
Sign up to save your podcasts
Or


തിങ്കളാഴ്ച ന്യൂഡൽഹിയിൽ ചേർന്ന ഇൻഡ്യാ സഖ്യത്തിന്റെ യോഗവും അതിലെ തീരുമാനങ്ങളുമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
മന്ത്രിമാർക്ക് മതസമുദായ നേതാക്കളെ പരിഗണിക്കേണ്ടി വരും. എന്നാൽ, പരവിദ്വേഷത്തിന്റെ വിഷനാക്കുകൾക്കെതിരായ വികാരത്തിൽനിന്ന് വോട്ടുനേടിയാണ് ജയിച്ചുവന്നതെന്ന് ആശിർവാദത്തിന് തലനീട്ടും മുമ്പ് ഓർമകളുണ്ടായിരിക്കണം
അസംഘടിതരുടെ പ്രക്ഷോഭ മുഖമായ സി.ജെ.പിയുടെ പ്രധാന ദൗർബല്യം, രോഷപ്രകടനത്തിനല്ലാതെ യഥാർഥ രാഷ്ട്രീയമാറ്റത്തിന് നേതൃത്വം നൽകാനുള്ള ശേഷി അതിനില്ല എന്നതാണ്. ആ റോൾ ഏറ്റെടുക്കാനുള്ള കഴിവ് പ്രതിപക്ഷ നിരക്ക് ഉണ്ടാകണം
വർത്തമാനകാല ആരോഗ്യ പ്രതിസന്ധികളിലൊന്നായ ഈ പ്രവണത നമ്മുടെ അധികാരികൾ വേണ്ടത്ര ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്
ഏതെങ്കിലും ഭാഷ ഒരു വിദ്യാർഥിയുടെ മേലും അടിച്ചേൽപിക്കില്ലെന്നും അയവുള്ള സമീപനമുണ്ടാകുമെന്നും ബോർഡ് ഉദ്ധരിക്കുന്ന ദേശീയനയം തന്നെ ഉറപ്പുനൽകുന്നുണ്ട്. എന്നാൽ, പ്രയോഗത്തിൽ അതല്ല സംഭവിക്കുന്നത്.
കടക്കെണിയിൽനിന്ന് കടക്കെണിയിലേക്ക് കുതിക്കുന്ന സംസ്ഥാനത്ത് വീണ്ടുവിചാരവും തിരുത്തും പുതിയ സർക്കാറിൽനിന്ന് പ്രതീക്ഷിക്കാമോ എന്നതാണ് ഉടനടി പ്രസക്തമായ ചോദ്യം
തെരഞ്ഞെടുപ്പാനന്തര കലാപങ്ങൾ പതിവായ പശ്ചിമബംഗാളിലെ പുതിയ രാഷ്ട്രീയ സംഘട്ടനങ്ങൾ കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയുയർത്തുന്നു
സമരക്കാർക്ക് ഭക്ഷണം വിളമ്പിയ ജുനൈദ് രാജ്യദ്രോഹിയായും വിദ്വേഷം വിളമ്പിയ ടി.ജി. മോഹന്ദാസ് ദേശീയതയുടെ കാവൽക്കാരനായും വാഴ്ത്തപ്പെടുന്ന കാലത്ത് ഇത്തരം നിയമപാലനത്തിൽ അത്ഭുതപ്പെടാനൊന്നുമില്ല
ആയുധമായാലും അണുശക്തിയായാലും നിർമിതബുദ്ധി ആയാലും സ്വയം നല്ലതോ ചീത്തയോ അല്ല. ഉപയോഗിക്കുന്ന മനുഷ്യന്റെ തിരഞ്ഞെടുപ്പാണ് അവയെ നല്ലതും ചീത്തയുമാക്കുക
ക്രിക്കറ്റ് താരങ്ങൾ ചാർട്ടേഡ് ഫ്ലൈറ്റുകളിലും കനത്ത സുരക്ഷയിലും യാത്രചെയ്യുമ്പോൾ, ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങൾക്ക് കായിക ഉപകരണങ്ങളുമായി കുറ്റവാളികളെപ്പോലെ പേടിച്ചും പതുങ്ങിയും യാത്ര ചെയ്യേണ്ടിവരുന്നു
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners