Editorial Madhyamam

Editorial Madhyamam

By Editorial MadhyamamNews
Download on the App Store

Editorial Madhyamam episodes

  • നാവ് അരിഞ്ഞു മാറ്റപ്പെടാത്തിടത്തോളം പറഞ്ഞുകൊണ്ടേയിരിക്കുക

    ഗസ്സയിലെ കുഞ്ഞുങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി ഇക്കുറി പിറന്നാൾ ആഘോഷങ്ങൾ വേ​ണ്ടെന്നുവെച്ച എഴുത്തുകാരി ലീലാവതി ടീച്ചർക്കെതിരായ സൈബർ ആക്രമണമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

    6 min
  • സി.​പി.​ഐ സ്​​മാ​ര​ക​ത്തി​ൽ എ​ല്ലാം ശാ​ന്ത​മാ​ണ് | Madhyamam Editorial

    കാ​നം മ​രി​ച്ച​തോ​ടെ സി.​പി.​ഐ പൂ​ർ​ണ​മാ​യും പ​രു​വ​പ്പെ​ട്ടു. ഇ​പ്പോ​ൾ പു.​ക.​സ പോ​ലെ സി.​പി.​എ​മ്മി​നൊ​രു അ​ല​ങ്കാ​ര​മാ​ണ് സി.​പി.​ഐ....

    13 min
  • മണിപ്പൂർ ആവശ്യപ്പെടുന്നത് | Madhyamam Editorial

    ഒടുവിൽ പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ചിരിക്കെ, മാസങ്ങളായി സംസ്ഥാനത്ത് സാമൂഹിക ഭദ്രതയും നിയമവാഴ്ചയും തകർന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന, യൂനിയൻ സർക്കാറുകൾക്കാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

    5 min
  • അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത ഇതു മതിയോ?

    നിപ, കോവിഡ് കാലത്തെ മാതൃകാ ആരോഗ്യ സംവിധാനങ്ങളിലൂടെ പ്രതിരോധിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. എന്നാൽ, സമീപകാലത്തായി ഉയർന്നുവന്ന അമീബിക് മസ്തിഷ്ക ജ്വരം എന്ന രോഗത്തിന് മുന്നിൽ ആരോഗ്യ ജാഗ്രതകളെല്ലാം കേരളം മറക്കുന്നു. മുൻകാലങ്ങളിൽ കൈകൊണ്ട ജാഗ്രത അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവാത്തത് ആശങ്കകളെ ഇരട്ടിയാക്കുന്നു. രോഗവ്യാപനത്തിന് കാരണമായ സാഹചര്യങ്ങൾ സംബന്ധിച്ച് അടിയന്തരമായി സമഗ്ര പഠനം വേണമെന്നും, അല്ലാത്തപക്ഷം, മറ്റൊരു ആരോഗ്യ അടിയന്തരാവസ്ഥയെ ആയിരിക്കും നാം അഭിമുഖീകരിക്കേണ്ടിവരികയെന്നും ഇന്നത്തെ എഡിറ്റോറിയൽ ഓർമിപ്പിക്കുന്നു.


    6 min
  • നേപ്പാൾ: തെരുവിലിറങ്ങിയ ചെറുപ്പം

    ബംഗ്ലാദേശിലും ശ്രീലങ്കയിലും സംഭവിച്ചതുപോലെ രാഷ്ട്രീയ വ്യവസ്ഥയോടും ഭരണകൂടത്തോടുമുള്ള യുവതയുടെ അതൃപ്തിയും അമർഷവുമാണ് നേപ്പാളിലും പ്രകടമായതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ


    6 min
  • ഇസ്രായേലി ഭീകരത പുതിയ മാനത്തിലേക്ക്

    ഖത്തർ തലസ്ഥാനമായ ദോഹയിലുണ്ടായ മിസൈൽ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രായേലി ഭീകരതക്കെതിരെ ലോക രാഷ്ട്രങ്ങൾ നിലപാട് സ്വീകരിക്കേണ്ടതിന്‍റെ അനിവാര്യത ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min
  • ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം

    ആർ.എസ്.എസ് പശ്ചാത്തലമുള്ള സി.പി. രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുമ്പോൾ പാർലമെന്‍റിൽ അത് എങ്ങനെയാകും പ്രതിഫലിക്കുകയെന്ന് പരിശോധിക്കുകയാണ് ഇന്നത്തെ മുഖപ്രസംഗം

    5 min
  • പൊലീസിങ്ങിൽ പൊളിച്ചെഴുത്ത് വേണം | Madhyamam Editorial

    കേരള പൊലീസ് സേനയുടെ ‘ക്രൂര കൃത്യ’ത്തിന്റെ നിരവധി സംഭവങ്ങൾ തെളിവുകൾ സഹിതം പുറത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലും, പൊലീസിലെ ക്രിമിനലുകൾ സർക്കാറിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും യൂനിയനുകളുടെയും സംരക്ഷണത്തിൽ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

    5 min
  • ഇസ്രായേൽ: അവസാനത്തിന്റെ ആരംഭം?

    ഗസ്സയിൽ നരഹത്യ തുടരുന്ന ഇസ്രായേൽ, ഏറ്റവും വെറു​ക്കപ്പെടുന്ന രാജ്യം എന്നതടക്കം ആഗോള ജനസമൂഹത്തിൽ നിന്ന് അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

    6 min

About Editorial Madhyamam

From the publisher's feed

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries.…

More shows like Editorial Madhyamam

Pahayan Talks - Malayalam Podcast by Vinod Narayan

Pahayan Talks - Malayalam Podcast

46 Listeners

In Focus by The Hindu by The Hindu

In Focus by The Hindu

39 Listeners

Dilli Dali by S Gopalakrishnan

Dilli Dali

2 Listeners

Truecopy THINK - Malayalam Podcasts by Truecopythink

Truecopy THINK - Malayalam Podcasts

2 Listeners

Out Of Focus - MediaOne by Mediaone

Out Of Focus - MediaOne

3 Listeners

Agile Malayali by Vinod Narayan

Agile Malayali

2 Listeners

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne by MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

1 Listeners