Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about യാത്രാവാണി | Yathravaani | Travelogue:How many episodes does യാത്രാവാണി | Yathravaani | Travelogue have?The podcast currently has 108 episodes available.
May 06, 2022സൈലൻസ് പ്ലീസ് | യാത്രാവാണി | Podcastമഴക്കാട്. ജൈവവൈവിധ്യങ്ങളുടെ അക്ഷയഖനി. ഒരു പരിസ്ഥിതി പോരാട്ടത്തിന്റെ നിനവിടം. സൈലന്റ് വാലി. ഈ മൗനാരണ്യത്തിലേക്ക് സ്വാഗതം. യാത്രാവാണി ജി.ജ്യോതിലാല്‍. എഡിറ്റ്: ദിലീപ് ടി.ജി...more6minPlay
May 03, 2022കാട്ടിലെ മനുഷ്യനെ കാണാം | യാത്രാവാണി | Orangutansവംശനാശ ഭീഷണിയുടെ അങ്ങേയറ്റത്ത് എത്തി പുനഃരധിവാസ സംരക്ഷിത പ്രവര്‍ത്തനങ്ങളിലൂടെ മെല്ലെ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ് ഉറാന് ഗുണ്ടാന്. മലേഷ്യ സാരാവാക്കിലെ ബോര്‍ണിയോ മഴക്കാടുകളില്‍ ഒന്നായ സെമ്മന്ഗോ നാഷ്ണല്‍ പാര്‍ക്കിലേക്ക് ഉറാന് ഗുട്ടാനുകളെ കാണാനായി ഒരു യാത്രാ. യാത്രാവാണി ജി. ജ്യേതിലാല്‍. എഡിറ്റ്: ദിലീപ് ടി.ജി...more9minPlay
April 29, 2022കാട്ടിലമ്മയ്ക്ക് കടലമ്മ കൂട്ട് | യാത്രാവാണി | Podcastകാട്ടില്‍ മേക്കതില്‍ അമ്മ' എന്ന പേരില്‍ അറിയപ്പെടുന്ന ഭദ്രകാളിയാണ് ഇവിടെ പ്രതിഷ്ഠ. പൂജിക്കാനുള്ള സാധനങ്ങള്‍ കൗണ്ടറില്‍നിന്ന് വാങ്ങാം. അതില്‍ മണിയാണ് പ്രധാനം. ക്ഷേത്രത്തില്‍ നിന്ന് പൂജിച്ചുകിട്ടുന്ന മണി ഏഴു പ്രാവശ്യം വലംവെച്ച് പേരാലില്‍ കെട്ടണം. ഇങ്ങനെ മൂന്നുതവണ ചെയ്താല്‍ ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നാണ് വിശ്വാസം. പേരാലില്‍ തൂങ്ങിക്കിടക്കുന്ന ആഗ്രഹങ്ങള്‍ കണ്ടാല്‍ത്തന്നെ വിശ്വാസത്തിന്റെ ശക്തി ബോധ്യമാവും. നിറയുന്ന മണികള്‍ ഇടയ്ക്ക് മാറ്റിയിട്ടതും തൊട്ടടുത്തെ മുറിയില്‍ കണ്ടു. യാത്രാവാണി ജി.ജ്യോതിലാല്‍. എഡിറ്റ്: ദിലീപ് ടി.ജി...more6minPlay
April 25, 2022ഇരുവഞ്ഞിപ്പുഴ റാഫ്റ്റിങ്ങിനുള്ളതാണ്മഴക്കാലം മലബാറിന് ജലസാഹസിക വിനോദങ്ങളുടേതാവുകയാണ്. ചെറുപുഴയില്‍ തേജസ്വിനിക്ക് പുറമെ ഇരുവഞ്ഞിപ്പുഴയിലും റാഫ്റ്റിങ്ങ് ഒരാവേശമായി മാറിയിരിക്കുകയാണ്...more5minPlay
April 22, 2022ശുഭപ്രതീക്ഷാ മുനമ്പില്‍ | യാത്രാവാണി | cape of good hopeഇത് കൊടുങ്കാറ്റുകളുടെ മുനമ്പായിരുന്നു. ഇന്നും അവിടെ കാറ്റിന് കുറവില്ല. ധ്രുവദേശത്തെ മഞ്ഞുരുകി കടലിലെത്തുന്നതുകൊണ്ടുതന്നെ അറ്റ്ലാന്റിക് ഒരു ശീത സമുദ്രമാണ്. ഇവിടുത്തെ ശക്തമായ കടല്‍ക്കാറ്റിനും കുളിരാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പായ്ക്കപ്പലില്‍ ലോകംചുറ്റാനെത്തിയ നാവികര്‍ ആഫ്രിക്കയിലെ ഈ മുനമ്പ് കടക്കാന്‍ പ്രയാസപ്പെട്ടു.അതുകൊണ്ടാവാം, ആദ്യമായി ഇവിടെയെത്തിയ പോര്‍ച്ചുഗീസ് നാവികന് ബര്‍ത്തുലൂമിയോ ഡയസ് ഈ ദേശത്തെ കൊടുങ്കാറ്റുകളുടെ മുനമ്പ് എന്നുവിളിച്ചു. പോര്‍ച്ചുഗല്‍ രാജാവ് ജോണ്‍ രണ്ടാമനാണ് ഈ പേര് മാറ്റിയെടുത്തത്. യാത്രാവാണി.ജി.ജ്യോതിലാല്‍. എഡിറ്റ്: കൃഷ്ണലാല്‍...more13minPlay
April 18, 2022ആറന്മുളയ്ക്കും കണ്ണാടിക്കും | യാത്രാവാണി | Aranmula kannadiശില്‍പ്പകലാ ചരിത്രത്തില്‍ ദൈവീകമായൊരു കണ്ടെത്തലായാണ് ആറന്മുള കണ്ണാടിയുടെ പെരുമ. വിശ്വമാകെ പടര്‍ന്ന ആ പൈതൃക ഗ്രാമ പെരുമയിലൂടെ. യാത്രാവാണി ജി.ജ്യോതിലാല്‍.എഡിറ്റ്: ദിലീപ് ടി.ജി...more6minPlay
April 15, 2022പാലൊഴുകും പാറമേലേറെണ്ടേ | യാത്രാവാണി | Podcastതൊടുപുഴ മുട്ടത്ത് നിന്നും വാഗമണ്ണിലെ പാലൊഴുകും പാറയിലേക്ക് ഓഫ് റോഡ് ജീപ്പിലൊരു സാഹസിക യാത്രാ. യാത്രാവാണി ജി. ജ്യോതിലാല്‍. എഡിറ്റ്: ദിലീപ് ടി.ജി...more6minPlay
April 11, 2022വെണ്ണക്കല്ലില്‍ ഒരു ഭക്തികാവ്യം | യാത്രാവാണി | Podcastഅത്ഭുതമൂറുന്ന മിഴികളുമായാണ് ഓരോ സഞ്ചാരിയും ഈ ശില്പ വിസ്മയത്തിന് മുന്നില്‍ നില്‍ക്കുന്നത്. റാണാ കപൂര്‍ ജൈനക്ഷേത്ര വിശേഷങ്ങളിലേക്ക് ജി.ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി...more6minPlay
April 08, 2022ആഫ്രിക്ക ഒരു മുളവേലിക്കപ്പുറം | യാത്രാവാണി |Yellapurഡാന്‍ഡേലിയില്‍ നിന്നും സാത്തോട് വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയിലായിരുന്നു. രണ്ട് ദിവസമായി ഡാന്‍ഡേലിയില്‍ ബൈക്കില്‍ കറങ്ങിയത് കാരണം പുതിയ കാഴ്ചകളായിട്ടും കണ്പോളകള് അടയുന്നു. ബസില്‍ ഇരുന്ന് ഒന്ന് മയങ്ങിയപ്പോള്‍ ഒരു ആഫ്രിക്കന്‍ യാത്രയാണ് സ്വപ്നത്തില്‍ വന്നത്. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രവാണി. എഡിറ്റ്: ദിലീപ് ടി.ജി...more9minPlay
April 04, 2022ഡാന്‍ഡേലിയന്‍ ഡെയ്സ് | യാത്രാവാണി | Dandeliഡാന്‍ഡേലി പേരുകേള്‍ക്കുമ്പോള്‍ ഒരു താളം ഉണ്ട്. പാറകൂട്ടങ്ങളെയും കുഞ്ഞ് കുഞ്ഞ് തുരുത്തുകളെയും തല്ലി തലോടി ഒഴുകുന്ന കാളിപ്പുഴയുടെ താളമാണത്. ഏഷ്യയിലെ ഏറ്റവും വലിയ പേപ്പര്‍ മില്ല് ആയ വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്ലും ഇവിടെയാണ് ഉള്ളത്. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി എഡിറ്റ്: ദിലീപ് ടി.ജി...more17minPlay
FAQs about യാത്രാവാണി | Yathravaani | Travelogue:How many episodes does യാത്രാവാണി | Yathravaani | Travelogue have?The podcast currently has 108 episodes available.