Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about യാത്രാവാണി | Yathravaani | Travelogue:How many episodes does യാത്രാവാണി | Yathravaani | Travelogue have?The podcast currently has 108 episodes available.
August 19, 2022കൗരവര് വാഴും കാവുകളിലൂടെ | യാത്രാവാണി | Kaurava temple in keralaപെരുവുരുത്തി അംശം ചക്കുവള്ളി ദേശത്ത് സര്വേ നമ്പര് 111 / 2ല് 14 ഏക്കറിന് കരം കൊടുക്കുന്നത് ആരാണെന്ന് അറിയാമോ ? ദുര്യോധനന്.. ങേ ദുര്യോധനനോ ? നെറ്റി ചുളിയേണ്ട നൂറ്റവരുടെ നായകന് സാക്ഷാന് ദുര്യോധനന് തന്നെ. യാത്രാവാണി ജി.ജ്യോതിലാല് | സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Kaurava temple in kerala...more10minPlay
August 16, 2022കോഴിമോണ കല്ലുകണ്ടു, പൂഞ്ചിറയിലെ മണ് ഗുഹയും | ilaveezhapoonchiraതൊടുപുഴ കാഞ്ഞാര് വാകമണ് റോഡിലൂടെ വണ്ടി ഡ്രൈവ് ചെയ്തിങ്ങനെ പോകാന് നല്ല രസമാണ് ആ റോഡിലൂടെ പോകുമ്പോള് ദൂരെ ചക്രവാളത്തില് കുതിരത്തലപോലെ ഒരു മല കാണാം. ആകാശപശ്ചാത്തലത്തില് ഇരുളിമയാര്ന്നു നില്ക്കുന്ന ആ മല കീഴടക്കണമെന്ന് എന്നോ തോന്നിയതാണ്. യാത്രാവാണി ജി.ജ്യോതിലാല്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ...more8minPlay
August 13, 2022യേര്ക്കാടന് കുളിര്ക്കാറ്റ് | യാത്രാവാണി |Yercaud Tamil Naduയേര്ക്കാട് സേലത്തിന്റെ വേനല്ക്കാല വസതിയാണ്. ഊട്ടിപോലെ കൊടൈക്കനാല് പോലെ ഏര്ക്കാടും ഇപ്പോള് തെന്നിന്ത്യയുടെ വിനോദസഞ്ചാര ഭൂപടത്തിലുണ്ട്. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്സിങ്: എസ്. സുന്ദര്...more4minPlay
August 08, 2022റാംജിറാവു ട്രാവലിങ് | യാത്രാവാണി | Travelling with Actor Vijayaraghavanനാടകാചാര്യന് എന്.എന് പിള്ളയുടെ മകന്. നാടക രംഗത്തുനിന്നും സിനിമയിലെത്തി സ്വഭാവ വേഷങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടന്. മാത്യൂഭൂമി സ്റ്റാര് ആന്റ് സ്റ്റൈലിന് വേണ്ടി നടന് വിജയരാഘവനുമായി നടത്തിയ ഒരു യാത്രയുടെ ഓര്മ്മയാണ് ഇന്നത്തെ യാത്രാവാണി. തയ്യാറാക്കി അവതരിപ്പിച്ചത് ജി.ജ്യോതിലാല്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Travelling with Actor Vijayaraghavan...more11minPlay
August 05, 2022നാലമ്പലയാത്ര | യാത്രാവാണി | Nalambalam Yatraഭാരതയുദ്ധം കഴിഞ്ഞ് യാദവ വംശം നശിക്കുകയും ശ്രീകൃഷ്ണന് സ്വര്ഗാരോഹിതനാകുകയും ദ്വാരകാപുരി കടലില് മുങ്ങിപ്പോകുകയും ചെയ്തു. ശ്രീകൃഷ്ണന് വെച്ചാരാധിച്ചിരുന്ന നാല് ചതുര്ബാഹു വിഗ്രങ്ങള് കടലില് ഒഴുകി നടക്കുന്നതായി നാട്ടു പ്രമാണിയായ വാക്കയില് കൈമള്ക്ക് സ്വപ്ന ദര്ശനം ഉണ്ടായി. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്സിങ്: എസ്. സുന്ദര്...more10minPlay
