Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about യാത്രാവാണി | Yathravaani | Travelogue:How many episodes does യാത്രാവാണി | Yathravaani | Travelogue have?The podcast currently has 108 episodes available.
June 10, 2022ഒരു ഖനനകാലത്തിന്റെ ഓര്‍മ്മയില്‍ | യാത്രാവാണി | Maickamoneരണ്ട് വലിയ കുളങ്ങള്‍ കുളത്തിനടിയില്‍ മൂന്ന് തുരങ്കങ്ങള്‍. തുരങ്കം ഇടിഞ്ഞ് പൊലിഞ്ഞ 15 പേരുടെ ഓര്‍മ്മകള്‍ കുളക്കരയിലെ അഭ്രമാലിന്യങ്ങളിലൂടെ നടക്കുമ്പോള്‍ പതുപതുത്ത മണ്ണിന് കാക്കപ്പൊന്നിന്റെ തിളക്കം. കൊല്ലം ജില്ലയിലെ നൂറ്റാണ്ട് പഴക്കമുള്ള അഭ്ര വ്യവസായത്തിന്റെ ഓര്‍മ്മകളിലൂടെയാണ് ഈ നടത്തം. യാത്രാവാണി ജി. ജ്യേതിലാല്‍. സൗണ്ട് മിക്സിങ്ങ്: എസ്.സുന്ദര്‍...more4minPlay
June 06, 2022മഴ മലപ്പുറം മോട്ടോര്‍സൈക്കിള്‍ | യാത്രാവാണി | Motorcycle ride malappuramമലപ്പുറത്തിന്റെ മലനിര ചാരുതകളും വന ഭംഗിയും ജലപാത സൗന്ദര്യങ്ങളും തേടി മണ്‍സൂണില്‍ ഒരു ബൈക്ക് യാത്ര | യാത്രാവാണി ജി ജ്യേതിലാല്‍. സൗണ്ട് മിക്സിങ് പ്രണവ് പി.എസ്...more13minPlay
June 03, 2022സുരങ്കകളില്‍ ജലജാലങ്ങളില് | യാത്രാവാണി | Podcastകാസര്‍കോടിന്റെയും ദക്ഷിണ കര്‍ണാടകയുടെയും ജല ചൈതന്യമാണ് സുരങ്കകള്‍ ഒരാള്‍ വഴിയിലൂടെ മല തുരന്ന് ഉറവകള്‍ പൊട്ടിച്ച് വെള്ളം കണ്ടെത്തുന്ന ആ ജലലോകത്തിലേക്ക് ഒരു യാത്ര. ജി ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്സിങ്: സുന്ദര്‍ എസ്....more10minPlay
May 31, 2022ഓ, മുംബൈ ഇത് വെറുമൊരു നഗരമല്ല ജീവിത ഇതിഹാസമാണ് | യാത്രാവാണി | Podcastകേട്ടറിവുപോലെ വലുതാണ് മുംബൈ എന്ന മഹാനഗരം. ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം. ചരിത്ര സ്മൃതികളും വര്‍ത്തമാന സത്യങ്ങളും ജീവിതത്തിന്റെ വേഗവും പങ്കപ്പാടുകളും ആള്‍ക്കൂട്ടത്തില്‍ തനിയെ കിട്ടുന്ന ശാന്തതയുടെ തത്വശാസ്ത്രങ്ങളും നിങ്ങള്‍ക്ക് ഇവിടെ നിന്നും വായിച്ചെടുക്കാം. ജി. ജ്യേതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്സിങ് സുന്ദര്‍ എസ്....more21minPlay
May 27, 2022ഊട്ടിയ്ക്ക് സൈക്കിളിലും പോകാം | യാത്രാവാണി | Cycling Tour in Ootyഊട്ടിയ്ക്ക് സൈക്കിളിലും പോകാംഊട്ടിയ്ക്ക് ഒരു സൈക്കിള്‍ യാത്ര.. കേട്ടപ്പോള്‍ തന്നെ ഹരം തോന്നി. അത്രയും ദൂരം സൈക്കിള്‍ ചവിട്ടാനുള്ള പാങ്ങൊന്നും ഇല്ലാത്തതിനാല്‍ ആ യാത്രയും കണ്ടുകൊണ്ട് അവരുടെ കൂടെ ഊട്ടിവരെ പോകാന്‍ തന്നെ തീരുമാനിച്ചു. പുലര്‍ച്ചെ നാല് മണിക്ക് മെഡിക്കല്‍ കോളേജ് ഒളിമ്പ്യന്‍ റഹ്മാന് സ്റ്റേഡിയത്തില്‍ നിന്നാണ് തുടങ്ങിയത്. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി. എഡിറ്റ്: സുന്ദര്‍ എസ്...more5minPlay
May 23, 2022വൈതല്‍ കോന്റെ അരമനയിലേക്ക് | യാത്രാവാണി | Paithalmalaതളിപ്പറമ്പില്‍ നിന്നും പുലര്‍ച്ചെ അഞ്ച് മണിക്കാണ് യാത്ര തിരിച്ചത്. ടൗണില്‍ മന്നയില്‍ നിന്ന് ഇടത്തോട്ട് ആലക്കോട് റോഡിലേക്ക് ബൈക്ക് തിരിയുമ്പോള്‍ കുടിയാന് മലയിലേക്കുള്ള ആദ്യ ബസ് മുന്നിലുണ്ടായിരുന്നു. സൗണ്ട് മിക്സിങ്: സുന്ദര്‍ എസ്...more3minPlay
May 20, 2022ഇതള്‍ വിരിഞ്ഞ റോസുപോലെ ഒരു ഗ്രാമം | യാത്രാവാണി | Rose Malaഇതള്‍ വിരിഞ്ഞ റോസുപോലെ കാടിനുനടുവില്‍ ഇട്ടാവട്ടത്തിലൊരു ഗ്രാമം റോസ് മല. പ്രകൃതി സ്നേഹികള്‍ക്കും ട്രെക്കിങ് ഇഷ്ടപ്പെടുന്നവര്‍ക്കും പ്രിയ ദേശം. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം: യാത്രാവാണി. സൗണ്ട് മിക്സിങ്ങ്: പ്രണവ് പി.എസ്...more15minPlay
May 17, 2022നിശബ്ദതയ്ക്ക് എന്തൊരു നിശബ്ദത | യാത്രാവാണി | Matrimandirരണ്ട് മിനിട്ടിലധികം ആരോടെങ്കിലും മിണ്ടാതെ ഇരിക്കുക അല്പം പ്രയാസമുള്ള കാര്യമാണ്. അല്ലെങ്കില്‍ എന്തെങ്കിലും കേള്‍ക്കണം. കുറഞ്ഞപക്ഷം മൊബൈലില്‍ ചാറ്റ് ചെയ്യുകയോ സന്ദേശങ്ങള്‍ വായിക്കുകയോ ചെയ്യണം. പൊതു സ്വഭാവമാണിത്. അതിനിടയില്‍ ആഴ്ചയില്‍ ഒരിക്കല്‍ മൗന വ്രതം അനുഷ്ടിക്കുന്നവരെ കാണുന്നത് അത്ഭുതത്തോടെയായിരുന്നു. പോണ്ടിച്ചേരിയിലെ മാതൃമന്ദിറിന്റെ വിശേഷങ്ങള്‍.. യാത്രാവാണി ജി. ജ്യേതിലാല്‍. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്...more7minPlay
May 13, 2022മഞ്ജുനാഥന്റെ മണ്ണില്‍ | യാത്രാവാണി | Dharmasthala Manjunatha Templeദക്ഷിണ കര്‍ണാടകയിലൂടെ ചിക്കമംഗളൂരുവിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടയിലാണ് ആ ബോര്‍ഡ് കണ്ടത്. ധര്‍മ്മസ്ഥലയിലേക്ക് ഒന്‍പത് കിലോമീറ്റര്‍. യാത്രയുടെ പ്ലാനില്‍ ധര്‍മ്മസ്ഥല ഉണ്ടായിരുന്നില്ലെങ്കിലും ഒന്‍പത് കിലോമീറ്റര്‍ ഇപ്പോള്‍ നഷ്ടപ്പെടുത്തിയാല്‍ പിന്നെ അത് വലിയ നഷ്ടമായിരിക്കും. ജി. ജ്യേതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്സിങ്ങ്: പ്രണവ്. പി.എസ്....more4minPlay
May 09, 2022കാടിനുള്ളില്‍ ഒരു സ്വപ്ന ഭൂമിയില്‍ | യാത്രാവാണി | Karike villageകാടിനുള്ളില്‍ ഒരു ഗ്രാമം അഞ്ചോ ആറോ കുടുംബങ്ങളേയുള്ളു. അവര്‍ക്ക് വേണ്ട അരിയും പച്ചക്കറിയും പാലും മുട്ടയുമെല്ലാം അവര്‍ തന്നെ ഉണ്ടാക്കുന്നു. കരണ്ട് എത്തിയിട്ടേയില്ല. ജി. ജ്യേതിലാലിന്റെ യാത്രാവിവരണം യാത്രാവാണി....more8minPlay
FAQs about യാത്രാവാണി | Yathravaani | Travelogue:How many episodes does യാത്രാവാണി | Yathravaani | Travelogue have?The podcast currently has 108 episodes available.