Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • അധിക്ഷേപ വാക്കുകളാൽ നിറംകെട്ട രാഷ്ട്രീയ പ്രബുദ്ധത

    മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഒരു സാമാജികനെ പരോക്ഷമായി പരാമർശിച്ച് നടത്തിയ പ്രസ്താവന പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. രാഷ്ട്രീയ വിമർശനങ്ങളെ മതത്തിന്റെയും ജാതിയുടേയുമെല്ലാം പിരിവുകൾചേർത്ത് തിരിച്ചധിക്ഷേപിക്കുന്ന സംഘ്പരിവാർ സമീപനത്തെ ചില സന്ദർഭങ്ങളിലെങ്കിലും ഇടതുപക്ഷം കടംകൊള്ളുന്നു​വെന്നത് ഒട്ടും ശുഭകരമല്ലെന്ന് മാധ്യമം എഡിറ്റോറിയൽ ചൂണ്ടികാണിക്കുന്നു.

    5 min
  • ഗസ്സ: നീതിയാണ് സമാധാനത്തിലേക്കുള്ള വഴി

    ഇസ്രായേലിന്റെ കരാർ ലംഘന ചരിത്രം ഫലസ്തീൻ പ്രശ്നം ആരംഭിച്ച 1920കൾ മുതൽ തുടങ്ങിയതാണെന്നും ഇതായിരിക്കും മധ്യസ്ഥരും ട്രംപും ഭാവിയിൽ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രതിസന്ധിയെന്നും ഓർമിപ്പിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min
  • അഫ്‌ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുമ്പോൾ

    ചൈന, റഷ്യ എന്നീ ശക്തികളുമായുള്ള ബന്ധം വിളക്കിച്ചേർക്കുന്നതിനൊപ്പം അഫ്‌ഗാനുമായി ഔദ്യോഗിക ബന്ധത്തിന്​ ഇന്ത്യ മുതിരുന്നത്​ ചില രാഷ്ട്രാന്തരീയ സന്ദേശങ്ങൾ കൂടി നൽകാനാണെന്ന് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min
  • ത​ല്ലി​​ക്കെ​ടു​ത്തണം ഈ ​വി​ദ്വേ​ഷാ​ഗ്നി

    ചീ​ഫ് ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യി​ക്കു​നേ​രെ അഭിഭാഷകൻ ഷൂ എ​റി​യാ​ൻ ശ്ര​മി​ച്ച പശ്ചാത്തലത്തിൽ മ​നു​ഷ്യ​സ്നേ​ഹ​വും സ​ഹാ​നു​ഭൂ​തി​യും സ​ഹി​ഷ്ണു​ത​യും പു​ല​രു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഇ​ന്ത്യ വീ​ണ്ടെ​ടു​ത്താ​ൽ മാ​ത്ര​മേ വെ​റു​പ്പിന്‍റെയും വിദ്വേ​ഷ​ത്തിന്‍റെയും ഈ ​തേ​രോ​ട്ട​ത്തെ ത​ട​യി​ടാ​നാ​വൂ എന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ


    6 min
  • ഫ​​ല​​സ്തീ​​ൻ: നി​​ല​​വി​​ളി​​യും നി​​സ്സം​​ഗ​​ത​​യും

    ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ രണ്ട് വർഷം പിന്നിടുമ്പോൾ, ലോകവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങൾ അ​​ക്ര​​മി​​ക​​ളോ​​ട് ക​​ണ​​ക്കുചോ​​ദി​​ക്കാ​​ൻ കാ​​ലം ത​​യാ​​റെ​​ടു​​ക്കു​​ന്നു എന്നതിന്‍റെ തെളിവാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..

    6 min
  • വംശഹത്യക്കാരുടെ കൊളോണിയൽ പദ്ധതി | Madhyamam Editorial

    ഒരു നിയമവും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാട് പലതവണ തെളിയിച്ച ഇസ്രായേൽ എന്ന വംശീയരാഷ്ട്രം എന്നും സമാധാനത്തിന് ഭീഷണിയാണെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

    6 min
  • ഈ ‘​സ​ഹാ​യ’​ത്തേ​ക്കാ​ൾ വ​ലി​യ ദു​ര​ന്തം മ​റ്റെ​ന്തു​ണ്ട്?

    ​രാജ്യം ഞെട്ടിത്തരിച്ച വയനാട് മുണ്ടക്കൈ-ചൂരൽമല ദു​ര​ന്ത​ത്തേ​ക്കാ​ൾ വ​ലി​യ ദു​ര​ന്ത​മാ​യി കേ​ന്ദ്ര​സ​ഹാ​യം മാ​റുകയാണിപ്പോൾ. വലിയൊരു പ്ര​കൃ​തിദു​ര​ന്തം സം​ഭ​വി​ച്ചി​ട്ടും പ​തി​വ് സം​സ്ഥാ​ന ദു​ര​ന്തനി​വാ​ര​ണ ഫ​ണ്ടി​ന​പ്പു​റം ഒ​രു രൂ​പ​പോ​ലും കേ​ന്ദ്രം വ​യ​നാ​ടി​നാ​യി ന​ൽ​കി​യി​ട്ടി​ല്ല.

    അ​ർ​ഹ​മാ​യ സ​ഹാ​യം ത​ട​ഞ്ഞും നി​കു​തി​വി​ഹി​തം വെ​ട്ടി​യും പ​ല​വ​ഴി​ക​ളി​ൽ കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ന്ന കേ​ന്ദ്ര​ത്തി​ന്റെ ​വി​വേ​ച​ന​ത്തി​നെ​തി​രെ ഭ​ര​ണ-​പ്ര​തി​പ​ക്ഷ വ്യ​ത്യാ​സ​മി​ല്ലാ​തെ മു​ഴു​വ​ൻ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളും ഒ​ന്നി​ച്ച​ണി​നി​ര​ക്ക​ണം.

    6 min
  • അണക്കണം ലഡാക്കിലെ തീ

    കേന്ദ്ര സർക്കാറിന്റെ വാഗ്ദാന ലംഘനവും പ്രതിഷേധത്തെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാനുള്ള ശ്രമവുമാണ് ലഡാക്കിനെ സംഘർഷഭൂമിയാക്കി മാറ്റിയതെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min
  • വംശവെറിയെങ്കിൽ പിന്നെ, നരകത്തിലേക്ക്​ ടിക്കറ്റെന്തിന്​?

    മതമുദ്രകൾ തെരുവിലേക്ക്​ വലിച്ചിഴക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്ന ആദിത്യനാഥിനെപ്പോലുള്ളവർ നയിക്കുന്ന ബി.ജെ.പിയോളം മതമുദ്രകളെ ദുരുപയോഗം ​ചെയ്ത കൂട്ടർ ഇന്ത്യയിലില്ല

    5 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners