Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • ഇസ്രായേൽ പറയുന്നു: ഞങ്ങൾ ലോകത്തിന്‍റെ ശത്രുവാണ്

    വിവിധ രാജ്യങ്ങളുടെ ഇടപെടലിലൂടെ എപ്പോഴെല്ലാം സമാധാനം കൈപ്പാട്ടിലെത്തിയോ അപ്പോഴെല്ലാം ഇസ്രായേൽ അതു തകർക്കാൻ രംഗത്തിറങ്ങിയിട്ടുണ്ട്.

    5 min
  • ഇരകൾ കുഞ്ഞുങ്ങൾ

    2025ൽ ലോകത്തുടനീളം നടന്ന സായുധസംഘർഷങ്ങളിൽ കുഞ്ഞുങ്ങൾക്കെതിരായ അതിക്രമത്തെസംബന്ധിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

    5 min
  • നീറ്റ്: വിദ്യാർഥികളെ ഇനിയും വഞ്ചിക്കരുത്

    പരീക്ഷാ തട്ടിപ്പുകളിൽ യഥാർഥത്തിൽ ശിക്ഷ അനുഭവിക്കുന്നത് ആരാണ്? സംശയമില്ല, വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്ന വിദ്യാർഥികളും അവരുടെ കുടുംബവും തന്നെ

    7 min
  • യു​ദ്ധംകൊണ്ട് ആര്, എന്ത് നേടി?

    ഒരു നീതീകരണവുമില്ലാത്ത ഈ യുദ്ധംകൊണ്ട് ഇസ്രായേലും അമേരിക്കയും എന്തുനേടി എന്നാലോചിക്കുമ്പോൾ ശുദ്ധശൂന്യം എന്നേ നേരെചൊവ്വേ ചിന്തിക്കുന്ന ആർക്കും തോന്നൂ


    6 min
  • വോട്ട് മോഷണത്തിനു പിന്നാലെ സീറ്റ് മോഷണം

    പക്ഷപാതിത്വം സ്ഥാപനവത്കരിച്ചുകൊണ്ട് ഇലക്ഷൻ കമീഷൻ സ്വധർമം അവഗണിക്കുമ്പോൾ, ജനാധിപത്യത്തിന് കാവൽക്കാരനായി ബാക്കിയുള്ളത് ജുഡീഷ്യറിയാണ്. പലപ്പോഴും ആ കാവലാളും വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ല.

    5 min
  • കേരളം പനിക്കിടക്കയിൽ

    തെരഞ്ഞെടുപ്പിലും മറ്റുമായി മുങ്ങിപ്പോയതോടെ പലയിടങ്ങളിലും മഴക്കാല പൂർവ ശുചീകരണ യജ്ഞം പേരിനുപോലും നടപ്പായില്ല. ഇതാണ്, മഴ തുടങ്ങിയപ്പോൾതന്നെ രോഗവ്യാപനം ശക്തിപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്

    5 min
  • ആ കള്ളക്കേസും പൊളിഞ്ഞിരിക്കുന്നു

    ഭീഷണികളിലും തടങ്കലിലും പതറാതെ പ്രബീർ പുർകായസ്തയും സംഘവും നടത്തിയ നിയമപോരാട്ടമാണ് ഇപ്പോൾ വിജയം കണ്ടത്. എന്നാൽ, എത്ര സ്ഥാപനങ്ങൾക്ക് എത്ര മാധ്യമ പ്രവർത്തകർക്ക് ഇത്തരമൊരു പോരാട്ടം നടത്താനുള്ള ത്രാണിയും നിയമപിന്തുണയുമുണ്ടാവും?

    5 min
  • തൃ​ണ​മൂ​ൽ ഭി​ന്നി​പ്പി​ന് ശേ​ഷമുള്ള പാർലമെൻററി നീക്കങ്ങൾ

    ലോ​ക്സ​ഭ​യി​ലെ അം​ഗ​സം​ഖ്യാ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ നേ​ര​ത്തെ പാ​ർ​ല​മെ​ന്റി​ൽ അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ ബി​ല്ലു​ക​ൾ പാ​സാ​ക്കി​യെ​ടു​ക്കാ​ൻ ബി.​ജെ.​പി നേ​തൃ​ത്വം ഒ​രു വ​ട്ടം​കൂ​ടി ശ്ര​മി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​കൾ

    6 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners