Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • പെല്ലെറ്റ് തെറ്റെങ്കിൽ പി​ഴയെന്ത്?

    സി.ജെ.പി സമരത്തെ അവഗണിച്ചുതള്ളുക എന്ന നിലപാടിൽനിന്ന് അടിച്ചൊതുക്കിത്തീർക്കുക എന്നതിലേക്ക് ഭരണകൂടവും പൊലീസും മാറുന്നതാണ് പാർലമെന്റ് മാർച്ചിൽ കണ്ടത്. അതാകട്ടെ, അവർക്ക് കൈവിട്ട കളിയാവുകയും ചെയ്തു

    5 min
  • പാ​ഠം ഒ​ന്ന്: ധ​ർ​മം പ്ര​ധാ​നം

    അ​ധി​കാ​ര​വും അ​ഹ​ന്ത​യു​മ​ല്ല ധ​ർ​മ​മാ​ണ് ഭ​ര​ണ​ത്തി​ന്റെ ആ​ദ്യ​ക്ഷ​ര​മെ​ന്ന് മൂ​പ്പ​ന്മാ​രെ പ​ഠി​പ്പി​ച്ചി​രി​ക്കു​ന്നു ഇ​ള​യ ത​ല​മു​റ എന്ന് ചർച്ച ചെയ്യുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ

    5 min
  • ഇന്ത്യൻ യുവത രാജ്യത്തിന് വഴികാട്ടുന്നു

    ശർജീൽ ഇമാമിനെയും ഉമർ ഖാലിദിനെയും ഗുൽഫിഷ ഫാത്തിമയെയുമെല്ലാം കള്ളക്കേസിൽ കുടുക്കി വർഷങ്ങളോളം തടവിലിട്ടതുപോല നാളെ ഈ കുട്ടികൾക്കു നേരെയും പകപോക്കൽ ഉണ്ടായേക്കാം. പക്ഷേ, ഈ നിമിഷത്തിൽ അവരെ അതൊന്നും ഭയപ്പെടുത്തുന്നില്ലെന്നുറപ്പ്.

    5 min
  • ജനസംഖ്യാ മാറ്റ പഠനം പോകുന്ന വഴി

    ജനസംഖ്യാ ശാസ്ത്ര സംബന്ധിയാണ് അന്വേഷണ വിഷയമെങ്കിലും ഉന്നത സമിതി അംഗങ്ങൾ ആരും ജനസംഖ്യാ ശാസ്ത്ര വിദഗ്ധരല്ല; അതുകൊണ്ടുതന്നെ ഇത് ചില സമുദായങ്ങളെ പൗരപ്പട്ടികയിൽനിന്ന് പുറത്താക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്ന് ഏറക്കുറെ ഉറപ്പിക്കാം

    7 min
  • പാ​റ്റ പ്രക്ഷോഭം ബലപ്രയോഗം കൊണ്ടു തീരുമോ?

    അ​ണ്ണാ ഹ​സാ​രെ സ​മ​ര​ത്തി​ന്റെ മ​റ​വി​ൽ

    ജ​ന​രോ​ഷം ഇ​ള​ക്കി​വി​ട്ട് അ​തി​ന്റെ മേ​ൽ​വി​ലാ​സ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യ പാ​ർ​ട്ടി​യാ​ണ് ത​ങ്ങ​ൾ എ​ന്ന സ​ത്യം മ​റ​ന്നി​ട്ടി​ല്ലെ​ങ്കി​ൽ ഈ ​സ​മ​ര​ത്തോ​ടും ക്രി​യാ​ത്മ​ക​മാ​യി പ്ര​തി​ക​രി​ക്കാ​ൻ കാ​വി​പ്പാ​ർ​ട്ടി​ക്ക് ധാ​ർ​മി​ക ബാ​ധ്യ​ത​യു​ണ്ട്

    5 min
  • ക​ളി​ച്ച​ന്ത​ത്തി​ന് വി​രാ​മം; ക​ള​ങ്ക​മാ​യി രാ​ഷ്ട്രീ​യം

    മ​ന​സ്സു​ക​ളെ​യും രാ​ഷ്ട്ര​ങ്ങ​ളെ​യും ക​ളി​മ​ത്സ​ര​ത്തി​ന്‍റെ ര​സ​ച്ച​ര​ടി​ൽ കോ​ർ​ത്തു​നി​ർ​ത്താ​ൻ ഫു​ട്ബാ​ളി​നു​ള്ള ശേ​ഷി ചെ​റു​ത​ല്ല. പ​ക്ഷേ, ആ ​ശേ​ഷി ഫി​ഫ നേ​തൃ​ത്വ​വും മു​ഖ്യ​ആ​തി​ഥേ​യ രാ​ജ്യ​വും ഗ​ണ്യ​മാ​യി കു​റ​ച്ചി​ട്ടു​ണ്ട് എന്ന് ചർച്ച ചെയ്യുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ

    5 min
  • ഇ​നി ഇ​ൻശാ ​അ​ല്ലാ​ഹ് പ​റ​യു​മ്പോ​ഴും സൂ​ക്ഷി​ക്ക​ണം?

    തീ​വ്ര​വാ​ദം ത​ട​യാ​നാ​ണോ അ​തോ മു​സ്‍ലിം സ​മു​ദാ​യാം​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് സ​ഹ​പൗ​ര​രി​ൽ സം​ശ​യം വ​ള​ർ​ത്തി ഒ​റ്റ​പ്പെ​ടു​ത്താ​നാ​ണോ ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശം വ​ഴി ഗു​ജ​റാ​ത്ത് പൊ​ലീ​സ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്?

    6 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners