Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • പേരു മായ്ക്കുന്ന ഭരണവും പാർട്ടിയും

    ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും നീതിനിഷ്ഠയും സുരക്ഷിതത്വവും ഉയർത്തിക്കാട്ടിയാണ് അതു രണ്ടിനെയും പ്രയോഗത്തിൽ പരിഹാസ്യമാക്കുന്ന  ‘നിയമാനുസൃത നിയമലംഘനങ്ങൾ’ നടന്നുകൊണ്ടിരിക്കുന്നത്

    6 min
  • രാജ്യം കണ്ടുവോ ഉജ്ജയിനിലെ കണ്ണുനീർ

    മുസ്​ലിം സമൂഹം നേരിടുന്ന അസ്തിത്വപരമായ വെല്ലുവിളികളോടും സംഘ്പരിവാർ അനുകൂല ഭരണകർത്താക്കളുടെ വിവേചനപരമായ നയങ്ങളോടും കോടതികൾ കൂടി പുലർത്തുന്ന ഈ നിഷ്ക്രിയത്വം, അടിച്ചമർത്തപ്പെടുന്നവരുടെ അതിജീവന പ്രതീക്ഷകളുടെ അവസാന സാധ്യതകൂടിയാണ് അടക്കുന്നത്

    7 min
  • ഈ ​പ​ഠ​നം ഉ​ന്നം​വെ​ക്കു​ന്ന​ത് ആ​രെ​യാ​ണ്?

    വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ പ്ര​ക്രി​യ​യെ​പ്പോ​ലും നി​ഗൂ​ഢ അ​ജ​ണ്ട​ക​ൾ​ക്കാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ഭ​ര​ണ​കൂ​ടം, ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ തേ​ടു​ന്ന​തെ​ന്തി​നെ​ന്ന് പൗ​ര​ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്ന​തി​ൽ ഒ​രു തെ​റ്റു​മി​ല്ല

    5 min
  • ഇറാന്റെ കഴുത്ത് ഞെരിക്കുമ്പോൾ ആർക്കാണ് ചേതം?

    ഈ വർഷവും അടുത്ത വർഷവും ആഗോള വളർച്ചാനിരക്ക് രണ്ടു ശതമാനമായി താഴും എന്നതാണ് അന്താരാഷ്ട്ര നാണ്യനിധി നൽകുന്ന ഭാവിചിത്രം. ആഗോളനഷ്ടം അനുഭവിക്കുന്നതിൽ അമേരിക്കയാവും മുന്നിൽ

    7 min
  • ഈ കമീഷന് തെറ്റ് തിരുത്താനാകില്ല

    വോട്ടർമാരെ വെട്ടിക്കളയുകയും പരാതിയുമായി

    നെട്ടോട്ടമോടാൻ അവരെ നിർബന്ധിക്കുകയും

    കോടിക്കണക്കിന് പൗരന്മാരെ ഒഴിവാക്കി തെരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്ത കമീഷൻ നിസ്സാരമായ തിരുത്തൽ പ്രഖ്യാപനത്തിലൂടെ ശിക്ഷയിൽനിന്ന് രക്ഷപ്പെടാനാണ് ഇപ്പോൾ ശ്രമിക്കുന്നത്


    5 min
  • മാനഭംഗങ്ങളുടെ തലസ്ഥാന നഗരിയോ?

    തൊഴിലിടങ്ങളിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, ഗവേഷണ കേന്ദ്രങ്ങളിൽ, പൊലീസ് സ്റ്റേഷനുകളിൽ, എന്തിനേറെ പറയുന്നു അതിക്രമകാരികൾക്കെതിരെ നാം നീതിതേടിപ്പോകുന്ന നീതിപീഠങ്ങൾക്കുള്ളിൽ പോലും രേഖപ്പെടുത്തപ്പെടാത്ത റേപ്പുകൾ അരങ്ങേറുന്നുണ്ട്.

    5 min
  • ഇ​തോ ‘ബേ​ഠീ ബ​ചാ​വോ’​യു​ടെ പ്രാ​യോ​ഗി​ക മാ​തൃ​ക?

    പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക​ളു​ടെ നേ​രെ ന​ട​ക്കു​ന്ന ലൈം​ഗി​കാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന പോ​ക്സോ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ശേ​ഷ​വും പ​ക്ഷേ, അ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ കു​റ​ക്കാ​ൻ സ​ർ​ക്കാ​റു​ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ദേ​ശീ​യ ക്രൈം റെക്കോ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ അ​നാ​വ​ര​ണം ചെ​യ്യു​ന്ന​ത്

    5 min
  • ഡൽഹി എസ്.ഐ.ആറിന്റെ അപായ മണി

    ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കുന്ന മട്ടിലാണ് വോട്ടർ പട്ടിക പരിഷ്‍കരണം എന്ന പരാതിയിൽ കഴമ്പുണ്ടെന്നു എസ്.ഐ.ആർ ഡൽഹിയിലും മറ്റിടങ്ങളിലും പുരോഗമിക്കുമ്പോൾ വ്യക്തമാവുന്നു.

    5 min
  • ല​ഹ​രി​യു​ടെ അ​ടി​വേ​ര​റു​ക്കാ​ൻ

    പണ​ത്തി​നു വേ​ണ്ടി മ​നു​ഷ്യ​രെ ക​രു​തി​ക്കൂ​ട്ടി അ​ടി​മ​ക​ളാ​ക്കു​ന്ന കു​റ്റ​വാ​ളി​ക​ളാ​ണ് ല​ഹ​രി ഉ​ൽ​പാ​ദ​ക​രും വി​ത​ര​ണ​ക്കാ​രും. അ​വ​ർ ഒ​രു​ക്കു​ന്ന കെ​ണി​യി​ൽ കു​രു​ങ്ങി​യും സാ​ഹ​ച​ര്യ​ങ്ങ​ൾ​മൂ​ല​വും ല​ഹ​രി​ക്ക് വ​ശം​വ​ദ​രാ​യ​വ​ർ കു​റ്റ​വാ​ളി​ക​ളെ​ന്ന​തി​നേ​ക്കാ​ൾ ഇ​ര​ക​ളാ​ണെ​ന്ന് ഓർമ്മിപ്പിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    5 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners