Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about CRIME STORY MALAYALAM | MATHRUBHUMI:How many episodes does CRIME STORY MALAYALAM | MATHRUBHUMI have?The podcast currently has 70 episodes available.
March 20, 2023ഇംഗ്ലീഷ് മാസികയിലെ വാര്ത്ത പ്രചോദനം: ഗോപാലകൃഷ്ണ പിള്ള സുകുമാരക്കുറുപ്പായി | Sukumara Kurupഇന്ഷുറന്സ് തുക തട്ടിയെടുക്കാന് നിരപരാധിയെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പിനെയും ആ കുറ്റകൃത്യത്തെയും കേരളം ഇന്നും മറന്നിട്ടില്ല. 1984 ജനുവരി 21ന് അര്ധരാത്രി കൊല്ലപ്പെട്ട ചാക്കൊ എന്ന ഫിലിം റെപ്രസെന്റേറ്റീവിന്റെ ക്രൂരമായ ആ കൊലപാതകം ചെയ്ത സുകുമാരക്കുറുപ്പ് എന്ന പിടിക്കിട്ടാപ്പുള്ളിയുടെയും ജീവിതമാണ് ഇന്നത്തെ ക്രൈം സ്റ്റോറിയില്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന് ക്ലബ് എഫ് എം. Sukumara Kurup...more14minPlay
March 15, 2023കടമ്പഴിപ്പുറത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം | Palakkad kadampazhipuram Murderഇന്നത്തെ ക്രൈം സ്റ്റോറി പറയുന്നത് അതി നീചമായ ഒരു കൊലപാതകവും തുടര്ന്ന് സിനിമയെ വെല്ലുന്ന, തെളിവുകള് ഒളിപ്പിച്ചു വയ്ക്കാന് നടത്തിയ ആരെയും ഞെട്ടിപ്പിക്കുന്ന ഗൂഢശ്രമങ്ങളുമാണ്. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്ങ്: എസ്.സുന്ദര്. പ്രൊഡക്ഷന്: ക്ലബ് എഫ്.എം ...more9minPlay
March 11, 2023കുടുംബ വഴക്ക് അവസാനിച്ചത് അരും കൊലയില്: പിഞ്ചുബാലനെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി family clash leads to murder of childമനസില് നീറിക്കിടക്കുന്ന പക മനുഷ്യനെ എവിടം വരെ കൊണ്ടെത്തിക്കും. എന്താണ് കുടുംബ കലഹങ്ങള് മനുഷ്യര്ക്ക് സമ്മാനിക്കുക. ഒരു നിമിഷത്തെ ദുഷ് ചിന്തകള് മനുഷ്യനെ എത്ര ക്രൂരമായ ചെയ്തികളിലേക്കായിരിക്കും നയിക്കുക. ഇന്ന് ക്രൈം സ്റ്റോറിയില് കുടുംബ കലഹത്തെത്തുടര്ന്ന് ഒരു മനുഷ്യന് ചെയ്ത വിശ്വസിക്കാത്ത ക്രൂരതയുടെ കഥകളാണ് പങ്കുവയ്ക്കുന്നത്. അവതരണം രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ് പ്രണവ് പിഎസ്. പ്രൊഡക്ഷന് ക്ലബ് എഫ്. എം...more9minPlay
March 07, 2023യുവതിയെ കൊന്ന് അടുക്കളയില് കുഴിച്ചിട്ടു: പണിക്കന്കുടിയെ ഞെട്ടിച്ച കൊലപാതകം| panickankudy sidhu murder caseകേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു വാര്ത്തയായിരുന്നു ഇടുക്കി പണിക്കന്കുടിയിലെ സിന്ധു എന്ന യുവതിയെ കൊന്ന് വീടിന്റെ അടുക്കളയില് കുഴിച്ചുമൂടിയ വാര്ത്ത ഓഗസ്റ്റ് 11 രാത്രിയില് കൂടെ താമസിച്ചിരുന്ന ബിനോയ് എന്നയാള് സിന്ധുവിനെ കൊലപ്പെടുത്തുകയായിരുന്നു.തെളിവു നശിപ്പിക്കാനായി സിന്ധുവിന്റെ മൃതദേഹം അടുക്കളയുടെ നിലം തുരന്ന് കുഴിച്ചുമൂടുകയായിരുന്നു കേരളം ഞെട്ടിയ ആ അരുംകൊലയുടെ പിന്നാമ്പുറ കഥകളാണ് ഇന്നത്തെ ക്രൈം സ്റ്റോറിയില്. അവതരണം: രാജേഷ് കാരയ്ക്ക. സ്ക്രിപ്റ്റ്: ജാമി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്: ക്ലബ് എഫ്.എം. panickankudy sidhu murder case...more8minPlay
March 03, 2023അപൂര്വ്വങ്ങളില് അപൂര്വ്വം; വിചിത്രവും ക്രൂരവുമായ ഉത്ര വധക്കേസ് | Uthra murder caseഅപൂര്വ്വങ്ങളില് അപൂര്വ്വം; വിചിത്രവും ക്രൂരവുമായ ഉത്ര വധക്കേസ് അപൂര്വ്വങ്ങളില് അപൂര്വ്വം കോടതി വിധിയില് ഇങ്ങനെയൊരു പ്രയോഗം നിങ്ങള് കേട്ടിരിക്കും കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിച്ച് ന്യായാധിപന് വിശേഷിപ്പിക്കുന്ന പ്രയോഗം ആണിത്. എന്നുവെച്ചാല് അത്തരം കുറ്റകൃത്യം അപൂര്വ്വങ്ങളില് അപൂര്വ്വമാണ് കേട്ടുകേഴ്വി പോലും ഇല്ലാത്തത്. ചിലപ്പോള് ലക്ഷത്തില് ഒന്ന്. അത്തരത്തില് ഒന്നാണ് ഉത്ര വധക്കേസ്. സ്ക്രിപ്റ്റ്: ബിജു റോക്കി.അവതരണം രാജേഷ് കാരയ്ക്ക. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്: ക്ലബ് എഫ്.| Uthra murder case...more11minPlay
February 18, 2023വയനാട് ജില്ലയെ നടുക്കിയ പനമരത്തെ നെല്ലിയമ്പം ഇരട്ടക്കൊലപാതകം | Panamaram Nelliyambam double murderപ്രതിയെ കണ്ടുപിടിക്കാന് അഞ്ച് ലക്ഷത്തിലധികം മൊബൈല് കോളുകള് പരിശോധിച്ചു. 150 ല് അധികം സിസിടിവി ക്യാമറകള് നിരീക്ഷിച്ചു. രണ്ടായിരത്തോളം ആളുകളുടെ വിരലടയാളം പരിശോധിച്ചു. 100 കണക്കിന് കളവുകേസ് പ്രതികളെ നിരീക്ഷിച്ച് ചോദ്യം ചെയ്തു. വിവിധ റാങ്കിലുള്ള 50 തോളം പോലീസ് ഉദ്യോഗസ്ഥര് രാവും പകലുമില്ലാതെ അന്വേഷണം നടത്തി. അവതരണം: രാജേഷ് കാരയ്ക്കാട്. സൗണ്ട് മിക്സിങ്ങ്: പ്രണവ് പി.എസ്. സ്ക്രിപ്റ്റ്: ജാമി പ്രൊഡക്ഷന്: ക്ലബ് എഫ്.എം...more10minPlay
January 20, 2023ചോരയില് കുളിച്ച് വീട്ടമ്മയുടെ മൃതദേഹം; കൊലയാളി പേരക്കുട്ടിയുടെ ഭര്ത്താവ് | Murder caseക്രൈം സ്റ്റോറിയില് ഇന്ന് ഇതള് വിരിയുന്നത് ആരും വിചാരിക്കാത്ത കൊലയാളി അയാളുടെ അതി വിദഗ്ദ്ധമായ ആസൂത്രണം അരും കൊല സംഭവബഹുലമായ കുറ്റാന്വേഷണം ഏറ്റവും ഒടുവില് സിനിമാക്കഥയെ വെല്ലുന്ന ക്ലൈമാക്സ്. ക്രൈം സ്റ്റോറില് ചുരുളഴിയുന്നു ചോര മരവിപ്പിക്കുന്ന ആ സംഭവം. അവതരണം രാജേഷ് കാരയ്ക്ക. സ്ക്രിപ്റ്റ്: ജാമി. സൗണ്ട് മിക്സിങ് പ്രണവ് പി.എസ്. പ്രൊഡക്ഷന്: ക്ലബ് എഫ്.എം...more9minPlay
January 10, 2023കാമുകനൊപ്പം ജീവിക്കാന് പിതാവിനെ കൊലപ്പെടുത്താന് തീരുമാനിച്ച മകള്|daughter planned to kill fatherഎത്ര പഴുതടച്ച കുറ്റക്യത്യമാണെങ്കിലും കാലം അതിനെ വെളിച്ചത്ത് കൊണ്ട് വരും. എത്ര ഒളിപ്പിച്ച രഹസ്യമാണെങ്കിലും കാലം അതിനെ വെളിച്ചത്ത് കൊണ്ട് വരും. ചുനക്കര കിഴക്കുംമുറി ലീലാലയം വീട്ടില് ശശിധര പണിക്കര് ജോലി ഒക്കെ അവസാനിപ്പിച്ച് വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. കുളക്കരയില് അസ്വഭാവിക രീതിയില് മരിച്ച നിലയില് കണ്ടെത്തിയ ശശിധര പണിക്കരുടെ മരണത്തിന് പിന്നില് മകള് ശ്രീജയുടെയും കാമുകന് റിയാസിന്റെയും ഗൂഡാലോചനയൊ ? നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ കഥ.സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. സ്ക്രിപ്റ്റ്: ബിജു റോക്ക്സ് അവതരണം: രാജേഷ് കാരയ്ക്കല്...more7minPlay
December 31, 2022പ്രണയപ്പക: അച്ഛന്റെ കട കത്തിച്ചു, പിന്നാലെ ദൃശ്യയെ വീട്ടില്ക്കയറി കൊന്നു; അരുംകൊലയുടെ കഥ | Perinthalmanna Drishya murder caseമലപ്പുറം പെരിന്തല്മണ്ണ ഏലംകുളത്തെ ദൃശ്യ എന്ന പെണ്കുട്ടി പ്രണയാഭ്യര്ത്ഥന നിരസിച്ചതിനെ തുടര്ന്ന് വിനീഷ് വിനോദ് എന്ന 21 കാരന് ചെയ്ത നാടിനെ നടുക്കിയ ഒരു കൊലപാതകം. വളരെ ആസൂത്രിതമായി തന്നെ നടത്തിയ ആ അരുംകൊലയുടെ ഞെട്ടലില് തന്നെയാണ് ഇപ്പോഴും ആ നാട്. ആ കൊലപാതകത്തിന്റെ ചുരുള് അഴിഞ്ഞത് എങ്ങനെ. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. സ്ക്രിപ്റ്റ്: ജാമി. അവതരണം: രാജേഷ് കാരയ്ക്ക | Perinthalmanna Drishya murder case:...more8minPlay
December 20, 2022പ്രണയം നിരസിച്ച യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കഥ| love murderഒരാള്ക്ക് മാത്രം തോന്നുന്ന പ്രണയം അപകടമാണ്. പ്രണയം നിരസിച്ചാല് പകയാണ്. ആളിക്കത്തുന്ന പക. വെടിയൊച്ച കേട്ട് വാതില് ചവിട്ടി പൊളിച്ച നാട്ടുകാര് കണ്ടത് രക്തത്തില് കുളിച്ച് കിടക്കുന്ന യുവാവിനെയും യുവതിയെയും. പ്രണയപ്പകയുടെയും കൊലപാതകത്തിന്റയും ഞെട്ടിക്കുന്ന കഥയുമായി ക്രൈം സ്റ്റോറി അവതരണം: രാജേഷ് കാരയ്ക്കല്്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്: ക്ലബ് എഫ് എം....more8minPlay
FAQs about CRIME STORY MALAYALAM | MATHRUBHUMI:How many episodes does CRIME STORY MALAYALAM | MATHRUBHUMI have?The podcast currently has 70 episodes available.