Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • വിദേശ സംഭാവന ചട്ടം: പൗരസമൂഹം ശത്രുക്കളല്ല

    വിദേശ സംഭാവനകൾക്ക് നിയന്ത്രണമേർപ്പെടുത്തുക മാത്രമല്ല; സംഘടനകൾക്കും അവ പ്രതിനിധാനം ​ചെയ്യുന്ന സമുദായങ്ങൾക്കുംമേൽ നിയന്ത്രണാധികാരം അടിച്ചേൽപിക്കുകകൂടിയാണ് ഭരണകൂടം ചെയ്യുന്നത്

    6 min
  • വന്ദേമാതരം ജയിലിലേക്കുള്ള വഴിയാകുമ്പോൾ

    മൗലികാവകാശങ്ങളും വിശ്വാസസ്വാതന്ത്ര്യവും കാറ്റിൽപറത്തി ന്യൂനപക്ഷങ്ങൾക്കുമേൽ നിർബന്ധിത ദേശീയതയും അനുഷ്ഠാനങ്ങളും അടിച്ചേൽപിക്കുന്ന ഭരണകൂട നീക്കങ്ങളെയും നീതിപീഠങ്ങളുടെ നിലപാടിനെയും കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.

    7 min
  • നീതി ഒളിവിലല്ല, വെളിച്ചത്തു നിൽക്കട്ടെ

    ജനാധിപത്യ സംവിധാനത്തിൽ ജനത്തിന്റെ അവസാന പിടിവള്ളിയാണ് ജുഡീഷ്യറി; നീതിയും ന്യായവുമാണ് അതി​ന്റെ ആണിക്കല്ലുകൾ, സുതാര്യതയാണ് മുഖമുദ്ര. ജുഡീഷ്യറിക്കു സംഭവിക്കുന്ന ചെറുപിഴവുകൾ​ പോലും ജനത്തെ നിരാശയിലേക്കും അമർഷത്തിലേക്കും തള്ളിവിടും

    7 min
  • മഴക്കെടുതി: ദുരന്തനിരക്ക് കുറക്കാൻ വഴി തേടണം

    വികസനത്തിനുള്ള ത്വര കൂടുകയും വ്യവസായ-വിനോദസഞ്ചാര വികസനം മാത്രം ഉന്നംവെക്കുകയും ചെയ്യുന്ന ഭരണകൂടങ്ങൾ മനുഷ്യാതിജീവനത്തിന്റെ അടിസ്ഥാനോപാധികൾ തന്നെ മറന്നുപോകുന്നു എന്ന വിമർശനം ഏറെ പഴക്കമുള്ളതാണ്.

    6 min
  • മഴക്കെടുതി: ദുരന്തനിരക്ക് കുറക്കാൻ വഴി തേടണം

    വികസനത്തിനുള്ള ത്വര കൂടുകയും വ്യവസായ-വിനോദസഞ്ചാര വികസനം മാത്രം ഉന്നംവെക്കുകയും ചെയ്യുന്ന ഭരണകൂടങ്ങൾ മനുഷ്യാതിജീവനത്തിന്റെ അടിസ്ഥാനോപാധികൾ തന്നെ മറന്നുപോകുന്നു എന്ന വിമർശനം ഏറെ പഴക്കമുള്ളതാണ്.


    6 min
  • ലോക ക്രിമിനൽ കോടതി മരവിക്കരുത്

    ലോക കോടതിയുടെ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കാൻ വൻകിടരാജ്യങ്ങൾ പലനിലക്കും പരിശ്രമിക്കുന്നതിനിടയിലാണ് മുഖ്യ പ്രോസിക്യൂട്ടർക്കെതിരെ ദുർവൃത്തി ആരോപണം വന്നത്. നീതി നടപ്പാക്കേണ്ടതുതന്നെ-വ്യക്തികൾക്കെതിരെ മാത്രമല്ല, ആയുധവും സ്വാധീനവുമുള്ള രാജ്യങ്ങൾക്കെതിരെയും

    4 min
  • കാർഷിക രാജ്യം വെള്ളരിക്കാപ്പട്ടണമാകുമ്പോൾ!

    പാവപ്പെട്ട കർഷകർ വായ്പ തിരിച്ചടക്കാൻ അൽപമൊന്ന് വൈകിയാൽ ജപ്തി നോട്ടീസും ചെണ്ടകൊട്ടലുമായി വീട്ടുമുറ്റത്തേക്ക് ബാങ്കുകളും റവന്യൂ മേധാവികളും പാഞ്ഞെത്തുന്ന നാട്ടിലാണ് മന്ത്രിയുടെയും ഐ.എ.എസുകാരന്റെയും അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങളും കോടികളും ഒഴുക്കിക്കൊടുക്കുന്നത്

    5 min
  • ക്ലച്ച് പിടിക്കാത്ത അബ്രഹാം ഉടമ്പടിയും സൗദി-യു.എസ് ആണവ കരാറും

    ഫലസ്തീനെ കിഴക്കെ ജറൂസലം തലസ്ഥാനമായ രാഷ്ട്രമായി അംഗീകരിച്ചാൽ മാത്രം ഇസ്രായേലുമായി ഉടമ്പടി എന്ന നിലപാടിൽ ഉറച്ചുനിന്ന സൗദിക്ക് ഹമാസിനോടുള്ള കടുംശത്രുതയുടെ പേരിൽ പ്രസ്തുത ദ്വിരാഷ്ട്ര സമവാക്യം അംഗീകരിക്കാത്ത ഇസ്രായേലുമായി ഒരു ഒത്തുതീർപ്പ് അസാധ്യമായി

    6 min
  • അരുത്, യുവതയെ ഇനിയും വേട്ടയാടാൻ അനുവദിക്കരുത്

    സമരക്കാർക്ക് ഭക്ഷണം വിളമ്പിയ ജുനൈദ് രാജ്യദ്രോഹിയായും വിദ്വേഷം വിളമ്പിയ ടി.ജി. മോഹന്‍ദാസ് ദേശീയതയുടെ കാവൽക്കാരനായും വാഴ്ത്തപ്പെടുന്ന കാലത്ത് ഇത്തരം നിയമപാലനത്തിൽ അത്ഭുതപ്പെടാനൊന്നുമില്ല

    5 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners