Sign up to save your podcastsEmail addressPasswordRegisterOrContinue with GoogleAlready have an account? Log in here.
FAQs about CRIME STORY MALAYALAM | MATHRUBHUMI:How many episodes does CRIME STORY MALAYALAM | MATHRUBHUMI have?The podcast currently has 70 episodes available.
December 03, 2022എട്ട് കൊലപാതകങ്ങള്‍, 35 മോഷണങ്ങള്‍: റിപ്പര്‍ ജയനന്ദന് എന്ന അതിക്രൂരന്‍ | Ripper Jayanandanകേരള ചരിത്രത്തിലെ തന്നെ അതിക്രൂരനായ ക്രിമിനല്‍. എട്ട് കൊലപാതകങ്ങള്‍. 35 മോഷണങ്ങള്‍ പല കേസുകളിലായി മൂന്ന് തവണ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാള്‍. മോഷണം ഒരു ഹരമാണ് ഇയാള്‍ക്ക്. അതിനിടയില്‍ വന്ന് പെടുന്നവരെ ക്രൂരമായി കൊലപ്പെടുത്തും എന്നിട്ട് യാതൊരു ഭാവഭേതവും ഇല്ലാതെ അവിടെ നിന്ന് വിലപിടിപ്പുള്ളതെല്ലാം എടുത്ത് സ്ഥലം വിടും. പേര് റിപ്പര്‍ ജയാനന്ദന്. റിപ്പര്‍ ജയാനന്ദന്റെ കഥയുമായി ക്രൈം സ്്റ്റോറി അവതരണം: രാജേഷ് കാരയ്ക്ക്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ് എം. | Ripper Jayanandan...more16minPlay
November 25, 2022പത്ത് മാസം പ്രായമുള്ള പേരകുട്ടിക്ക് പാലില്‍ വിഷം കൊടുത്തു കൊന്ന മുത്തശ്ശി | Baby girl murdered by grandmaപത്ത് മാസം പ്രായമുള്ള കുട്ടിയുടെ ദുരഹ മരണത്തിന് പിന്നില്‍. എറണാകുളത്ത് പത്ത് വര്‍ഷം മുമ്പാണ് സംഭവം നടന്നത്. കര്‍ക്കിടകത്തില്‍ മഴ ചിണുങ്ങി നിന്ന പകല്‍. സ്വകാര്യ ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തില്‍ നല്ല തിരക്കാണ്. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടിയുമായി ഒരു സ്ത്രീ അകത്തേക്ക് പാഞ്ഞുവന്നു. കൂടെ രണ്ട് ചെറുപ്പക്കാരും. സ്ക്രിപ്റ്റ്: ബിജു റോക്കി. അവതരണം: രാജേഷ് കാരയ്ക്ക സൗണ്ട് മിക്സിങ്:പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്എം. ദരിദ്ര കുടുംബത്തില്‍ ജനനം, രണ്ട് പെണ്‍കുട്ടികള്‍ മദ്യപനായ ഭര്‍ത്താവ് അകലാത്തില്‍ മരിച്ചു | Baby girl murdered by grandma...more12minPlay
November 19, 2022കാമുകന് വേണ്ടി ഭര്‍ത്താവിന് ഓറഞ്ച് ജ്യൂസില്‍ വിഷം കൊടുത്തു കൊന്ന ഭാര്യ | wife killed husband for lover by poisoningജീവനു തുല്യം സ്നേഹിച്ച ഭാര്യ സോഫിയ, സാമിന് കൊടുക്കാന്‍ സൈനെഡ് കലര്‍ത്തിയ ഓറഞ്ച് ജ്യൂസ് തയ്യാറാക്കുമ്പോള്‍ അയാള്‍ തന്റെ ഏഴ് വയസ്സ്കാരന് മകനോടൊപ്പം ഗാഡനിദ്രയിലായിരുന്നു. ഓസ്ട്രേലിയന്‍ പോലീസിന്റെ അതിവിദഗ്ധമായ മാസ്റ്റര്‍ പ്ലാനില്‍ എല്ലാ പഴുതുകളും അടച്ച് പ്രതികളായ അരുണ്‍ കമലാസനനെയും സോഫിയയെയും അറസ്റ്റ് ചെയ്തു. സ്ക്രിപ്റ്റ്: ജാമി. അവതരണം: രാജേഷ് കാരയ്ക്ക. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ് എം...more12minPlay
November 15, 2022ജോത്സ്യന്റെ ഹോമകുണ്ഡത്തില്‍ കത്തിയെരിഞ്ഞ ഭാസ്ക്കര്‍ ഷെട്ടി | Bhaskar Shetty murder caseഭാര്യ രാജേശ്വരിയും ജോത്സ്യന് നിരഞ്ജനും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിന് പിന്നാലെ ഭാര്യയും മകനും ജ്യോത്സ്യനും കൂടി ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചുവീഴ്ത്തി വെട്ടി നുറുക്കി ഹോമകുണ്ഡത്തില്‍ ഇട്ടു ദഹിപ്പിച്ചു. അവതരണം: രാജേഷ് കാരയ്ക്ക. സൗണ്ട് മിക്സിങ്ങ് പ്രണവ് പി.എസ്. സ്ക്രിപ്റ്റ്: ബിജു റോക്കി പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം Bhaskar Shetty murder case...more8minPlay
November 08, 2022പഞ്ചലോഹ വിഗ്രഹ തട്ടിപ്പ്: യുവാവിനെ കൊന്നത് ഉറ്റ സുഹൃത്തുക്കള്‍ | crime story podcastതങ്ങള്‍ പറയുന്നതെല്ലാം വിശ്വസിച്ച നിഷ്ക്കളങ്കനായ കൂട്ടുകാരനെ കാശിനുവേണ്ടി ക്രൂരമായി കൊലപ്പെടുത്തി സമൂഹത്തില്‍ മാന്യന്മാരായി വിലസിയ പ്രതികളെ പിടികൂടിയ സംഭവം ഈയിടെയാണ് കേരളം ഞെട്ടലോടെ കേട്ടത്. പഞ്ചലോഹ വിഗ്രഹ തട്ടിപ്പിന്റെ പേരില്‍ സുഹൃത്തുക്കളായ സുഭാഷും എബിനും ചേര്‍ന്ന് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശിയായ ഇര്‍ഷാദിനെ കൊലപ്പെടുത്തിയ സംഭവം. അവതരണം: രാജേഷ് കാരയ്ക്ക. സ്ക്രിപ്റ്റ്: ജാമി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം...more11minPlay
November 03, 2022ജ്യേഷ്ടത്തിയുമായി രഹസ്യബന്ധം മറയ്ക്കാന്‍ സ്വന്തം സഹോദരിയെ കുത്തിക്കൊന്ന യുവാവ് | True Crime Podcastതെരുവു വിളക്കുകള്‍ കടന്നുചെല്ലാത്ത ഇടവഴിയിലെ കൊച്ചുവീട്ടില്‍ നിന്ന് യുവതിയുടെ ഭയാനകമായ കരച്ചില് ഉയര്‍ന്നു. നീണ്ട കരച്ചിലിന് ശേഷം ആരോ ഓടിയകലുന്ന ശബ്ദവും. വൈകാതെ കടവന്ത്ര പോലീസ് സ്റ്റേഷനില്‍ ഒരു ഫോണ്‍ കോളെത്തി. സ്ത്രീ കുത്തേറ്റ് മരിച്ചിരിക്കുന്നു. അവതരണം: രാജേഷ് കാരയ്ക്ക. സ്ക്രിപ്റ്റ്: ബിജു റോക്കി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രെഡക്ഷന്‍; ക്ലബ് എഫ്.എം...more9minPlay
October 29, 2022കഠാര, വെട്ടുകത്തി, ചുറ്റിക, കയര്‍, മുളകുപൊടി, മറ്റൊരു പുരുഷന്റെ മുടി: കൊലപാതകത്തിന് ശാംജിത്ത് കയ്യില്‍ കരുതിയത് | krishnapriya murder caseപ്രണയപ്പക ഒരു പെണ്‍കുട്ടിയുടെ ജീവന് എടുത്തിരിക്കുന്നു. പ്രണയം വിശുദ്ധമാണ് പറഞ്ഞറിയിക്കാനാകാത്ത വികാരം എന്നാല്‍ പ്രണയം നിരസിച്ചാല്‍ കഥ മാറി. പക മൂത്ത് എന്തും ചെയ്യുന്ന കാലം. സമീപകാലത്തെ പല കൊലപാതകങ്ങളുടെയും കാരണം പ്രണയം നിരസിച്ചതില്‍ നിന്ന് ഉടലെടുത്തതാണെന്ന് കാണാം. കണ്ണൂര്‍ പാനൂരിനടുത്ത് നടന്ന കൊലപാതകവും വ്യത്യസ്തമല്ല. അവതരണം: രാജേഷ് കാരയ്ക്ക. സ്ക്രിപ്റ്റ്: ബിജു റോക്കി. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍ ക്ലബ് എഫ്.എം | krishnapriya murder case...more8minPlay
October 25, 2022യഥാര്‍ത്ഥത്തില്‍ ഇലന്തൂരിലെ ആ വീട്ടില്‍ നടന്നതെന്താണ് ? | Elanthoor human sacrificeഇലന്തൂരിലെ നരബലി രാജ്യം ഞെട്ടലോടെയാണ് കേട്ടത്. കേരളത്തിന് പുറത്തുമാത്രം നാം ഇത്രയും നാള് കേട്ടുകൊണ്ടിരുന്ന കൊടും ക്രൂരത ഒടുവില്‍ നമ്മുടെ തൊട്ടരികില്‍ എത്തിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇലന്തൂരിലെ ആ വീട്ടിനുള്ളില്‍ വെച്ച് രണ്ടു സത്രീകള്‍ക്കും സംഭവിച്ചത് എന്താണ്. സ്ക്രിപ്റ്റ്: ജാമി. അവതരണം: രാജേഷ് കാരയ്ക്ക. സൗണ്ട് മിക്സിങ്; പ്രണവ് പി.എസ്. പ്രൊഡക്ഷന്‍: ക്ലബ് എഫ് എം | Elanthoor human sacrifice...more13minPlay
October 18, 2022വീട്ടില്‍ നിന്ന് ബാങ്കിലേക്ക് തുരങ്കം; 100 കോടിയുടെ മോഷണം; ആത്മഹത്യ, ഒടുവില്‍ കേസ് തെളിഞ്ഞതിങ്ങനെ | Haryana bank robbery worth Rs 100 crore2014 ഒക്ടോബര്‍ 28നാണ് ഹരിയാനയിലെ സോനാപത്ത് നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ നാടിനെ നടുക്കിയ ഒരു ഹൈടെക്ക് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ ബാങ്കിന്റെ ലോക്കര്‍ റൂമിലെത്തിയ മാനേജര്‍ ഒരു ഞെട്ടലോടെയായിരുന്നു ആ കാഴ്ച കണ്ടത്. ബാങ്കിലെ മുന്നൂറോളം വരുന്ന ലോക്കര്‍ ഷെല്‍ഫുകള്‍ തുറന്നുകിടക്കുന്നു. സ്ക്രിപ്റ്റ്: ജാമി. അവതരണം; വൈശാഖ്. പ്രൊഡക്ഷന്‍: ക്ലബ് എഫ്.എം. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ് | Haryana bank robbery worth Rs 100 crore...more10minPlay
October 14, 2022കാണാതായി 40ാം നാള് സുല്‍ഫത്തിന്റെ മൃതദേഹം അയല്ക്കാരന്റെ ക്വാറിക്കരികില്‍ | Sulfath murder caseസുല്‍ഫത്തിന്റെ അയല്ക്കാരന് അന്‍വറിന്റെ ക്വാറിയില്‍ മണ്ണിളകി കിടക്കുന്നു. സുല്‍ഫത്തിനെ കാണാതായത് മാര്‍ച്ച് 10 ന് ആണെങ്കില്‍ അന്‍വര്‍ ക്വാറിയില്‍ മണ്ണിടിച്ചിരിക്കുന്നത് മാര്‍ച്ച് 13നാണ്. ഇക്കാര്യം ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. കാണാതായി 40ാം നാള് സുല്‍ഫത്തിന്റെ മൃതദേഹം ക്വാറിക്കരികില്‍ നിന്നും കണ്ടെത്തി. അവതരണം: വൈശാഖ്. സൗണ്ട് മിക്സിങ്: പ്രണവ് പി.എസ്. പ്രൊഡക്ഷന്‍ ക്ലബ് എഫ്.എം...more8minPlay
FAQs about CRIME STORY MALAYALAM | MATHRUBHUMI:How many episodes does CRIME STORY MALAYALAM | MATHRUBHUMI have?The podcast currently has 70 episodes available.