
Sign up to save your podcasts
Or


ഡിജിറ്റൽവത്കരണം കാര്യങ്ങൾ കൂടുതൽ എളുപ്പവും കൃത്യവുമാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, സി.ബി.എസ്.ഇ മൂല്യനിർണയത്തിൽ ഫലം വിപരീതമായിരുന്നു
വികസനത്തിന്റെ ബാഹ്യമോടി പ്രദർശിപ്പിക്കാനുള്ള ത്വരയിൽ പ്രകൃതിദത്ത ആസ്തികളും ഭൂമിശാസ്ത്ര സവിശേഷതകളും നഷ്ടമാവുന്നത് മോദി സർക്കാറിന് പ്രശ്നമല്ല
ശത്രുക്കളുടെ ഉപജാപങ്ങളും പാർട്ടിയുടെ ആഭ്യന്തര ദൗർബല്യങ്ങളുമെല്ലാം യാഥാർഥ്യമായിരിക്കെത്തന്നെ മതന്യൂനപക്ഷങ്ങളുടെ പിന്തുണയോടെ വീണ്ടെടുപ്പ് സാധ്യമാണെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നുണ്ടാവാം.
കിടപ്പാടവും കൃഷിയും നഷ്ടപ്പെടുകയും പരിസ്ഥിതി ദൂഷിതമാവുകയും ചെയ്യും എന്നതല്ലാതെ ഡേറ്റ സെന്റർ കൊണ്ട് ഇന്നാട്ടുകാർക്ക് ഒരു പ്രയോജനവുമില്ല
പരിസ്ഥിതി തകർത്തും വികസനം എന്ന സർക്കാറിന്റെറ നിലപാടിന് പരമോന്നത കോടതിവരെ താങ്ങ് നൽകുന്നത്, രാജ്യവും ലോകവും മുമ്പില്ലാത്തതരം കാലാവസ്ഥാ പ്രതിസന്ധി അനുഭവിക്കുന്ന കാലത്താണ്
കേരളത്തിലെ ആദിവാസി, ദലിത് ജീവിതങ്ങളുടെ ദയനീയാവസ്ഥയുടെ കേവല മാതൃക മാത്രമാണ് മലയിടം തുരുത്ത് എന്ന പുറമ്പോക്ക് ഭൂമിയും അവിടത്തെ അരികുജീവിതങ്ങളും
സോഷ്യൽ മീഡിയ ആക്ടിവിസത്തിലൂടെ ലോകമെമ്പാടുമുള്ള യുവജനങ്ങളെ ആകർഷിച്ചുകൊണ്ടിരിക്കുന്ന ‘പൈറേറ്റ് പാർട്ടികൾ’ നമ്മുടെ രാജ്യത്തും രംഗപ്രവേശം ചെയ്യുന്നതിന്റെ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്
പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കൻ നിലപാടിനോട് ചൈനയെ അടുപ്പിക്കാൻ, ചുരുങ്ങിയത് അമേരിക്കൻ നിലപാടിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കാൻ പ്രേരിപ്പിക്കാനെങ്കിലും ട്രംപ് ശ്രമിക്കുമെന്ന് കണക്കുകൂട്ടലുകളുണ്ടായെങ്കിലും അത്തരം നീക്കമൊന്നും നടന്നിട്ടില്ല.
എന്തുമാത്രം അനീതിയും മനുഷ്യാവകാശ ലംഘനവുമാണ് നമ്മുടെ സർക്കാറുകൾ അനുവർത്തിക്കുന്നതെന്നോർത്ത് മനഃസാക്ഷിയുള്ളവർക്ക് സങ്കടപ്പെടാതെ വയ്യ
വയോജനങ്ങൾക്ക് ആരോഗ്യ പരിരക്ഷയും അന്തസ്സും സമാധാനവും സന്തോഷവും ഉറപ്പാക്കി മറ്റൊരു കേരള മോഡലിനുകൂടി തുടക്കമിടാൻ നമുക്ക് കഴിയട്ടെ
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners