Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about യാത്രാവാണി | Yathravaani | Travelogue:How many episodes does യാത്രാവാണി | Yathravaani | Travelogue have?The podcast currently has 108 episodes available.
February 21, 2022കൃഷിഭൂമിയിലേക്ക് ഒരു യാത്ര | യാത്രാവാണി | peringamala36 തരം വിവിധ വാഴയിനങ്ങള്‍ അടക്കം വിവിധ കാര്‍ഷിക വിഭവങ്ങളുടെ ലോകത്തേക്കാണ് യാത്ര. ഇത്, പെരിങ്ങമല. യാത്രാവാണി ജി.ജ്യോതിലാല്‍.എഡിറ്റ്: ദിലീപ് ടി.ജി...more5minPlay
February 18, 2022കമ്പമല കയറാം കാടുള്ളം കാണാം | യാത്രാവാണി | Podcastമലമടക്കുകളിലേക്ക് ഒരു മഴയാത്രയായിരുന്നു ലക്ഷ്യം പക്ഷേ മേഘങ്ങള്‍ കനിഞ്ഞില്ല. എങ്കിലും ചുരം പച്ചപ്പ് അണിഞ്ഞിരുന്നു. വെള്ളച്ചാട്ടങ്ങള്‍ ജീവന്‍വെക്കാന്‍ തുടങ്ങിയിരുന്നു. ജി.ജ്യേതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ്: ദിലീപ് ടി.ജി...more10minPlay
February 14, 2022റോക്ക്വുഡില്‍ ഓര്‍മ്മകള്‍ക്ക് വയലറ്റ് നിറമാണ് | യാത്രാവാണി | Podcastറോക്ക് വുഡ് ഒരു എസ്റ്റേറ്റ് ആണ്. ആനയും പുലിയും അടക്കം എല്ലാത്തരം വന്യജീവികളും ഉള്ള സെന്തുരുണി വന്യജീവി സങ്കേതത്തിന് നടുവില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച എസ്്റ്റേറ്റ്. പണ്ട് തെയ്യില കുന്നുകളായിരുന്നുവെങ്കില് ഇന്നത് റബ്ബറിന് വഴിമാറിയിരിക്കുന്നു. യാത്രാവാണി.ജി.ജ്യേതിലാല്‍. എഡിറ്റ് ദിലീപ് ടി.ജി...more5minPlay
February 12, 2022ബാഹുബലിയെ കാണാന്‍ ബൈക്കില്‍ | യാത്രാവാണി | Bahubaliജൈന ക്ഷേത്രങ്ങളിലൂടെയായിരുന്നു യാത്ര അതും ബൈക്കില്‍. വയനാട്ടിലെ കല്‍പ്പറ്റ പുളിയാര്‍മല ജൈനക്ഷേത്രത്തില്‍ നിന്നുമാണ് തുടങ്ങിയത്. ഗാന്ധി മ്യൂസിയവും ജൈന മ്യൂസിയവുമുള്ള ഈ ക്ഷേത്രം 14ാം തീര്‍ത്ഥങ്കരനായ അനന്തസ്വാമിയുടെ പേരിലാണ്. യാത്രാവാണി: ജി.ജ്യേതിലാല്‍ . എഡിറ്റ് : ദിലീപ് ടി.ജി...more7minPlay
February 07, 2022ഋതുഭേദങ്ങളിലൂടെ നിശ്ചല ചിത്രങ്ങളിലൂടെ | യാത്രാവാണി | Podcastഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫി പഠിച്ചുകൊണ്ട് തെന്നിന്ത്യന്‍ ഭൂമികകളിലൂടെ ഒരു സര്‍ക്കുലര്‍ സഞ്ചാരം. ഈ യാത്ര ഋതുഭേദങ്ങളിലൂടെയായിരുന്നു. കോഴിക്കോട്ടുനിന്ന് തുടങ്ങുമ്പോള്‍ കൊടും മഴ . കേരളം കടന്ന് പിറ്റേ ദിവസം തമിഴകത്ത് തെളിഞ്ഞ നീലാകാശം. നല്ല വെയില്. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം. യാത്രാവാണി. എഡിറ്റ്: ദിലീപ്.ടി.ജി...more11minPlay
February 04, 2022മഞ്ഞിന്റെ സ്വന്തം നാട്ടില്‍ | യാത്രാവാണി | manjoorമഞ്ഞൂര് മഞ്ഞിന്റെ സ്വന്തം ഊര്. സഞ്ചാരികള്‍ അധികം എത്തിയിട്ടില്ലാത്ത. ഊട്ടിയുടെ കാലാവസ്ഥയുള്ള മഞ്ഞൂരിനെപറ്റി കേട്ടത് അങ്ങനെയാണ്. പാലക്കാട് അട്ടപ്പാടി വഴി അങ്ങോട്ട് പോകാം. യാത്രാവാണി ജി.ജ്യോതിലാല്‍ എഡിറ്റ് ദിലീപ്.ടി.ജി...more6minPlay
January 31, 2022ഇയ്യോബിന്റെ പുസ്തകം തുറന്നത് ഇവിടെയായിരുന്നു | യാത്രാവാണി | Podcastഉളുപ്പുണ്ണിയിലേക്ക് ഒരു മഴയാത്ര പോകുമ്പോള്‍ ഇയ്യോബിന്റെ പുസ്തകം ഷൂട്ട് ചെയ്ത സ്ഥലമാണെന്ന് അറിയില്ലായിരുന്നു. ആ സിനിമ കണ്ടപ്പോള്‍ കഥയ്ക്കിണങ്ങിയ ലൊക്കേഷന്‍ കണ്ടെത്താനുള്ള അമല്‍ നീരദിന്റെ വൈഭവത്തെ മനസുകൊണ്ട് നമിച്ചിരുന്നു. യാത്രാവാണി ജി.ജ്യോതിലാല്‍. എഡിറ്റ്: ദിലീപ് ടി.ജി യാത്രാവാണി...more6minPlay
January 28, 2022കൂകൂകൂകൂ തീവണ്ടി മുതുമുത്തച്ഛന് തീവണ്ടി | യാത്രാവാണി | Podcastരാവിലെ എട്ടുമണി. ചാലക്കുടി ട്രാംവേ സ്റ്റേഷന്. ജര്‍മ്മന്‍ നിര്‍മ്മിത ആവി എഞ്ചിനും കാലിയായ ഏതാനും വാഗണുകളും സലൂണുകളും ചേര്‍ന്ന തീവണ്ടി നമ്മെയും കാത്തിരിക്കുന്നു. വലതുകാല്‍ വെച്ച് അകത്ത് കയറുക. ഒരു ചൂളംവിളി മുഴങ്ങി. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി 40ാം എപ്പിസോഡ്. എഡിറ്റ് ദിലീപ് ടി.ജി...more17minPlay
January 24, 2022അഗസ്ത്യഹൃദയം | യാത്രാവിവരണം | Agasthyakoodamരാമ രഘുരാമ നാമിനിയും നടക്കാം രാവിന്നു മുന്‍പേ കനല്ക്കാട് താണ്ടാംനോവിന്റെ ശൂല മുന മുകളില്‍ കരേറാംനാരായ ബിന്ധുവില്‍ അഗസ്ത്യനെ കാണാം...മധുസൂദനന് നായരുടെ കവിതയായിരുന്നു മനസില്‍. വന്യ മൃഗങ്ങളുടെ സങ്കേതം ചോരയൂറ്റാന്‍ കാത്തിരിക്കുന്ന അട്ടകള്‍.. അള്ളിപ്പിടിച്ച് കയറേണ്ട പാറകള്‍ ...യാത്രാവാണി ജി. ജ്യോതിലാലിന്റെ യാത്രാവിവരണം . എഡിറ്റ്: ദിലീപ് ടി.ജി...more15minPlay
FAQs about യാത്രാവാണി | Yathravaani | Travelogue:How many episodes does യാത്രാവാണി | Yathravaani | Travelogue have?The podcast currently has 108 episodes available.