minPlay
October 04, 2021കുട്ടനാടന്‍ ജീവിതങ്ങളിലൂടെ |യാത്രാവാണി | kuttanad travelogue By G Jyothilalപണ്ട് കേരളത്തിന്റെ നെല്ലറകളിലൊന്നായിരുന്നു കുട്ടനാടെങ്കില്‍ ഇന്ന് വിനോദസഞ്ചാരഭൂപടത്തിലെ ഒരു മരതകമുത്താണിത്. കുട്ടനാട്-ലോകത്തില്‍ പിന്നെ ഇങ്ങനെയൊരിടം നെതര്‍ലെന്‍ഡ്സില്‍ മാത്രമാണ്. സമുദ്രനിരപ്പിനെക്കാള്‍ താണ സ്ഥലത്ത് കായലില്‍ വെള്ളക്കെട്ടിനുള്ളില്‍ ചിറ കെട്ടി വെള്ളം വറ്റിച്ച് കൃഷിചെയ്യുന്ന മനുഷ്യാധ്വാനത്തിന്റെ ഗാഥകള്‍ നിങ്ങള്‍ക്കീ ഓളങ്ങള്‍ പാടുന്നത് കേള്‍ക്കാം. തയ്യാറാക്കി അവതരിപ്പിച്ചത് ജി.ജ്യോതിലാല്‍. എഡിറ്റ് ദിലീപ് ടി.ജി...more11minPlay
October 01, 2021മബൂലയിലെ സിംഹങ്ങള്‍ | യാത്രാവാണി | Africa Mabula Travelogue By G Jyothilalകാര്യങ്ങള്‍ എല്ലാം വളരെ നാടകീയമായിരുന്നു. പക്ഷേ ആ നാടകീയതകളില്‍ ഒരു ത്രില്ലുണ്ട്. ആ ത്രില്ല് മുതലാക്കാനറിയാം ദക്ഷിണാഫ്രിക്കന്‍ ടൂറിസത്തിന്. അതേ ടൂറിസത്തിന്റെ കാര്യത്തില്‍ അവര്‍ മിടുക്കരാണ്. പക്ഷേ അതിനിടയില്‍ പാവം മൃഗങ്ങളാണ് പെട്ടുപോകുന്നത്. മൃഗസ്നേഹം അല്ലെങ്കിലും ആഫ്രിക്കയില്‍ ഇല്ലെന്ന് തോന്നുന്നു. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി....more14minPlay
September 27, 2021അതിരില്‍ ചെന്നു തൊടുമ്പോള്‍ | യാത്രാവാണി | Bangladesh travelogue By G Jyothilalഈ ലോകത്തിന് ആരാണ് അതിരുകള്‍ നിര്‍ണയിക്കുന്നത് മനുഷ്യന്റെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ തന്നെ. സ്വന്തം പറമ്പിന് വേലികെട്ടി തിരിക്കുന്നിടത്തു നിന്നുതന്നെ അത് തുടങ്ങുന്നു. ഇവിടെ രാജ്യത്തിന്റെ അതിര്‍ത്തിയാണ് വിഷയം. രാജ്യത്തിന് അതിരു വേണ്ടെന്നു പറയാന്‍ നമ്മള് ആരുമല്ല. പക്ഷേ സഞ്ചാരിക്ക് സ്വപ്നം കാണാമല്ലോ..യാത്രാവാണി.ജി.ജ്യോതിലാലിന്റെ യാത്രാവിവരണം എഡിറ്റ്. ദിലീപ് ടി.ജി...more7minPlay
September 24, 2021വര്‍ണ ബലൂണില്‍ ഒരു സ്വപ്ന സഞ്ചാരം | യാത്രാവാണി |Hot-air balloon Ride By G Jyothilalചൂടുവായു നിറച്ച് വീര്‍പ്പിച്ച ഭീമന്‍ബലൂണിനു കീഴെ ചൂരല്‍കൊട്ടയിലിരുന്ന് മന്ദമാരുതനൊപ്പമൊരു വ്യോമസഞ്ചാരം.സാഹസികതയും സൗന്ദര്യവും മുകളിലിരുന്ന് എല്ലാം കാണുന്നതിന്റെ സുഖവും... യാത്രാവാണി. ജി. ജ്യോതിലാലിന്റെ യാത്രാവിവരം: എഡിറ്റ് ദിലീപ് ടി.ജി...more6minPlay
September 20, 2021കൂകൂ കൂകൂ തീവണ്ടി, മെല്ലെപ്പോകും തീവണ്ടി' | യാത്രാവാണി | Train By Gjyothilalആല്‍മരഛായയില്‍ ഗ്രാമചിത്രങ്ങള്‍ കണ്ട് മഞ്ഞമണ്ണില്‍ വിളഞ്ഞുനില്‍ക്കുന്ന കൃഷിയുടെ ഊര്‍വരതയിലൂടെ സാധാരണക്കാരില്‍ സാധാരണക്കാരനായി പഴയകാലത്തിലേക്ക് തിരിച്ചുപോകുന്നതിന്റെ ഗുഹാതുരതയും ആകാം... ജി ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി...more9minPlay
September 18, 2021അകലാപ്പുഴയില്‍ ഇന്ദ്രനീലത്തോണിയില്‍ | യാത്രാവാണി | Akalapuzha By Gjyothilalനാട്ടിലെല്ലാവരും കാറും ബൈക്കും വാങ്ങിയപ്പോള്‍ രാഘവേട്ടന് വാങ്ങിയത് ഒരു തോണിയാണ്. അതിന് തന്റെ ജന്മ നക്ഷത്രക്കല്ലായ ഇന്ദ്രനീലത്തിന്റെ പേരുമിട്ടു.. സാഞ്ചാരിയും മാതൃഭൂമി സബ് എഡിറ്ററുമായ ജി. ജ്യോതിലാലിന്റെ യാത്രാവിവരണം കേള്‍ക്കാം. എഡിറ്റിങ്. ദിലീപ് ടി.ജി...more11minPlay
September 16, 2021പുഷ്പവളവുകളേറി മേഘമാമലയില്‍ | യാത്രാവാണി | Meghamalai By G Jyothilalതേയിലത്തോട്ടത്തിന് നടുവിലെ ജലാശയം. പ്രഭാതത്തില്‍ മഞ്ഞിന്‍കണങ്ങളിലൂടെ അരിച്ചിറങ്ങുന്ന കിരണാവലികള്‍. ശാന്തമായി കിടക്കുന്ന ജലപ്പരപ്പില്‍ നിന്ന് പുകയായി പൊങ്ങുന്ന മഞ്ഞലകള്‍. ഉച്ചയാവുമ്പോള്‍ തടാകത്തില്‍ തേയിലമലകള്‍ തീര്‍ക്കുന്ന പച്ചപ്പിന്റെ കുഞ്ഞലകള്‍. മണ്ണില്‍ മലനിരകളുടെ നിമ്നോന്നതങ്ങള്‍ മേഘരൂപങ്ങള്‍ ഓര്‍മിപ്പിക്കുമ്പോള്‍ വിണ്ണില്‍ മുകിലുകള്‍ മാമലകള്‍ തീര്‍ക്കുന്നു. ആരോ കണ്ടറിഞ്ഞിട്ട പേരുതന്നെ ഈ ദേശത്തിന്....more14minPlay
FAQs about യാത്രാവാണി | Yathravaani | Travelogue:How many episodes does യാത്രാവാണി | Yathravaani | Travelogue have?The podcast currently has 109 episodes available.