Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • നീതിപീഠം വീണ്ടും നിരാശപ്പെടുത്തുന്നു

    സമാധാനപരമായ സാമൂഹികാന്തരീക്ഷം ഉറപ്പാക്കാൻ നിർമിച്ച നിയമം തന്നെ നോക്കുകുത്തിയാവുന്ന അവസ്ഥ വന്നാൽ പിന്നെ എന്തുകണ്ടാണ് പൗരജനങ്ങൾ നീതിക്കുവേണ്ടി കോടതികളെ സമീപിക്കുക?

    7 min
  • ഈ ​യു​ദ്ധം ഇ​നി തു​ട​ർ​ന്നു​കൂ​ടാ

    സ്വ​ന്തം രാ​ജ്യ​ത്ത് ജ​നാ​ഭി​പ്രാ​യം വ​ൻ​തോ​തി​ൽ ത​നി​ക്കെ​തി​രെ ഉ​യ​രു​ന്നതോ​ർ​ത്തെ​ങ്കി​ലും ട്രം​പ് വി​ട്ടു​വീ​ഴ്ച​ക്ക് വ​ഴ​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​ക്കു​പോ​ലും പ്ര​സ​ക്തി ഇ​ല്ലാ​താ​വു​ക​യാ​ണ്

    5 min
  • ലഘുവായ ധർമോപദേശം മതിയാകുമോ?

    കേന്ദ്രത്തിൽ നരേന്ദ്ര മോദി ഭരണമേറിയതിൽപിന്നെ യൂനിയൻ സർക്കാറിനു കീഴിലും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുമൊക്കെ രാജ്യത്ത് അന്നുവരെ കേട്ടുകേൾവിയില്ലാത്ത ‘യഥാർഥ പൗരരെ’ കണ്ടെത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്

    7 min
  • വീണ്ടെടുക്കണം, സ്വതന്ത്ര വിദേശ നയം

    ഒരുകാലത്ത് ഇന്ത്യക്ക് ലോകരാഷ്ട്രങ്ങളിൽ ഉന്നതസ്ഥാനമുണ്ടായിരുന്നു. നമ്മുടെ വിദേശനയത്തെ നയിച്ചത് ഉറച്ച സാമ്രാജ്യത്വ വിരുദ്ധതയും മാനവിക മൂല്യങ്ങളുമായിരുന്നു

    5 min
  • മദർ, അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല!

    ക്രൈസ്തവ സമൂഹത്തെ അന്യരും ശത്രുക്കളുമായിക്കണ്ട് ആക്രമണങ്ങൾ അഴിച്ചുവിടുന്നവർ നാടിന്റെ ഇന്നലെകളെക്കുറിച്ചറിയാത്തവരോ അറിവില്ലെന്ന് നടിക്കുന്നവരോ ആണെന്ന് പറയേണ്ടിവരും.

    5 min
  • സെൻസസ്: അവ്യക്തത നീക്കണം

    പിന്നാക്കക്കാരെ കൈയിലെടുത്ത് സംസ്ഥാനങ്ങളിൽ നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങൾ ആവർത്തിക്കാമെന്ന കണക്കുകൂട്ടലിൽ കൂടിയാണ് ബി.ജെ.പി ജാതി സെൻസസിനു സമ്മതിച്ചത് എന്നുവേണം കരുതാൻ

    6 min
  • വി​നാ​ശ​കാ​ലേ വി​പ​രീ​ത​ബു​ദ്ധി

    സ്വ​ര​ച്ചേ​ർ​ച്ച​യി​ല്ലാ​യ്മ എ​ത്ര​യും വേ​ഗം

    അ​വ​സാ​നി​പ്പി​ച്ച് യ​ഥാ​ർ​ഥ പ്ര​തി​പ​ക്ഷ​ത്തി​ന്റെ റോ​ൾ

    ഏ​റ്റെ​ടു​ക്കാ​നും, യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​ന്റെ

    വീ​ഴ്ച​ക​ൾ ജ​ന​പി​ന്തു​ണ​യോ​ടെ തി​രു​ത്തി​ക്കാ​നും

    ഇ​ട​തു​പാ​ർ​ട്ടി​ക​ൾ​ക്ക് സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ

    ജ​നാ​ധി​പ​ത്യ​ത്തി​നാ​ണ് പ​രി​ക്കേ​ൽ​ക്കു​ക


    4 min
  • ഈ ദുരന്തവും നമുക്ക് പാഠമാകില്ലേ?

    കോഴിക്കോട് - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ പദ്ധതിപ്രദേശത്തുണ്ടായ മണ്ണിടിച്ചലുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആശങ്കകളും പൊതുപ്രവർത്തകരുടെ പ്രതികരമവും തുടർനടപടികളെയും വയനാട് മുമ്പും നേരിട്ട ദുരന്തങ്ങളെയും കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

    7 min
  • പാർട്ടി​ സേവ കമീഷൻ അല്ല പി.എസ്.സി

    വിശ്വാസ്യതയിലും സുതാര്യതയിലും നിഷ്പക്ഷ സമീപനത്തിലും ഉന്നത നിലവാരം പുലർത്തേണ്ട പി.എസ്.സിയുടെ രീതികൾ അടിമുടി ആക്ഷേപങ്ങൾക്ക് വിധേയമായിരിക്കുകയാണ്

    5 min
  • നിയമംകാട്ടി നീതിനിഷേധം

    ഡൽഹി ‘കലാപ ഗൂഢാലോചന’ക്കേസിൽ ആറു വർഷത്തോളം ജയിൽ ‘ശിക്ഷ’ അനുഭവിച്ചവർ യഥാർഥത്തിൽ കുറ്റവാളികൾതന്നെയോ എന്ന് കോടതി പരിഗണിച്ച് തുടങ്ങിയിട്ട് പോലുമില്ല

    5 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners