Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about യാത്രാവാണി | Yathravaani | Travelogue:How many episodes does യാത്രാവാണി | Yathravaani | Travelogue have?The podcast currently has 108 episodes available.
January 22, 2022ഏകാധ്യാപകനൊപ്പം ചോലനായ്ക്കരുടെ ലോകത്തേക്ക് | യാത്രാവാണി | Podcastനിലമ്പൂരില്‍ തീവണ്ടിയിറങ്ങുമ്പോള്‍ ആ സ്ഥലം ഞങ്ങള്‍ക്ക് അപരിചിതമായി തോന്നിയില്ല. നിലമ്പൂര്‍ ഊട്ടി റോഡില്‍ വഴിക്കടവും കഴിഞ്ഞുള്ള ആനമറിയും ഊട്ടിയാത്രയ്ക്കിടയില്‍ പല തവണ കണ്ടിട്ടുണ്ട്. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ്: ദിലീപ് ടി.ജി...more8minPlay
January 17, 2022മുഴുപ്പിലങ്ങാടില്‍ അന്ന് കാഴ്ചകള്‍ കണ്ട് പറന്നപ്പോള്‍ | യാത്രാവാണി | Podcastആകാശത്തിലെ പറവകളെ പോലെ ഒരിക്കലെങ്കിലും പറക്കണമെന്ന് തോന്നിയിട്ടില്ലേ. എയ്റോ സ്പോര്‍ട്സ് ഒരുക്കുന്ന ആകാശത്തിന്റെ അനന്ത സാധ്യതകളിലേക്ക്. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി...more6minPlay
January 15, 2022തുഷാരം | യാത്രാവാണി | ജി.ജ്യോതിലാല്‍ | ThusharaGiriതുഷാരമുതിരുമ്പോഴുള്ള വെള്ളച്ചാട്ടത്തിന്റെ താളവും തണുപ്പും കൊള്ളാന്‍ പച്ചമലകളുടെ സൗന്ദര്യം ആസ്വദിക്കാന്‍. തുഷാരഗിരിയിലേക്കുള്ള ഒരു ബൈക്കിങ്ങും ട്രെക്കിങ്ങും.യാത്രാവാണി ജി. ജ്യോതിലാല്‍....more9minPlay
January 10, 2022പട്ടുവം, പട്ടുപോലുള്ളൊരു നാട് | യാത്രാവാണി | Pattuvamപട്ടുവം പട്ടുപോലുള്ളൊരു നാട്. പച്ചപ്പട്ടുടയാടയണിഞ്ഞ് പുഴയരഞ്ഞാണമിട്ടൊരു ഗ്രാമം. പട്ടുവം ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിന്റെ റോഡില്‍ നിന്നും താഴോട്ട് നോക്കുമ്പോള്‍ ഈ പറഞ്ഞതിന്റെ പൊരുള്‍ മനസിലാകും.. യാത്രാവാണി. ജി.ജ്യോതിലാല്‍. എഡിറ്റ് ദിലീപ് ടി.ജി...more6minPlay
January 07, 2022മലങ്കോട്ടയുടെ ചരിത്ര പടവുകള്‍ | യാത്രാവാണി | Malaikottaiതൃശ്നാപ്പള്ളി മലങ്കോട്ടയുടെ ഉച്ചിയിലാണ് നില്‍ക്കുന്നത് മല ചെത്തിയുണ്ടാക്കിയ 344 പടികള്‍ കയറിയാണ് ഇവിടെ എത്തിയത്. വഴിയ്ക്ക് ഉപക്ഷേത്രങ്ങള്‍ കണ്ടു. ശില്‍പ്പ ശിലാ വിസ്മയങ്ങള്‍ കണ്ടു. മുകളില്‍ നല്ല കാറ്റ്. ആലിലകള്‍ മുടിയേറ്റ് നടത്തുന്നു. ജി.ജ്യേതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി...more13minPlay
January 03, 2022മയ്യഴി കാണാം സമുദ്രശിലയിലും പോകാം | യാത്രാവാണി | Mahe Mayyazhiമയ്യഴിയില്‍ എന്താണിത്രെ കാണാനുള്ളത്. കുറെ ബാറുകളും മദ്യവില്‍പ്പന ശാലകളുമല്ലാതെ എന്തൂട്ടാ അവിടെ ഒരു സുഹൃത്ത് ചോദിച്ചതാണ്. പക്ഷേ ഒരു സഞ്ചാരിക്ക് അവിടെ കാണാനും അറിയാനും പലതും ഉണ്ട്....more7minPlay
December 31, 2021പച്ചപ്പാടം നീലഗിരികള്‍ രാജവീഥികള്‍ | യാത്രാവാണി | Palakkad to Ooty-Masinagudi-Mysore Bullet rideപാലക്കാട് നിന്നും മേട്ടുപ്പാളയും ഊട്ടി മൈസൂര്‍ സത്യമംഗലം വഴി ബുള്ളറ്റ് യാത്രാ സംഘത്തോടുമൊപ്പം ഒരു യാത്ര .പാലക്കാട്ട് പച്ചപ്പാടങ്ങളാണ് വരവേറ്റത്. പൊന്നണിയാന്‍ തുടങ്ങുന്ന പാടങ്ങളും വരണ്ടുണങ്ങിയ മണ്ണ് നനയുമ്പോഴുള്ള ഗന്ധവും കാറ്റില്‍ താളംപിടിച്ച് തലയാട്ടുന്ന കതിരുകളും ചേര്‍ന്നൊരു സ്വാഗതഗാനം യാത്രാവാണി |ജി ജ്യോതിലാല്‍. എഡിറ്റ് ദിലീപ് ടി.ജി...more16minPlay
December 27, 2021ടിപ്പുവിന്റെ പടയോട്ട പാതയിലൂടെ | യാത്രാവാണി | Tipu Sultanഇത് പടയോട്ടമല്ല, ടയോട്ടോട്ടമാണ്. ആനകളും കുതിരകളും കാലാള്‍ പടയാളികളുമായി സാമ്മ്രാജ്യങ്ങള് കീഴടക്കാന്‍ ടിപ്പു സുല്‍ത്താന്‍ നടത്തിയ പടയോട്ട പാതകളില്‍ ഒന്നിലൂടെ ടയോട്ട ഇന്നോവയില്‍ ഒരു യാത്ര | . ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ്: ദിലീപ് ടി.ജി യാത്രാവാണി...more15minPlay
December 20, 2021ആ ഡിസംബര്‍ രാത്രിയില്‍ | യാത്രാവാണി | Dhanushkodi train accidentധനുഷ്കോടി റെയില്‍ ദുന്തത്തിന് ഡിസംബര്‍ 22ന് 57 വയസ്. ഒരുകാലത്ത് കുട്ടിസിംഗപ്പൂരായിരുന്ന പട്ടണം കടലേറ്റത്തില്‍ പ്രേതനഗരമായി മാറിയ ദുരന്തകഥ കൂടിയാണിത്. ധനുഷ്കോടി-മുനമ്പില്‍ നിന്നും മുന്നോട്ട് നോക്കുമ്പോള്‍ സാഗരവീചികള്‍ മാത്രം. ഇടതും വലതും കടലിരമ്പം. തന്നെ. അതിനിടയിലെ ഇത്തിരി പഞ്ചാരമണലില്‍ നില്ക്കുമ്പോള് ഏകാന്തതയുടെ അപാരതീരം എന്ന പാട്ടെഴുതിയത് ഈ സമുദ്രതീരത്ത് വെച്ചാണെന്ന് തോന്നും. കമുകറ മനസ്സറിഞ്ഞ് പാടിയതും ഇവിടെവെച്ചാണെന്നു ഉറപ്പിച്ചുപോകും.. ജി. ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ് ദിലീപ് ടി.ജി...more9minPlay
FAQs about യാത്രാവാണി | Yathravaani | Travelogue:How many episodes does യാത്രാവാണി | Yathravaani | Travelogue have?The podcast currently has 108 episodes available.