Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • മദ്യവ്യാപനം തടയുമോ യു.ഡി.എഫ് സർക്കാർ?

    നൈതികമായും ധാർമികമായും സർവോപരി മാനുഷികമായും സമൂഹത്തോടുള്ള കടപ്പാടുകളെക്കുറിച്ച് ബോധമുള്ള തലമുറകളെ വാർത്തെടുക്കുന്നതിൽ നാം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു


    5 min
  • പശ്ചിമേഷ്യയെ പാതാളത്തിലേക്ക് തള്ളുന്ന ഹൂതികൾ

    ഹുർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങൾക്കൊപ്പം ബാബുൽ മൻദബ് കൂടി ഉപരോധിക്കപ്പെട്ടാൽ പശ്ചിമേഷ്യയിലെ രാഷ്ട്രീയ, സാമ്പത്തികരംഗത്ത് അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതാവില്ല.

    5 min
  • ന​​വി പി​​ള്ള അ​​ർ​​ഹി​​ച്ച ആ​​ദ​​രം

    എ​​ട്ട് യു​​ദ്ധ​​ങ്ങ​​ൾ നി​​ർ​​ത്തി​​യ​​തി​​ന് ത​​നി​​ക്ക് വേ​​ണം നൊ​​ബേ​​ൽ എ​​ന്നു പ​​റ​​ഞ്ഞു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന യു.​​എ​​സ് പ്ര​​സി​​ഡ​​ന്റ് ചെ​​യ്തി​​കൊ​​ണ്ട് തെ​​ളി​​യി​​ച്ചി​​ട്ടു​​ള്ള​​ത് മ​​റി​​ച്ചാ​​ണ്.

    5 min
  • ഇന്ത്യ ഒന്നടങ്കം ജന്തർമന്തറിലേക്ക്

    പരിഷ്കരിച്ച ഫോറം ആറിന് കോടതി ഒരിക്കലും അംഗീകാരം നൽകിയിട്ടില്ലെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. അപ്പോൾ ആരുടെ ഒത്താശയോടെയാണ്, ആർക്കുവേണ്ടിയാണ് ഈ മാറ്റമെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു

    6 min
  • ഭരണകൂടം ലക്ഷദ്വീപിനെ വരിഞ്ഞുമുറുക്കുന്നു

    ഉദ്യോഗസ്ഥ വൃന്ദത്തിന് എക്കാലത്തും, ആ കൊച്ചുദ്വീപുകളിലെ മനുഷ്യരും അവിടത്തെ ദുർബലമായ ആവാസവ്യവസ്ഥയും കേവലം റിയൽ എസ്റ്റേറ്റ് ചരക്കുകൾ മാത്രമാണ്. കേന്ദ്രം വമിപ്പിച്ചുകൊണ്ടിരിക്കുന്ന മുസ്‍ലിം വിരുദ്ധതകൂടി ചേർന്നതോടെ ദ്വീപിലെ അവകാശഹത്യകൾ പൂർണമാവുകയാണ്

    6 min
  • മോ​ദി​യു​ടെ കാ​ൽ​നൂ​റ്റാ​ണ്ട് ഭ​ര​ണ​ഗാ​ഥ

    വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ലോ​ക​വേ​ദി​ക​ളി​ലും ഇ​ന്ത്യ കൂ​ടു​ത​ൽ സ​ദ്കീ​ർ​ത്തി നേ​ടി എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യും ആ​രാ​ധ​ക​രും മേ​നി​പ​റ​യു​മ്പോ​ൾ​ത​ന്നെ രാ​ജ്യ​ത്തി​ന​ക​ത്തെ ജ​ന​ത​യു​ടെ അ​ശാ​ന്തി​യും അ​സ്വ​സ്ഥ​ത​യും വെ​ളി​പ്പെ​ടു​ത്തു​ന്ന റി​പ്പോ​ർ​ട്ടു​ക​ളും പ​ഠ​ന​ങ്ങ​ളും സ​ർ​വ​ത്ര ല​ഭ്യ​മാ​ണ്


    6 min
  • പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​ന​ത്തി​ന്റെ ഒ​രേ​യൊ​രു വ​ഴി

    സ്വ​ന്തം നാ​ടു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​മാ​ണ്, മ​നു​ഷ്യ​രാ​ശി​യു​ടെ സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ നി​ല​നി​ൽ​പി​നേ​ക്കാ​ൾ ട്രം​പ്, നെ​ത​ന്യാ​ഹു പോ​ലു​ള്ള​വ​രു​ടെ മു​ഖ്യ അ​ജ​ണ്ട എ​ന്ന സ്ഥി​തി​വി​ശേ​ഷം ല​ജ്ജാ​ക​ര​മാ​ണെ​ന്നേ പ​റ​യാ​നാ​വൂ

    6 min
  • ഇന്നുതൊട്ടൊരുങ്ങാം ദോഹയിലേക്ക്

    കായിക താരങ്ങളല്ല, രാജ്യത്തിന്റെ കായിക നയങ്ങളാണ് പരാജയപ്പെട്ടത് എന്ന് സമ്മതിക്കലാണ് ഗെയിംസിലെ കോട്ടങ്ങൾ വിലയിരുത്തുമ്പോൾ ആദ്യമായി ചെയ്യാനുള്ളത്.

    6 min
  • ഫ്ലൈദുബൈ സംഭവത്തിൽ വിശദ അന്വേഷണം ആവശ്യം

    ‘ഭീകരവിരുദ്ധത’ അവകാശപ്പെട്ട് സത്യത്തിനുപരിയായി സ്വാർഥ താൽപര്യങ്ങളെ പ്രതിഷ്ഠിച്ച രാജ്യങ്ങൾ ഇപ്പോഴും അതേ താൽപര്യങ്ങളോടെ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ യു.എന്നിന്റെ ഏകോപനത്തിൽ ഐ.സി.എ.ഒ പോലുള്ള ഏജൻസിയുടെ അന്വേഷണമാണ് കരണീയം

    6 min
  • ആരോഗ്യ മോഡൽ വെന്റിലേറ്ററിലേക്കോ?

    ജീവൻരക്ഷാ മരുന്നുകൾ മുതൽ വാക്സിൻ വരെയുള്ള അവശ്യ മരുന്നുകളുടെ ക്ഷാമം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. പതിനായിരക്കണക്കിന് സാധാരണക്കാരെയാണ് ഇത് ബാധിക്കുന്നത്. എന്നാൽ, അധികാരികൾ ഈ യാഥാർഥ്യം അംഗീകരിക്കാൻ തയാറാകുന്നില്ല

    5 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners