കുപ്രസിദ്ധ മാഫിയ സംഘമായ കോസനോസ്കയിലെ ജിയോവന്നി ബ്രൂസ്ക. 64 വയസ്, വളര്‍ത്തിയ താടി, ക്രൂരമായ കണ്ണുകള്‍, 100 നും 200 നും ഇടയിലുള്ള കൊലപാതകങ്ങള്‍ ആയിട്ടാണ് ബ്രൂസ്ക വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ബ്രൂസ്കയുടെ കഥ കേള്‍ക്കാം. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം. |
Giovanni Brusca