August 01, 2022നെടുങ്ങല്ലൂര് പച്ചയില് ആ അത്ഭുത വനത്തില് | യാത്രാവാണി | Nedungalloor pachaമലയാളത്തിലെ ആദ്യത്തെ വന സഞ്ചാര സാഹിത്യകാരനായിരുന്ന കെ.സി എന്ന എന് പരമേശ്വരന് നെടുങ്ങല്ലൂര് പച്ച എന്ന കാടിനെ വിശേഷിപ്പിച്ചിരുന്നത് അത്ഭുത വനം എന്നായിരുന്നു. തെന്മല ആനപ്പെട്ട കൊങ്കലില് നിന്ന് അഞ്ച് കിലോമീറ്റര് കാടിനുള്ളില് ആണ് ഈ വിസ്മയ വനം. മുച്ചൂടും നശിപ്പിക്കപ്പെട്ടിടത്തുനിന്ന് ഉയിര്ത്തെഴുന്നേല്പ്പിന് കൊതിക്കുന്ന കാടകം. യാത്രാവാണി ജി.ജ്യോതിലാല്. സൗണ്ട് മിക്സിങ് പ്രണവ് പി.എസ് | Nedungalloor pacha yathravani by G jyothilal...more7minPlay
July 29, 2022ബ്രേമൂര് ബസ് എത്തും ദൂരത്ത് | യാത്രാവാണി | Braemore Estateവെള്ളച്ചാട്ടങ്ങളും ഗുഹകളും മലനിരകളും പച്ചപ്പിന്റെ മാസ്മരികതയും മലനിരകളുടെ മടിയില് ഒളിച്ചുതാമസിക്കാനൊരിടം. ബ്രേമൂര് എന്ന് ഗൂഗിളില് സേര്ച്ച് ചെയ്താല് സ്കോട്ട്ലണ്ടിലെ മനോഹരമായൊരു മലയോര വന്യജീവി സങ്കേതം മുന്നിലെത്തും ജി. ജ്യോതിലാല് യാത്രാവാണി സൗണ്ട് മിക്സിങ്: എസ് സുന്ദര് | Braemore Estate...more10minPlay
July 25, 2022മലമുകളില് ഹരിത മകുടമായൊരു അമ്പലം | യാത്രാവാണി | mullayanagiri peakകുന്നിന് ചരിവില് തട്ടി പ്രതിധ്വനിക്കുന്ന ഹോണ് മുഴക്കങ്ങള് ചുറ്റും. ഞങ്ങള് വരുന്നുണ്ടേയെന്ന് വിളിച്ചുപറഞ്ഞുകൊണ്ടാ്ണ് എല്ലാവരുടെയും വരവ്. വെറുതെയല്ല ആരവം. മല ചെത്തിയൊരുക്കിയ കുഞ്ഞുവഴിയില് കഷ്ടിച്ച് രണ്ട് വാഹനങ്ങള്ക്ക് കടന്നുപോകാമെന്ന് മാത്രം.. യാത്രാവാണി ജി.ജ്യോതിലാല്. സൗണ്ട് മിക്സിങ്: എസ്. സുന്ദര് |...more5minPlay
July 22, 2022മഞ്ഞുതിലകം ചാര്ത്തിയ തിരുനെറ്റിയില് | യാത്രാവാണി | Thirunetti Kalluഒരു കാനന യാത്രയുടെ ക്ഷീണം ഇറക്കിവെക്കാനായാണ് രാത്രി മരുതംതട്ടിലെ ഹോം സ്റ്റേയിലെത്തിയത്. പയ്യന്നൂരിന് കിഴക്ക് ചെറുപുഴ പഞ്ചായത്തില് പുളിങ്ങം കോഴിച്ചാല് കാനംവയല് കഴിഞ്ഞ് ജോസ്ഗിരിയിലേക്കുള്ള റോഡില് ഇടത്തോട്ട് തിരിഞ്ഞാണ് മരുതംതട്ടിലേക്ക് പോകുക. യാത്രാവാണി ജി.ജ്യോതിലാല്. സൗണ്ട് മിക്സിങ്: എസ്. സുന്ദര് | Thirunetti Kallu yathravani podcast by Jyothilal...more8minPlay
July 19, 2022ഇരിങ്ങലില് കലാശില്പ ഗ്രാമത്തില് | യാത്രാവാണി | Sargaalaya Kerala Arts and Crafts Village Iringalകേരളത്തിന്റെ സ്വന്തം കരകൗശല ഗ്രാമമാണ് ഇരിങ്ങല് ക്രാഫ്റ്റ് വില്ലേജ്. ഈ ഗ്രാമത്തിന് ഒരു ചരിത്ര കഥയും പറയാനുണ്ട്. പണ്ടുപണ്ട് ഇവിടെയൊരു പടുകൂറ്റന് കരിങ്കല് പാറ ഉണ്ടായിരുന്നു. 23 ഏക്കര് വിസ്തൃതി. വിശാലമായ പാറ. പേര് ഇരിങ്ങല് പാറ. യാത്രാവാണി. ജി. ജ്യോതിലാല്.സൗണ്ട് മിക്സിങ്: എസ്. സുന്ദര് | sargaalaya Kerala Arts and Crafts Village Iringal...more5minPlay
FAQs about യാത്രാവാണി | Yathravaani | Travelogue:How many episodes does യാത്രാവാണി | Yathravaani | Travelogue have?The podcast currently has 108 episodes available.