
Sign up to save your podcasts
Or


മനുഷ്യ ജീവിതത്തെയും തൊഴിലിനെയുമെല്ലാം നേരിട്ടുബാധിക്കുന്ന മറ്റൊരു കാലാവസ്ഥ അടിയന്തരാവസ്ഥയുടെ അപായ സൂചനയായി ഈ മഴക്കുറവിനെ കാണേണ്ടിയിരിക്കുന്നു
അമേരിക്കന് കോർപറേറ്റ് സമ്മർദങ്ങൾക്ക് വഴങ്ങി ഇന്ത്യയുടെ ഡിജിറ്റൽ ഭാവിയെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികളെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
എസ്.ഐ.ആർ എന്ന പേരിൽ നടക്കുന്ന വ്യാപകമായ വോട്ടുനിഷേധ യജ്ഞം ലോകത്തിനു മുമ്പാകെ
ഇന്ത്യയെ പരിഹാസ്യമാക്കുന്നുണ്ട്. ഒരൊറ്റ വോട്ടറുടെ അവകാശം നിഷേധിക്കുന്നതുതന്നെ ശിക്ഷാർഹമാണ്; ഇവിടെ, കോടികളെ വോട്ടർപട്ടികയിൽനിന്ന്
ഒഴിവാക്കുകയാണ്
കാലാവസ്ഥ വ്യതിയാനവും അനുബന്ധ പ്രതിസന്ധികളുമെല്ലാം യാഥാർഥ്യമാണെങ്കിലും, ആവശ്യമായ മുൻകരുതലുകൾ ഒരു പരിധിവരെയെങ്കിലും സർക്കാറിന് സ്വീകരിക്കാമായിരുന്നു. വൈദ്യുതി മുടക്കത്തിന്റെ സമയക്രമം ജനങ്ങളെ അറിയിക്കാനുള്ള സമാന്യമര്യാദയും ബോർഡിന്റെയും സർക്കാറിന്റെയും ഭാഗത്തുനിന്നുണ്ടായില്ല
പൗരാവകാശങ്ങളുടെ കാവലാളായി നമ്മുടെ ജുഡീഷ്യറി ഉയരുന്നത് ജനാധിപത്യ പ്രേമികൾക്ക് പുളകമുണ്ടാക്കുന്ന സംഭവമാണ്. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതും അതിനിടയിൽ അരാജകത്വം സൃഷ്ടിക്കുന്നതും തമ്മിലെ അകലം നിയമപാലകർ കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്
ഭൂമിയുടെ പരിസ്ഥിതി അതിഗുരുതരമായ ദൂഷണത്തിന് ഇരയാകുമ്പോഴാണ് മലിനീകരണം കുറക്കാൻ ബാധ്യസ്ഥരായ രാജ്യങ്ങൾതന്നെ അന്തമില്ലാ യുദ്ധങ്ങളിൽ മുഴുകുന്നത്
സംസ്ഥാനത്ത് ആകെയുള്ള 3125 പ്രിയദർശിനി ബസുകളിൽ മൂന്നിലൊന്ന് മാത്രമാണ് മലബാറിൽ ഓടുന്നത്. തിരുവനന്തപുരത്ത് 687 ബസുകൾ സർവിസ് നടത്തുമ്പോൾ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ 98 പ്രിയദർശിനി സർവിസുകളാണുള്ളത്.
ജനങ്ങളെ വൈകാരിക വിഷയങ്ങളിൽ തളച്ചിട്ടും പൊള്ളയായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചും യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്ന തന്ത്രം വിലപ്പോവില്ല എന്ന് ഇക്കുറി ഭരണകൂടം മനസ്സിലാക്കിയിരിക്കുന്നു
ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ യു.എൻ. സമിതി രേഖപ്പെടുത്തിയ ആശങ്കകളാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.
അറിവിനും സ്വാതന്ത്ര്യത്തിനും വിലങ്ങിടുന്നത് പൊതുസമൂഹത്തെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. വായനയിൽ ഒതുങ്ങുന്നതല്ല ഇത്. ഓരോ നിയന്ത്രണവും സമൂഹത്തെ വരിഞ്ഞുമുറുക്കുന്നുണ്ട്
From the publisher's feed

46 Listeners

39 Listeners

2 Listeners

2 Listeners

3 Listeners

2 Listeners

1 Listeners