Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about യാത്രാവാണി | Yathravaani | Travelogue:How many episodes does യാത്രാവാണി | Yathravaani | Travelogue have?The podcast currently has 108 episodes available.
July 16, 2022രാമായണവീഥികളിലൂടെ ഒരു കര്‍ക്കടകമാസ യാത്ര | യാത്രാവാണി | Rameswaram Podcastസീതാന്വേഷണവുമായെത്തിയ രാമന് ലങ്കയിലേക്ക് പാലം തീര്‍ത്തത് ഇവിടെ. സീതയുമായി തിരിച്ചെത്തി പാപങ്ങള്‍ തീര്‍ക്കാന്‍ യാഗം നടത്തിയതും ഈ മണ്ണില്‍. രാമന് സഞ്ചരിച്ച രാമന്റയീശ്വരന് വാണരുളുന്ന മണ്ണിലൂടെയാകട്ടെ ഈ കര്‍ക്കടമാസത്തിലെ യാത്ര. യാത്രാവാണി. ജി ജ്യോതിലാല്‍. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍...more18minPlay
July 11, 2022അരിപ്പയില്‍ അമ്മയമ്പലപ്പച്ചയില് | യാത്രാവാണി | Arippa Ammayambalam Pachaനമുക്ക് പച്ചപുതച്ച രാജവീഥികളിലൂടെ കാറോടിച്ച് ചെല്ലാം. കാനനങ്ങളില്‍ രാപാര്‍ക്കാം. മുളം കാടുകളിലൂടെയും വന്മര ചോലകളിലൂടെയും വെറുതെ നടക്കാം അവിടെ കിളിയൊച്ചകളുടെ സംഗീതത്തിന് കാതോര്‍ക്കാം. മനസിന്റെ മടിച്ചെപ്പുനിറയെ നിത്യഹരിത സ്മരണകളുമായി തിരിച്ചുപോരാം..ഒരു അവധി ദിനം അങ്ങനെ ധന്യമാകട്ടെ...യാത്രാവാണി ജി. ജ്യോതിലാല്‍. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍ | Arippa Ammayambalam Pacha...more6minPlay
July 08, 2022ഓര്‍ക്കിഡ് പുഷ്പങ്ങള്ക്കൊരു താഴ്വര | യാത്രാവാണി | Vagamon Orchidariumപച്ചത്തിരമാലകള്‍ പോലെ കൊച്ചുകൊച്ചുകുന്നുകള് നടുവില്‍ ഒരു തടാകം. മേലേ മേഘരൂപങ്ങള്‍ തീര്‍ക്കുന്ന ആകാശചന്തം അവിടെ ശാന്തമായിരിക്കുന്നതിന്റെ സുഖം. മനസിന് സന്തോഷം നല്കാന് അവിടെ പൂക്കളുണ്ട്. നാടന്‍ പൂക്കള്‍, റോസാപ്പൂക്കള്‍, കടലുകടന്നുവന്ന ഓര്‍ക്കിഡ് സുന്ദരിമാര്‍. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ | Vagamon Orchidarium yathravani by G jyothilal...more4minPlay
July 04, 2022കുടയത്തൂരിലെ ആയിരം നാട്ടുമീനുകള്‍ | യാത്രാവാണി | Travel Podcast | Malayalam Podcast | Kudayathoor Fish Farmനഗര ഗാന്ധാരങ്ങളില് നിന്നും ഗ്രാമ സ്വച്ഛതകളിലേക്കൊരു യാത്രാ പോകാം. മാസങ്ങളോളം ഫ്രീസറില്‍ കിടന്ന മീന്‍ ക്രിത്രിമ രുചിക്കൂട്ടില്‍ കഴിച്ച് രസമുകുളങ്ങള്‍ മരവിച്ച് പോയവര്‍ക്ക് ജീവനോടെ പിടിച്ച മീന്‍ അപ്പോള്‍തന്നെ പാചകം ചെയ്ത് കഴിക്കുന്നതിന്റെ രുചി അറിയാം. താത്പര്യം ഉള്ളവര്‍ക്ക് ചൂണ്ടയിടാം. ഗ്രാമീണ വിനോദ സഞ്ചാരത്തിന്റെ വ്യത്യസ്ത മുഖം. യാത്രാവാണി ജി. ജ്യോതിലാല്‍ സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Kudayathoor Fish FarmMalayalam Travel podcast by G. Jyothilal, Malayalam Podcast From Mathrubhumi Podcast...more8minPlay
July 01, 2022കായല്‍ നടുവില്‍ ആ മുളം കുടിലില്‍ | യാത്രാവാണി | Njarakkal Aqua Tourism Yathravani Podcast By G Jyothilal.മീന്‍ വിഭവങ്ങളുടെ രുചി അറിഞ്ഞ് ശാന്തമായ അന്തരീക്ഷത്തില്‍ ഒരു ദിനം. ഞാറയ്ക്കലിലെ അക്വാ ടൂറിസം സെന്റര്‍ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. യാത്രാവാണി ജി.ജ്യോതിലാല്‍ | Njarakkal Aqua Tourism Yathravani Podcast By G Jyothilal....more6minPlay
June 27, 2022അവധി ദിനം ആനകള്‍ക്കൊപ്പം | യാത്രാവാണി| Elephant Rehabilitation centre at Kappukadu,ആനപ്രേമികള്‍ക്കും പ്രകൃതിസ്നേഹികള്‍ക്കും അവധി ദിവസം ചിലവഴിക്കാന്‍ പറ്റിയ ഒരിടമാണ് തിരുവനന്തപുരത്തെ കാപ്പ് കാട്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 20 കിലോമീറ്ററും വിമാനത്താവളത്തില്‍ നിന്ന് 25 കിലോമീറ്ററും അകലെ. തിരുമല കാട്ടാക്കാട് വഴി കോട്ടൂരിലേക്ക് പോരുക. അവിടെയാണ് കാപ്പ് കാട് ആന പുനരധിവാസ കേന്ദ്രം. യാത്രാവാണി ജി.ജ്യേതിലാല്‍. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍...more4minPlay
June 24, 2022പൂമീന്‍ ചാടണ കണ്ട്ക്കാ | യാത്രാവാണി | Aqua Tourism Centre Milkfishഅക്വാ ടൂറിസം സെന്ററിലേക്കായിരുന്നു ഈ യാത്ര. സര്‍ക്കാര്‍ വക സംരഭം. മാലിപ്പുറത്തെ അക്വാ ടൂറിസം സെന്റര്‍. മനേജര്‍ നിഷാ ഉണ്ണിയെ തലേ ദിവസം തന്നെ വിളിച്ച് ഫോട്ടോയെടുക്കാനുള്ള സൗകര്യം ഉറപ്പിച്ചിരുന്നു. ജി.ജ്യോതിലാല്‍ യാത്രാവാണി. സൗണ്ട് മിക്സിങ്: എസ്. സുന്ദര്‍...more4minPlay
June 20, 2022കൊടുമണ്‍ ചിലന്തിയമ്പലം | യാത്രാവാണി | Mathrubhumi Podcastകാഴ്ചയില്‍ കുഞ്ഞുക്ഷേത്രമാണ് കൊടുമണ്‍ ചിലന്തിയമ്പലം. വിശ്വാസത്തില്‍ മഹാക്ഷേത്രവും ചിലന്തിവിഷത്തിന് കൈകൊണ്ട് ഔഷധമാണ് ഇവിടുത്തെ കിണറുവെള്ളമെന്ന് വിശ്വാസം. യാത്രാവാണി ജി ജ്യോതിലാല്‍. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്....more4minPlay
June 17, 2022തായ്ലന്റിലെ സെക്സ് ടൂറിസം | യാത്രാവാണി | Podcastതായ്ലന്റില് പോകുകയാണെന്ന് പറഞ്ഞാല്‍ തന്നെ പലരും അല്പം സംശയ ദൃഷ്ടിയോടെയാണ് നോക്കാറ്. തായ്ലന്റിലെ ഫുക്കറ്റില്‍ എത്തിയപ്പോള്‍ മുതല്‍ കൂടെയുള്ള ഗൈഡും സംഘാടകരും തായ്ലന്റ് സെക്സ് ടൂറിസത്തിന്റെ നാടല്ല. ഒരുപാട് സാംസ്കാരിക സ്ഥാപനങ്ങളുടെയും ചരിത്ര സ്മൃതികളുടെയും സാഹസിക വിനോദങ്ങളുടെയും നാടാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നാലും ഈ നാട്ടില്‍ വന്നിട്ട് എന്താണിവിടുത്തെ സെക്സ് ടൂറിസമെന്ന് അറിയാതെ പോകുന്നത് എങ്ങനെ ? യാത്രാവാണി | ജി ജ്യോതിലാല്‍ | സൗണ്ട് മിക്സിങ് എസ് സുന്ദര്‍...more5minPlay
June 14, 2022രസമുകുളമേറി പരുക്കന്‍ പാതകളിലൂടെ | യാത്രാവാണി | Pooyamkuttyരസമുകുളമേറി പരുക്കന്‍ പാതകളിലൂടെ യാത്രാവാണി ജി ജ്യോതിലാല്‍ അങ്ങനെയിരിക്കെ തൊടുപുഴയില്‍ നിന്ന് ബിജോയ് വിളിക്കും അധികം ആരും പോകാത്ത വഴികളിലൂടെ വണ്ടിയോടിക്കാന്‍. കുന്നും മലകളും താണ്ടി കാഴ്ചയുടെ ഉയരങ്ങളിലേക്ക് പോകാന്‍ ഇക്കുറി വിളിച്ചത് നേര്യമംഗലത്ത് നിന്നും അമരക്കുളം മാങ്കണ്ടം ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറില്‍ പോകാം എന്ന് പറഞ്ഞായിരുന്നു....more5minPlay
FAQs about യാത്രാവാണി | Yathravaani | Travelogue:How many episodes does യാത്രാവാണി | Yathravaani | Travelogue have?The podcast currently has 108 episodes available.